ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് കഴിക്കേണ്ട ഉയർന്ന അളവിൽ പ്രോട്ടീൻ അടങ്ങിയ 5 ഭക്ഷണങ്ങൾ
ശരീരത്തിന്റെ ആരോഗ്യം നിലനിർത്തുന്നതിന് പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ ധാരാളം കഴിക്കേണ്ടതുണ്ട്. ദിവസവും വ്യായാമങ്ങൾ ചെയ്യുന്നവർ, രോഗങ്ങളിൽ നിന്നും മുക്തിനേടിയവരൊക്കെയും പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കേണ്ടതുണ്ട്. ഉയർന്ന അളവിൽ പ്രോട്ടീനുള്ള ഭക്ഷണങ്ങൾ
15

Image Credit : Getty
ബദാം
പ്രോട്ടീൻ മാത്രമല്ല ആരോഗ്യകരമായ കൊഴുപ്പ്, വിറ്റാമിൻ ഇ മഗ്നീഷ്യം എന്നിവയും ബദാമിൽ അടങ്ങിയിട്ടുണ്ട്. ഇത് ദിവസവും മിതമായ അളവിൽ കഴിക്കുന്നത് ഗുണകരമാണ്.
Add Asianetnews as a Preferred Source

25
Image Credit : Social media
പയർവർഗ്ഗങ്ങൾ
പയർവർഗ്ഗങ്ങളിൽ ധാരാളം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. ഇത് നല്ല ദഹനം ലഭിക്കാനും ശരീരഭാരം നിയന്ത്രിക്കാനുമൊക്കെ സഹായിക്കുന്നു.
35
Image Credit : Pixabay
പനീർ
പനീരിലും ധാരാളം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങൾക്കിഷ്ടമുള്ള രീതിയിൽ കഴിക്കാനാവും. പനീരിൽ ധാരാളം കാൽസ്യവും ലഭിക്കും.
45
Image Credit : Getty
ചിക്കൻ ബ്രസ്റ്റ്
ധാരാളം പ്രോട്ടീൻ അടങ്ങിയതാണ് ചിക്കന്റെ ബ്രസ്റ്റ് ഭാഗം. കൂടാതെ ഇതിൽ കൊഴുപ്പും വളരെ കുറവാണ്. ദിവസവും നിശ്ചിതമായ അളവിൽ ഇത് കഴിക്കാവുന്നതാണ്.
55
Image Credit : Getty
ഗ്രീക്ക് യോഗർട്ട്
ഗ്രീക്ക് യോഗർട്ടിൽ ധാരാളം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. ഇത് എല്ലുകളുടെയും കുടലിന്റെയും ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് ഗുണകരമാണ്.
Latest Videos

