പ്രമേഹം ഉള്ളവർ നിർബന്ധമായും കഴിക്കേണ്ട 5 പച്ചക്കറികൾ
പച്ചക്കറികളിൽ ധാരാളം പോഷക ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. എന്നാൽ ഇവ വളരെ കുറച്ച് മാത്രമേ നമ്മൾ കഴിക്കാറുള്ളു. എപ്പോഴും പുറത്തുനിന്നും ഭക്ഷണം കഴിക്കുന്നവരാണ് നമ്മൾ. ഇത് ജീവിതശൈലി രോഗങ്ങൾ ഉണ്ടാവാൻ കാരണമാകുന്നു. പ്രമേഹം ഉള്ളവർ കഴിക്കേണ്ട പച്ചക്കറികൾ.
15

Image Credit : Getty
ബ്രൊക്കോളി
നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയതാണ് ബ്രൊക്കോളി. ഇത് ശരീരത്തിലെ ബ്ലഡ് ഷുഗർ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു.
25
Image Credit : Getty
ചീര
ചീരയിൽ ഗ്ലൈസമിക് ഇൻഡക്സ് അളവ് വളരെ കുറവാണ്. കൂടാതെ മറ്റ് ആരോഗ്യ ഗുണങ്ങളും ഇതിൽ അടങ്ങിയിട്ടുണ്ട്. ചീര കഴിക്കുന്നത് ബ്ലഡ് ഷുഗർ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു.
35
Image Credit : Getty
കോളിഫ്ലവർ
ചീര പോലെത്തന്നെ കോളിഫ്ലവറും ബ്ലഡ് ഷുഗർ അളവ് നിയന്ത്രിക്കാൻ നല്ലതാണ്. ഇതിലും ഗ്ലൈസമിക് ഇൻഡക്സ് വളരെ കുറവാണ്.
45
Image Credit : others
ക്യാപ്‌സിക്കം
ബ്ലഡ് ഷുഗർ അളവ് നിയന്ത്രിക്കാൻ ക്യാപ്‌സിക്കം കഴിക്കുന്നത് നല്ലതാണ്. ഇത് സാലഡിലും കറിയിലുമൊക്കെയിട്ട് കഴിക്കാവുന്നതാണ്.
55
Image Credit : others
ഗ്രീൻ ബീൻസ്
ഗ്രീൻ ബീൻസിൽ ധാരാളം ഫൈബർ അടങ്ങിയിട്ടുണ്ട്.
ശരീരത്തിലെ ബ്ലഡ് ഷുഗർ അളവ് നിയന്ത്രിക്കാൻ ഇത് കഴിക്കുന്നത് നല്ലതാണ്.
Latest Videos

