നെഞ്ചെരിച്ചിൽ തടയാൻ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ഔഷധ സസ്യങ്ങൾ
ഭക്ഷണം കഴിച്ചതിന് ശേഷം നെഞ്ചെരിച്ചിൽ അനുഭവപ്പെടുന്നത് ഒട്ടുമിക്ക ആളുകളും നേരിടുന്ന പ്രശ്നമാണ്. ശരിയല്ലാത്ത ഭക്ഷണക്രമീകരണങ്ങളും, സമ്മർദവുമൊക്കെയാണ് ഇങ്ങനെ ഉണ്ടാവുന്നതിന് കാരണം. നെഞ്ചെരിച്ചിൽ അകറ്റാൻ ഈ ഔഷധ സസ്യങ്ങൾ കഴിക്കൂ.
14

Image Credit : Getty
പെരുംജീരകം
ഭക്ഷണത്തിൽ പെരുംജീരകം ചേർക്കുന്നത് നിങ്ങൾക്ക് നല്ല ദഹനം ലഭിക്കാനും കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു.
Add Asianetnews as a Preferred Source

24
Image Credit : others
മല്ലിയില
നല്ല ദഹനം ലഭിക്കാനും കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും മല്ലിയില ചേർത്ത ഭക്ഷണങ്ങൾ കഴിക്കുന്നത് ഗുണകരമാണ്. ഇത് നെഞ്ചെരിച്ചിൽ തടയാൻ സഹായിക്കും.
34
Image Credit : stockPhoto
പുതിന
നല്ല ദഹനം ലഭിക്കാനും വയറ് വീർക്കുന്നത് തടയാനും പുതിന കഴിക്കുന്നത് ഗുണകരമാണ്. ഇത് ഡയറ്റിൽ ഉൾപ്പെടുത്തൂ.
44
Image Credit : Getty
ജീരകം
കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് ജീരകം കഴിക്കുന്നത് ഗുണകരമാണ്. ഇത് നെഞ്ചെരിച്ചിൽ പോലുള്ള പ്രശ്നങ്ങളെ അകറ്റാനും സഹായിക്കും.
Latest Videos

