MalayalamNewsableKannadaKannadaPrabhaTeluguTamilBanglaHindiMarathiMyNation
Add Preferred SourceGoogle-icon
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Latest News
  • News
  • Entertainment
  • Sports
  • Magazine
  • Life
  • Pravasam
  • Money
  • IPL 2026
  • Automobile
  • Home
  • Life
  • Food
  • ഫാറ്റി ലിവർ സാധ്യത കുറയ്ക്കുന്നതിനായി കുടിക്കേണ്ട പാനീയം

ഫാറ്റി ലിവർ സാധ്യത കുറയ്ക്കുന്നതിനായി കുടിക്കേണ്ട പാനീയം

ജീരകത്തിൽ ധാരാളം പോഷക​ഗുണങ്ങളാണ് അടങ്ങിയിരിക്കുന്നത്. രാവിലെ വെറും വയറ്റിൽ കഴിക്കുന്നത് പരമാവധി ആരോഗ്യപരമായ ഫലങ്ങൾ നൽകുന്നു. ജീരകത്തിൽ ബയോ ആക്റ്റീവ് സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്. അത് കൊണ്ട് തന്നെ ഫാറ്റി ലിവർ രോഗ സാധ്യത കുറയ്ക്കുന്നതിന് സഹായകമാണ്. 

1 Min read
Author : Resmi Sreekumar
Published : Jun 25 2026, 11:12 AM IST
Share this Photo Gallery
  • FB
  • TW
  • Linkdin
  • Whatsapp
  • GNFollow Us
18
ജീരക വെള്ളം കുടിക്കുന്നത് ഫാറ്റി ലിവർ സാധ്യത കുറയ്ക്കുന്നു
Image Credit : Getty

ജീരക വെള്ളം കുടിക്കുന്നത് ഫാറ്റി ലിവർ സാധ്യത കുറയ്ക്കുന്നു

ജീരകത്തിൽ ധാരാളം പോഷക​ഗുണങ്ങളാണ് അടങ്ങിയിരിക്കുന്നത്. രാവിലെ വെറും വയറ്റിൽ കഴിക്കുന്നത് പരമാവധി ആരോഗ്യപരമായ ഫലങ്ങൾ നൽകുന്നു. ജീരകത്തിൽ ബയോ ആക്റ്റീവ് സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്. അത് കൊണ്ട് തന്നെ ഫാറ്റി ലിവർ രോഗ സാധ്യത കുറയ്ക്കുന്നതിന് സഹായകമാണ്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred
28
 വെറും വയറ്റിൽ ജീരക വെള്ളം കുടിക്കുന്നത് പതിവാക്കൂ, കാരണം
Image Credit : Getty

വെറും വയറ്റിൽ ജീരക വെള്ളം കുടിക്കുന്നത് പതിവാക്കൂ, കാരണം

ജീരക വെള്ളം ദഹനം സുഗമമാക്കുന്നതിനും ഭാരം കുറയ്ക്കുന്നതിനും സഹായിക്കുന്നതായി ദില്ലിയിലെ അപ്പോളോ ഹോസ്പിറ്റലിലെ ഗ്യാസ്ട്രോഎൻട്രോളജി ആൻഡ് ഹെപ്പറ്റോളജി സീനിയർ കൺസൾട്ടന്റ് ഡോ. സഞ്ജയ് ജെയിൻ പറയുന്നു.

Related Articles

Related image1
Jeera Water For Weight Loss : അമിതവണ്ണം കുറയ്ക്കാൻ ജീരക വെള്ളം സഹായിക്കുമോ?
Related image2
Now Playing
മലപ്പുറത്ത് 8 വയസുകാരന് സൂര്യാതപമേറ്റു; കൈയ്ക്ക് പൊള്ളലേറ്റ കുട്ടി ആശുപത്രിയില്‍ | Heat wave
38
വയറു വീർക്കൽ, ദഹനക്കേട് തുടങ്ങിയ ഗ്യാസ്ട്രിക് പ്രശ്നങ്ങൾ പോലും കുറയ്ക്കാൻ കഴിയും
Image Credit : Getty

