- Home
- Life
- Food
- കുട്ടികളുടെ ഓര്‍മ്മശക്തി കൂട്ടാനും തലച്ചോറിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും ഈ ഒരൊറ്റ ഭക്ഷണം
കുട്ടികളുടെ ഓര്‍മ്മശക്തി കൂട്ടാനും തലച്ചോറിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും ഈ ഒരൊറ്റ ഭക്ഷണം
ഓര്‍മ്മശക്തി കൂട്ടാനും തലച്ചോറിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്താനുമെല്ലാം പോഷകങ്ങള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കേണ്ടത് പ്രധാനമാണ്. വിറ്റാമിനുകളും ധാതുക്കളും ആന്‍റി ഓക്സിഡന്‍റുകളും ഒമേഗ 3 ഫാറ്റി ആസിഡും അടങ്ങിയ ഭക്ഷണങ്ങളാണ് ഇതിനായി തെരഞ്ഞെടുക്കേണ്ടത്.
17

Image Credit : our own
കുട്ടികളുടെ ഓര്‍മ്മശക്തി കൂട്ടാനും തലച്ചോറിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും ഈ ഒരൊറ്റ ഭക്ഷണം
വിറ്റാമിനുകളും ധാതുക്കളും ആന്‍റി ഓക്സിഡന്‍റുകളും ഒമേഗ 3 ഫാറ്റി ആസിഡും അടങ്ങിയ ഭക്ഷണങ്ങളാണ് ഇതിനായി തെരഞ്ഞെടുക്കേണ്ടത്.
27
Image Credit : Getty
മുട്ട
കോളിന്‍ അടങ്ങിയ മുട്ട കഴിക്കുന്നത് കുട്ടികളില്‍ ഓര്‍മ്മശക്തി കൂട്ടാനും തലച്ചോറിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.
37
Image Credit : Asianet News
പ്രോട്ടീൻ
പ്രോട്ടീൻ ധാരാളം അടങ്ങിയ മുട്ട ദിവസവും കഴിക്കുന്നത് ഊര്‍ജ്ജം ലഭിക്കാന്‍ സഹായിക്കും.
47
Image Credit : stockphoto
ഹൃദയാരോഗ്യം
മുട്ടയിൽ അപൂരിത കൊഴുപ്പുകൾ അടങ്ങിയിട്ടുണ്ട്. ഇത് ഹൃദയാരോഗ്യത്തിന് ഏറെ ഗുണം ചെയ്യും.
57
Image Credit : Getty
എല്ലുകളുടെ ആരോഗ്യം
വിറ്റാമിന്‍ ഡി അടങ്ങിയ മുട്ട കഴിക്കുന്നത് എല്ലുകളുടെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും.
67
Image Credit : stockPhoto
കണ്ണിന്‍റെ ആരോഗ്യം
കണ്ണിന്‍റെ ആരോഗ്യത്തിന് ആവശ്യമായ രണ്ട് ശക്തമായ ആന്‍റി ഓക്സിഡന്‍റുകളായ ല്യൂട്ടിൻ, സിയാക്സാന്തിൻ എന്നിവയാൽ സമ്പന്നമാണ് മുട്ട.
77
Image Credit : Getty
ചർമ്മം, തലമുടി
വിറ്റാമിനുകളും ബയോട്ടിനും അടങ്ങിയ മുട്ട കഴിക്കുന്നത് ചർമ്മം, തലമുടി എന്നിവയുടെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും.
Latest Videos