തൈറോയ്ഡിന്‍റെ ആരോഗ്യത്തിന് വേണ്ട അഞ്ച് പോഷകങ്ങള്‍
ശരീരത്തിന്‍റെ വളര്‍ച്ചയിലും ഉപാപചയ പ്രവര്‍ത്തനങ്ങളിലും വലിയ പങ്ക് വഹിക്കുന്ന ഒരു ഗ്രന്ഥിയാണ് തൈറോയ്ഡ്. തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തനത്തിന് നിരവധി പോഷകങ്ങൾ സഹായിക്കുന്നു.
16

Image Credit : Getty
തൈറോയ്ഡിന്‍റെ ആരോഗ്യത്തിന് വേണ്ട അഞ്ച് പോഷകങ്ങള്‍
തൈറോയ്ഡിന്‍റെ ആരോഗ്യത്തിന് വേണ്ട പോഷകങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
26
Image Credit : Getty
അയഡിന്‍
തൈറോയ്ഡ് ഹോർമോണിൻ്റെ ഉത്പാദനത്തിൽ അയഡിൻ ഏറെ പ്രധാനമാണ്. അയഡിന്‍റെ അഭാവമാണ് ഹൈപ്പോതൈറോയിഡിസത്തിന് കാരണം.
36
Image Credit : Getty
സെലീനിയം
സെലീനിയം കുറവുള്ളവർക്ക് ഹൈപ്പോതൈറോയിഡിസം ഉണ്ടാകാം
46
Image Credit : stockPhoto
സിങ്ക്
തൈറോയ്ഡ് ഹോർമോണിൻ്റെ ഉത്പാദനത്തിൽ സിങ്കും പ്രധാന പങ്കുവഹിക്കുന്നു.
56
Image Credit : Twitter
അയേണ്‍
ഇരുമ്പിൻ്റെ അഭാവം മൂലവും തൈറോയ്ഡ് ഹോർമോണിൻ്റെ ഉത്പാദനം കുറയാം.
66
Image Credit : Getty
വിറ്റാമിന്‍ ഡി
തൈറോയ്ഡ് ഗ്രന്ഥിയുടെ ശരിയായ പ്രവർത്തനത്തിന് വിറ്റാമിന്‍ ഡി സഹായകമാണ്.
Latest Videos