വയറു വീർക്കൽ, ദഹനക്കേട് തുടങ്ങിയ ഗ്യാസ്ട്രിക് പ്രശ്നങ്ങൾ പോലും കുറയ്ക്കാൻ കഴിയും

ജീരകം ദഹന എൻസൈം പ്രവർത്തനം വർദ്ധിപ്പിക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. ദഹന എൻസൈമുകളുടെ ഉത്തേജനം ദഹന എൻസൈമുകളെ വർദ്ധിപ്പിക്കുകയും കുടലിന്റെ പ്രവർത്തനം മികച്ചതാക്കുകയും ചെയ്യുന്നു. വയറു വീർക്കൽ, ദഹനക്കേട് തുടങ്ങിയ ഗ്യാസ്ട്രിക് പ്രശ്നങ്ങൾ പോലും കുറയ്ക്കാൻ ഇതിന് കഴിയും.

48
ജീരക വെള്ളം രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കു
Image Credit : Getty

ജീരക വെള്ളം രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കു

ജീരക വെള്ളം രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുമെന്ന് അന്നൽസ് ഓഫ് ന്യൂട്രീഷൻ ആൻഡ് മെറ്റബോളിസത്തിൽ പ്രസിദ്ധീകരിച്ച ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു. ജീരക വെള്ളം ശരീരഭാരവും മൊത്തത്തിലുള്ള കൊഴുപ്പ് സംഭരണവും കുറയ്ക്കുകയും ഫാസ്റ്റിംഗ് ഇൻസുലിൻ അളവ് കുറയ്ക്കുകയും ചെയ്യും.

58
 ജീരക വെള്ളം കുടിക്കുന്നത് കരളിലെ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് കുറയ്ക്കും
Image Credit : Getty

ജീരക വെള്ളം കുടിക്കുന്നത് കരളിലെ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് കുറയ്ക്കും

ജീരക വെള്ളം കുടിക്കുന്നത് കരളിലെ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് കുറയ്ക്കുന്നതിലൂടെ കൊഴുപ്പിന്റെ സംസ്കരണം വേഗത്തിലാക്കാൻ സഹായിക്കും. 3 മാസത്തേക്ക് ദിവസവും 3 ഗ്രാം ജീരകം കഴിക്കുന്നത് കൊഴുപ്പ് കുറയ്ക്കുന്നതിനും കൊളസ്ട്രോൾ പ്രൊഫൈൽ മെച്ചപ്പെടുത്തുന്നതിനും അരക്കെട്ടിന്റെ ചുറ്റളവ് കുറയ്ക്കുന്നതിനും സഹായിക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.

68
കൂടുതൽ നേരം വയറു നിറഞ്ഞതായി തോന്നാൻ സഹായിക്കുന്നു.
Image Credit : Getty

കൂടുതൽ നേരം വയറു നിറഞ്ഞതായി തോന്നാൻ സഹായിക്കുന്നു.

മെറ്റബോളിസം വേഗത്തിലാക്കുകയും വിശപ്പ് നിയന്ത്രിക്കുകയും ചെയ്യുന്നു. ഭക്ഷണത്തിന് മുമ്പ് കഴിക്കുമ്പോൾ കൂടുതൽ നേരം വയറു നിറഞ്ഞതായി തോന്നാൻ സഹായിക്കുന്നു. ശരീരത്തിലെ അധിക കൊഴുപ്പ് കുറയ്ക്കാനും സഹായകമാണ്.

78
വിവിധതരം അർബുദ സാധ്യത കുറയ്ക്കുകയും ക്യാൻസർ പടരുന്ന മെറ്റാസ്റ്റാസിസ് ഒഴിവാക്കാൻ സഹായിക്കുകയും ചെയ്യുന്നു
Image Credit : Getty

വിവിധതരം അർബുദ സാധ്യത കുറയ്ക്കുകയും ക്യാൻസർ പടരുന്ന മെറ്റാസ്റ്റാസിസ് ഒഴിവാക്കാൻ സഹായിക്കുകയും ചെയ്യുന്നു

ജീരക വെള്ളത്തിന് ക്യാൻസർ വിരുദ്ധ ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് വിവിധതരം അർബുദ സാധ്യത കുറയ്ക്കുകയും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് ക്യാൻസർ പടരുന്ന മെറ്റാസ്റ്റാസിസ് ഒഴിവാക്കാൻ സഹായിക്കുകയും ചെയ്യുന്നു.

