ഈന്തപ്പഴം കഴിച്ചാലുള്ള ആരോഗ്യഗുണങ്ങൾ എന്തൊക്കെയാണെന്ന് അറിയേണ്ടേ...?
ഈന്തപ്പഴം ഇഷ്ടമില്ലാത്തവര്‍ ആരും ഉണ്ടാവില്ല. ധാരാളം പോഷകഗുണങ്ങൾ അടങ്ങിയ ഒന്നാണ് ഈന്തപ്പഴം. ഈന്തപ്പഴത്തിലെ കാല്‍സ്യവും മിനറല്‍സും എല്ലിനേയും പല്ലിനേയും ആരോഗ്യമുള്ളതാക്കി മാറ്റുന്നു. മാത്രമല്ല ഇത് വിളര്‍ച്ച തടയുന്നതിന് ഏറ്റവും മികച്ച മാര്‍ഗ്ഗമാണ്. ഈന്തപ്പഴം കഴിച്ചാലുള്ള ആരോഗ്യഗുണങ്ങളെ കുറിച്ചറിയാം...

പഴങ്ങളിൽ തന്നെ ഏറ്റവും മധുരമുള്ള ഈന്തപ്പഴം അന്നജത്താൽ സമ്പുഷ്ടവും ഫാറ്റും പ്രോട്ടീനും കുറഞ്ഞവയുമാണ്.

ഈന്തപ്പഴത്തിൽ ധാരാളം നാരുകൾക്ക് പുറമേ ബി വിറ്റമിനുകളായ റൈബോഫ്ലേവിനും നിയാസിനും തയാമിനും പിന്നെ വിറ്റാമിൻ സിയും അടങ്ങിയിട്ടുണ്ട്.

നാരുകൾ ധാരാളമുള്ള ഈന്തപ്പഴം മലബന്ധം അകറ്റാൻ ഉത്തമമാണ്. ഒരു രാത്രി വെള്ളത്തിൽ കുതിർത്തുവച്ചു കഴിച്ചാൽ ഗുണം ഇരട്ടിക്കും.

ഈന്തപ്പഴത്തിൽ ധാരാളം അയൺ ഉള്ളതുകൊണ്ടുതന്നെ വിളർച്ച ഉണ്ടാകുന്നവർക്ക് ഉത്തമമാണ് ഈന്തപ്പഴം.

പരമ്പരാഗതമായി പുരുഷന്മാരിലെ ലൈംഗിക പ്രശ്നങ്ങൾക്കും ബീജത്തിന്റെ അളവ് വർദ്ധിപ്പിക്കാനും സ്പേം മോട്ടിലിറ്റി കൂടാനും പല രാജ്യങ്ങളിൽ ഈന്തപ്പഴം ഉപയോഗിക്കുന്നു. ഈന്തപ്പഴത്തിലെ ഫ്ലവനോയിഡ് (flavonoids) ആണ് ഇതിനു കാരണം എന്ന് 2006 ൽ നടത്തിയ ഒരു പഠനത്തിൽ പറയുന്നു.

ഈന്തപ്പഴത്തിലെ നാരുകളും മിനറൽസും ആന്റി ഓക്സിഡന്റും ഹൃദയത്തിന്റെ ആരോഗ്യത്തിനും ഉത്തമമാണ്. ചില പഠനങ്ങളിൽ ലിവറിന്റെ ആരോഗ്യത്തിനും ഈന്തപ്പഴം നല്ലതാണ് എന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.

ദഹനസംബന്ധമായ പ്രശ്‌നങ്ങളെ പരിഹരിക്കാന്‍ ഏറ്റവും മികച്ച മാര്‍ഗ്ഗമാണ് ഈന്തപ്പഴം. ആരോഗ്യകരമായ ദഹനത്തിന് ഏറ്റവും മികച്ച മാര്‍ഗ്ഗമാണ് ഈന്തപ്പഴം. ഇത് കുടലിന്റെ ആരോഗ്യത്തെ വളരെയധികം സഹായിക്കുന്നു.