കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് നിർബന്ധമായും കഴിക്കേണ്ട പഴങ്ങൾ ഇതാണ്
എന്നും പച്ചക്കറികളും പഴങ്ങളും കഴിക്കുന്നതിലൂടെ ധാരാളം പോഷകങ്ങൾ ശരീരത്തിന് ലഭിക്കുന്നു. കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് ഈ പഴങ്ങൾ കഴിക്കൂ. ഗുണങ്ങൾ എന്തൊക്കെയാണെന്ന് അറിയാം.
15

Image Credit : Getty
അവോക്കാഡോ
ഫൈബർ, ആരോഗ്യമുള്ള കൊഴുപ്പ് എന്നിവ ധാരാളം അവോക്കാഡോയിൽ അടങ്ങിയിട്ടുണ്ട്. ഇത് ദിവസവും കഴിക്കുന്നത് ശീലമാക്കാം.
25
Image Credit : Getty
ആപ്പിൾ
ആപ്പിളിൽ ധാരാളം ഫൈബർ അടങ്ങിയിട്ടുണ്ട്. ഇത് കുടലിന്റെ പ്രവർത്തനങ്ങളെ പിന്തുണയ്ക്കുകയും ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
35
Image Credit : ai
വാഴപ്പഴം
ദഹനം ലഭിക്കാൻ വാഴപ്പഴം കഴിക്കുന്നത് നല്ലതാണ്. ദിവസവും ഒരു പഴം കഴിക്കുന്നത് ശീലമാക്കാം.
45
Image Credit : Getty
ക്യാരറ്റ്
ദഹനം മെച്ചപ്പെടുത്താൻ ദിവസവും ക്യാരറ്റ് കഴിക്കുന്നത് നല്ലതാണ്. ഇത് കുടലിന്റെ പ്രവർത്തനങ്ങളെ പിന്തുണയ്ക്കുകയും ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
55
Image Credit : Getty
ഇലക്കറികൾ
ചീര പോലുള്ള ഇലക്കറികളിൽ ധാരാളം ഫൈബറും, ആന്റിഓക്സിഡന്റുകളും, വിറ്റാമിനുകളും അടങ്ങിയിട്ടുണ്ട്. ഇത് കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു.
Latest Videos

