ഉയർന്ന രക്തത്തിലെ പഞ്ചസാരയെ സ്വാഭാവികമായി കുറയ്ക്കാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍
പ്രമേഹ രോഗികള്‍ ഭക്ഷണത്തിന്‍റെ കാര്യത്തില്‍ ഏറെ ശ്രദ്ധിക്കണം. ഉയർന്ന രക്തത്തിലെ പഞ്ചസാരയെ സ്വാഭാവികമായി കുറയ്ക്കാന്‍ സഹായിക്കുന്ന ഭക്ഷണങ്ങളെ പരിചയപ്പെടാം.
18

Image Credit : Getty
ഉയർന്ന രക്തത്തിലെ പഞ്ചസാരയെ സ്വാഭാവികമായി കുറയ്ക്കാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍
ബ്ലഡ് ഷുഗര്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ഭക്ഷണങ്ങളെ പരിചയപ്പെടാം.
28
Image Credit : Getty
ഉലുവ
നാരുകള്‍ ധാരാളം അടങ്ങിയ ഉലുവ കഴിക്കുന്നത് ബ്ലഡ് ഷുഗര്‍ കുറയ്ക്കാന്‍ സഹായിക്കും.
38
Image Credit : Getty
പാവയ്ക്ക
ഫൈബര്‍ അടങ്ങിയതും ജിഐ കുറഞ്ഞതുമായ പാവയ്ക്ക കഴിക്കുന്നതും ബ്ലഡ് ഷുഗര്‍ കുറയ്ക്കാന്‍ സഹായിക്കും.
48
Image Credit : Getty
കറുവാപ്പട്ട
കറുവാപ്പട്ട ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും രക്തത്തിലെ പഞ്ചസാരയെ കുറയ്ക്കാന്‍ സഹായിക്കും.
58
Image Credit : Getty
നെല്ലിക്ക
വിറ്റാമിന്‍ സിയും നാരുകളും അടങ്ങിയ നെല്ലിക്ക കഴിക്കുന്നതും ബ്ലഡ് ഷുഗര്‍ കുറയ്ക്കാന്‍ സഹായിക്കും.
68
Image Credit : Getty
മുളപ്പിച്ച പയര്‍
നാരുകളും പ്രോട്ടീനും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ ചെറുപയര്‍ മുളപ്പിച്ചത് കഴിക്കുന്നതും പ്രമേഹ രോഗികള്‍ക്ക് നല്ലതാണ്.
78
Image Credit : Getty
വെണ്ടയ്ക്ക
ഫൈബര്‍ അടങ്ങിയ വെണ്ടയ്ക്ക കഴിക്കുന്നതും ബ്ലഡ് ഷുഗര്‍ കുറയ്ക്കാന്‍ സഹായിക്കും. വെണ്ടയ്ക്കയുടെ ഗ്ലൈസെമിക് ഇൻഡക്സും കുറവാണ്.
88
Image Credit : Getty
ഓട്സ്
ഫൈബര്‍ അടങ്ങിയ ഓട്സ് കഴിക്കുന്നത് ബ്ലഡ് ഷുഗര്‍ കൂടാതിരിക്കാന്‍ സഹായിക്കും.
Latest Videos