യൂറിക് ആസിഡ് കുറയ്ക്കാന്‍ സഹായിക്കുന്ന പഴങ്ങള്‍
യൂറിക് ആസിഡിന്‍റെ തോത് ശരീരത്തില്‍ അധികമാകുമ്പോൾ അവ സന്ധികളില്‍ അടിഞ്ഞു കൂടി കൈകാലുകള്‍ക്കും സന്ധിക്കും വേദന സൃഷ്ടിക്കാം. പ്യൂറൈനുകള്‍ കുറവുള്ള ഭക്ഷണങ്ങളാണ് യൂറിക് ആസിഡ് പ്രശ്നമുള്ളവര്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ടത്.
17

Image Credit : Getty
യൂറിക് ആസിഡ് കുറയ്ക്കാന്‍ സഹായിക്കുന്ന പഴങ്ങള്‍
യൂറിക് ആസിഡ് കുറയ്ക്കാന്‍ സഹായിക്കുന്ന പഴങ്ങളെ പരിചയപ്പെടാം.
27
Image Credit : Getty
ബെറി പഴങ്ങള്‍
ആന്‍റി ഓക്സിഡന്‍റുകള്‍ അടങ്ങിയ ബെറി പഴങ്ങള്‍ കഴിക്കുന്നത് യൂറിക് ആസിഡിന്‍റെ അളവിനെ നിയന്ത്രിക്കാന്‍ സഹായിക്കും.
37
Image Credit : our own
ചെറി പഴം
ആന്‍റി ഓക്സിഡന്‍റുകള്‍ അടങ്ങിയ ചെറി പഴം കഴിക്കുന്നത് ശരീരത്തില്‍ യൂറിക് ആസിഡ് നിയന്ത്രിക്കാന്‍ സഹായിക്കും.
47
Image Credit : stockPhoto
പൈനാപ്പിൾ
വിറ്റാമിന്‍ സിയും ആന്‍റിഓക്സിഡന്‍റുകളും അടങ്ങിയ പൈനാപ്പിള്‍ കഴിക്കുന്നതും യൂറിക് ആസിഡ് നിയന്ത്രിക്കാന്‍ സഹായിക്കും.
57
Image Credit : Getty
സിട്രസ് ഫ്രൂട്ട്സ്
ഉയർന്ന വിറ്റാമിൻ സി അടങ്ങിയ ഓറഞ്ച്, നാരങ്ങ പോലെയുള്ള സിട്രസ് പഴങ്ങള്‍ കഴിക്കുന്നതും യൂറിക് ആസിഡിന്റെ അളവ് കുറയ്ക്കാൻ സഹായിക്കും.
67
Image Credit : Getty
പപ്പായ
നാരുകള്‍, വിറ്റാമിന്‍ സി എന്നിവയടങ്ങിയ പപ്പായ കഴിക്കുന്നതും യൂറിക് ആസിഡിന്റെ അളവ് കുറയ്ക്കാൻ സഹായിക്കും.
77
Image Credit : Pixabay
ആപ്പിള്‍
ഫൈബറും വിറ്റാമിന്‍ സിയും അടങ്ങിയ ആപ്പിള്‍ യൂറിക് ആസിഡിന്റെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കും.
Latest Videos