88
ജീരക വെള്ളം അമിതമായി കഴിക്കുമ്പോൾ പാർശ്വഫലങ്ങൾ ഉണ്ടാകാം.
Image Credit : Getty

ജീരക വെള്ളം അമിതമായി കഴിക്കുമ്പോൾ പാർശ്വഫലങ്ങൾ ഉണ്ടാകാം.

വെറും വയറ്റിൽ ജീര വെള്ളം കുടിക്കുന്നത് ശരീരത്തിന് ഗുണകരമായ സംയുക്തങ്ങളെ നന്നായി ആഗിരണം ചെയ്യാൻ സഹായിക്കും. എന്നാൽ അതിന്റെ അളവ് മിതമാക്കേണ്ടതുണ്ട്. കാരണം ജീരക വെള്ളം അമിതമായി കഴിക്കുമ്പോൾ പാർശ്വഫലങ്ങൾ ഉണ്ടാകാം.

About the Author

RS
Resmi Sreekumar
2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയർ സബ് എഡിറ്റര്‍. ജേണലിസത്തിൽ ബിരുദവും മാസ് കമ്യൂണിക്കേഷനിൽ പിജി ഡിപ്ലോമയും നേടി. ആരോ​ഗ്യം, ഫാഷൻ, ഫുഡ്, ലെെഫ് സ്റ്റെെൽ, വ്യുമൺ തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി റിപ്പോര്‍ട്ടുകള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: resmi@asianetnews.in
ആരോഗ്യം

Latest Videos
Recommended Stories
Recommended image1
ചിയ സീഡ് പതിവായി കഴിക്കുന്നവരാണോ നിങ്ങൾ?
Recommended image2
ഭക്ഷണത്തിൽ തേൻ ഉൾപ്പെടുത്തുന്നതിന്റെ 7 പ്രധാന ഗുണങ്ങൾ
Recommended image3
വൃക്കകളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് നിർബന്ധമായും കഴിക്കേണ്ട 5 പഴങ്ങൾ
Related Stories
Recommended image1
Jeera Water For Weight Loss : അമിതവണ്ണം കുറയ്ക്കാൻ ജീരക വെള്ളം സഹായിക്കുമോ?
Recommended image2
Now Playing
മലപ്പുറത്ത് 8 വയസുകാരന് സൂര്യാതപമേറ്റു; കൈയ്ക്ക് പൊള്ളലേറ്റ കുട്ടി ആശുപത്രിയില്‍ | Heat wave
News
Malayalam NewsBreaking Malayalam NewsLatest Malayalam NewsIndia News in MalayalamKerala NewsCrime NewsInternational News in MalayalamGulf News in MalayalamViral News
Entertainment
Malayalam Film NewEntertainment News in MalayalamMalayalam Short FilmsMalayalam Movie ReviewMalayalam Movie TrailersMalayalam Web SeriesMalayalam Bigg BossBox Office Collection MalayalamMalayalam Songs & MusicMalayalam Miniscreen & TV NewsMalayalam Celebrity Interviews
Sports
Sports News in MalayalamCricket News in MalayalamFootball News in MalayalamISL News MalayalamIPL News MalayalamWorld Cup News Malayalam
Lifestyle
Lifestyle News in MalayalamLifestyle Tips in MalayalamFood and Recipes in MalayalamHealth News in MalayalamHome Decor Tips in MalayalamWoman Lifestyle Tips in MalayalamPets & Animals Care TipsWell-being & Mental Health News Malayalam
Magazine
Malayalam MagazinesMalayalam Krishi (Agriculture)India Art Magazine MalayalamMalayalam BooksMalayalam ColumnistMagazine ConversationsCulture MagazinesMalayalam Short StoriesConversations MagazineWeb Exclusive MagazineWeb Specials MagazineVideo Cafe Magazine
Business
Business NewsAutomobile NewsTechnologiesFact Check NewsFinance
Krishi Pazhamchollukal
Pravasi Malayali World, News & Life UpdatesGulf Round UpDear Big Ticket
Asianet
Follow us on
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Download on Android
  • Download on IOS
  • About Website
  • About Tv
  • Terms of Use
  • Privacy Policy
  • CSAM Policy
  • Complaint Redressal - Website
  • Complaint Redressal - TV
  • Compliance Report Digital
  • Investors
© Copyright 2026 Asianxt Digital Technologies Private Limited (Formerly known as Asianet News Media & Entertainment Private Limited) | All Rights Reserved