നല്ല ഉറക്കം ലഭിക്കുന്നതിന് കുടിക്കേണ്ട ഔഷധ ചായകൾ
ശരീരത്തിന് നല്ല രീതിയിലുള്ള വിശ്രമം ലഭിച്ചാൽ മാത്രമേ നിങ്ങൾക്ക് ഊർജ്ജത്തോടെയിരിക്കാൻ സാധിക്കുകയുള്ളു. നല്ല ഉറക്കം ലഭിക്കുന്നതിന് ഈ ഔഷധ ചായകൾ കുടിക്കൂ.
15

Image Credit : AI Generated
തുളസി
നിരവധി ഗുണങ്ങൾ അടങ്ങിയ ഔഷധ സസ്യമാണ് തുളസി. ഇത് ചായയിലിട്ട് കുടിക്കുന്നത് സമ്മർദ്ദം കുറയ്ക്കാനും നല്ല ഉറക്കം ലഭിക്കാനും സഹായിക്കും. ദിവസവും തുളസി ചായ കുടിക്കൂ.
25
Image Credit : stockPhoto
പുതിന
സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്ന മറ്റൊരു ഔഷധ സസ്യമാണ് പുതിന. കൂടാതെ നല്ല ദഹനവും ഉറക്കവും ലഭിക്കാനും പുതിന ചായ കുടിക്കുന്നത് നല്ലതാണ്.
35
Image Credit : Image: Freepik
ജമന്തിപ്പൂവ്
നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയതാണ് ജമന്തിപ്പൂവ്. ഇത് ചായയിലിട്ട് കുടിക്കുന്നത് സമ്മർദ്ദം കുറയ്ക്കാനും നല്ല ഉറക്കം ലഭിക്കാനും സഹായിക്കും.
45
Image Credit : others
ലാവണ്ടർ
സമ്മർദ്ദം കുറയ്ക്കാനും നല്ല ഉറക്കം ലഭിക്കാനും ലാവണ്ടർ ചേർത്ത ചായ കുടിക്കുന്നത് നല്ലതാണ്. ഇത് ദിവസവും കുടിക്കുന്നത് പതിവാക്കൂ.
55
Image Credit : Getty
അശ്വഗന്ധ
നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയ ഔഷധ സസ്യമാണ് അശ്വഗന്ധ. നല്ല ഉറക്കം ലഭിക്കുന്നതിന് അശ്വഗന്ധ ചായ കുടിക്കാം.
Latest Videos

