കുടലിന്‍റെ ആരോഗ്യത്തിനായി ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍
കുടലിന്‍റെ ആരോഗ്യത്തിനായി ഭക്ഷണത്തിന്‍റെ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധ വേണം. അത്തരത്തില്‍ ദഹന പ്രശ്നങ്ങളെ അകറ്റാനും കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാനും ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം.
18

Image Credit : Getty
കുടലിന്‍റെ ആരോഗ്യത്തിനായി ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍
ദഹന പ്രശ്നങ്ങളെ അകറ്റാനും കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാനും ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍:
28
Image Credit : Getty
1. അൾട്രാ പ്രോസസ്ഡ് സ്നാക്ക് ബാറുകൾ
മിക്ക സ്നാക്ക് ബാറുകളും ഉയർന്ന അളവിൽ സംസ്കരിച്ചവയാണ്. അതിനാല്‍ ഇവ കുടലിന്‍റെ ആരോഗ്യത്തിന് നന്നല്ല.
38
Image Credit : Getty
2. ഷുഗർ ഫ്രീ ഗം
ഷുഗർ ഫ്രീ ഗമ്മുകളിൽ അടങ്ങിയിരിക്കുന്ന സോർബിറ്റോൾ ദഹന പ്രശ്നങ്ങള്‍ക്ക് കാരണമാകും.
48
Image Credit : Getty
3. കടയിൽ നിന്ന് വാങ്ങുന്ന സാലഡ് ഡ്രെസിങ്
കടയിൽ നിന്ന് വാങ്ങുന്ന സാലഡ് ഡ്രെസിങ്ങും കുടലിന്‍റെ ആരോഗ്യത്തിന് നല്ലതല്ല.
58
Image Credit : Getty
4. ശുദ്ധീകരിച്ച സീഡ് ഓയില്‍
കനോസ, സോയ, കോൺ പോലുള്ള വിത്ത് എണ്ണകളിൽ ഒമേഗ-6ന്‍റെ അളവ് കൂടുതലാണ്. ഇവയും കുടലിന് നന്നല്ല.
68
Image Credit : Getty
5. ഫ്ലേവർ അടങ്ങിയ യോഗർട്ട്
പഞ്ചസാരയും കൃത്രിമ ഫ്ലേവറുകളും അടങ്ങിയിട്ടുള്ള യോഗര്‍ട്ടും ഒഴിവാക്കുക.
78
Image Credit : Getty
6. പാല്‍ ചേര്‍ത്തുള്ള കാപ്പി
ലാക്ടോസ് അസഹിഷ്ണുത ഉള്ള വ്യക്തികൾക്ക് പാല്‍ ചേര്‍ത്തുള്ള കാപ്പി കുടിക്കുന്നത് വയറു വീർക്കാനും അസ്വസ്ഥതയുണ്ടാക്കാനും കാരണമാകും.
88
Image Credit : Getty
7. ഇൻസ്റ്റന്റ് നൂഡിൽസ്
ഇൻസ്റ്റന്റ് നൂഡിൽസിൽ പ്രിസർവേറ്റീവുകൾ കൂടുതലും പോഷകങ്ങൾ കുറവുമാണ്. ഇത് കുടലിലെ സൂക്ഷ്മാണുക്കൾക്ക് നല്ലതല്ല
Latest Videos