പ്രതിരോധശേഷി കൂട്ടാനും വണ്ണം കുറയ്ക്കാനും സഹായിക്കും ഈ സ്പെഷ്യല്‍ ജ്യൂസ് !
കൊറോണക്കാലത്ത് ആഹാരശീലങ്ങളില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് നാം പല തവണ ചര്‍ച്ച ചെയ്തിട്ടുള്ളതാണ്. വിറ്റാമിൻ സി ധാരാളം അടങ്ങിയിട്ടുള്ള പഴങ്ങളും പച്ചക്കറികും ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് പ്രതിരോധശേഷി വർധിപ്പിക്കാന്‍ സഹായിക്കും. അതുപോലെതന്നെ, വണ്ണം കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് പഴങ്ങളും പച്ചക്കറികളും ഡയറ്റില്‍ ധാരാളമായി ഉള്‍പ്പെടുത്താം. പ്രതിരോധശേഷി കൂട്ടാനും വണ്ണം കുറയ്ക്കാനും സഹായിക്കുന്ന ഒരു ജ്യൂസാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. ഈ ജ്യൂസ് തയ്യാറാക്കാനായി വേണ്ടത് എന്തൊക്കെയാണെന്ന് ആദ്യം നോക്കാം.

ഈ ജ്യൂസ് തയ്യാറാക്കാനായി ആദ്യം വേണ്ടത് പച്ച ചീരയാണ്. ഭക്ഷണത്തില്‍ നമ്മള്‍ സ്ഥിരമായി ഉള്‍പ്പെടുത്തുന്ന ഒരു ഇലക്കറിയാണ് ചീര. ശരീരത്തിന് ആവശ്യമായ ധാരാളം പോഷകഗുണങ്ങളുള്ളതാണ് ഇവ. വിറ്റാമിന്‍ എ, സി, ഇ, കെ, പൊട്ടാസ്യം, കാത്സ്യം തുടങ്ങിയ ഒട്ടേറെ ഘടകങ്ങള്‍ അടങ്ങിയ ചീര പ്രതിരോധശേഷി വര്‍ധിപ്പിക്കാനും ഒപ്പം വണ്ണം കുറയ്ക്കാനും സഹായിക്കും. ഫൈബര്‍ ധാരാളം അടങ്ങിയ ചീര കൊണ്ടുള്ള ജ്യൂസ് കുടിക്കുന്നത് വിശപ്പിനെ നിയന്ത്രിക്കാന്‍ കഴിയും.

പണ്ടുമുതൽക്കേ ഉപയോഗിച്ചുവരുന്ന ഒരു ഔഷധ സസ്യമാണ് പുതിന. ഇടവിട്ടുള്ള ചുമ, ജലദോഷം, തുമ്മൽ എന്നിവ കുറയ്ക്കാൻ പുതിനയിലയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് ഏറെ നല്ലതാണെന്ന് പറയാറുണ്ട്. ആന്‍റിഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ പുതിനയില രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും.

വിറ്റാമിന്‍ സി ധാരാളം അടങ്ങിയ നാരങ്ങ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും. അതുപോലെ തന്നെ, അതിരാവിലെ ഇളംചൂടുവെള്ളത്തില്‍ നാരങ്ങാനീര് ഒഴിച്ചുകുടിക്കുന്നത് വണ്ണം കുറയ്ക്കാന്‍ സഹായിക്കും.

പ്രതിരോധശേഷി കൂട്ടാനും വണ്ണം കുറയ്ക്കാനും സഹായിക്കുന്നതാണ് ഇഞ്ചി.

വിറ്റാമിന്‍ സി ധാരാളം അടങ്ങിയ ആപ്പിളാണ് അവസാനമായി വേണ്ടത്. ഫൈബറും വിറ്റാമിനുകളും ആപ്പിളില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. ശരീരത്തിലെ അമിതമായ കൊഴുപ്പിനെ അകറ്റാനും ശരീരഭാരം നിയന്ത്രിക്കാനും ആപ്പിള്‍ സഹായിക്കും.

ജ്യൂസ് തയ്യാറാക്കേണ്ട വിധം...

ഒരു കപ്പ് ചീരയില, അര കപ്പ് പുതിനയില, രണ്ട് ടീസ്പൂണ്‍ നാരങ്ങാനീര്, ഒരു ടീസ്പൂണ്‍ ഇഞ്ചി ചതച്ചത്, അര കപ്പ് ആപ്പിള്‍, ഒരു കപ്പ് വെള്ളം എന്നിവയെല്ലാം കൂടി മിക്സിയിലിട്ട് നന്നായി അടിച്ചെടുക്കുക. ശേഷം ഈ ജ്യൂസ് ദിവസവും കുടിക്കാം. അതുവഴി പ്രതിരോധശേഷി വര്‍ധിപ്പിക്കുകയും ശരീരഭാരം നിയന്ത്രിക്കുകയും ചെയ്യാം.