കിവി പഴം കഴിക്കണമെന്ന് പറയുന്നതിന്റെ കാരണം ഇതാണ്

First Published 11, Sep 2020, 10:37 AM

കിവി പഴം നമ്മൾ എല്ലാവരും കഴിക്കാറുണ്ടെങ്കിലും അതിന്റെ ​ഗുണങ്ങളെ കുറിച്ച് അധികം ആർക്കും അറിയില്ല. കിവിയിൽ വിറ്റമിന്‍ സി, കോപ്പര്‍, ഫൈബര്‍, പൊട്ടാസ്യം,  ഫോളിക് ആസിഡ് എന്നിവ അടങ്ങിയിരിക്കുന്നു. കിവിയിലെ നാരുകൾ മലവിസർജ്ജനം മെച്ചപ്പെടുത്തുന്നതിനും മലബന്ധം തടയുന്നതിനും സഹായിക്കുമെന്ന് 'യുഎസ് നാഷണൽ ലൈബ്രറി ഓഫ് മെഡിസിൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത്' വ്യക്തമാക്കുന്നു. കിവി പഴം കഴിച്ചാലുള്ള മറ്റ് ആരോ​ഗ്യ​ഗുണങ്ങൾ എന്തൊക്കെയാണെന്ന് അറിയാം...

കിവിയിൽ ധാരാളം വിറ്റാമിൻ സി, ആന്റിഓക്‌സിഡന്റുകൾ എന്നിവ അടങ്ങിയിട്ടുണ്ട്, ഇത് ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ കുറയ്ക്കുന്നതിന് ഏറെ നല്ലതാണ്.

കിവിയിലെ ഉയർന്ന വിറ്റാമിൻ സി ഉള്ളടക്കം ശ്വസനവ്യവസ്ഥയിലെ അലർജി പ്രതിപ്രവർത്തനങ്ങൾ മൂലമുണ്ടാകുന്ന വീക്കം കുറയ്ക്കുന്നതിനും രക്തത്തിലെ രോഗപ്രതിരോധ കോശങ്ങളുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനും കിവി മികച്ചൊരു പഴമാണ്.

ഉയർന്ന ഫൈബറും കുറഞ്ഞ കലോറിയും കൂടിച്ചേർന്ന് ഒരു പഴമാണ് കിവി. ഭാരം നിയന്ത്രിക്കാൻ വേണ്ട ചില ഘടകങ്ങൾ കിവിയിൽ അടങ്ങിയിട്ടുണ്ട്. ഒരു ഇടത്തരം കിവിയിൽ 50 കലോറി അടങ്ങിയിട്ടുണ്ട്. വിശപ്പ് കുറയ്ക്കാനും കിവിയിലെ ഫെെബർ സഹായിക്കുന്നുണ്ട്.

ഗർഭസ്ഥ ശിശുവിന്റെ വളർച്ചയ്ക്ക് സഹായകമാകുന്ന ഫോളേറ്റ് ധാരാളം അടങ്ങിയിരിക്കുന്നതിനാൽ ഈ പഴം ഗർഭിണികൾ കഴിക്കുന്നത് നല്ലതാണ്.

കിവിയില്‍ പൊട്ടാസ്യം ധാരാളമായി അടങ്ങിയിരിക്കുന്നതിനാൽ രക്തസമ്മർദ്ദം നിയന്ത്രിച്ച് നിർത്താൻ സഹായിക്കുന്നു.

ഗർഭകാലത്തുണ്ടാകുന്ന വിഷാദവും മാനസിക സമ്മർദവും പോലുള്ള പ്രശ്നങ്ങളൊഴിവാക്കാൻ കിവി ഭക്ഷണത്തിലുൾപ്പെടുത്തിയാൽ മതിയെന്ന് വിവിധ പഠനങ്ങൾ പറയുന്നു.

രക്തത്തിലെ കൊഴുപ്പിന്റെ അളവ് കുറയ്ക്കാനും രക്തം കട്ടപിടിക്കുന്നത് തടയാനും കിവിപ്പഴം ഏറെ നല്ലതാണെന്ന്  ചില പഠനങ്ങൾ പറയുന്നു.

രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ വിറ്റാമിൻ സി ഒരു പ്രധാന പോഷകമാണ്.

നന്നായി ഉറങ്ങാൻ സഹായിക്കുന്ന 'സെറോടോണിൻ' എന്ന ഹോർമോൺ ഉത്പാദിപ്പിക്കാൻ കിവി പഴം സഹായിക്കുന്നു. ഉറക്കമില്ലായ്മ അനുഭവിക്കുന്നവർക്ക് കിവി പഴം മികച്ചൊരു പരിഹാരമാർഗമാണ്.

കിവി പഴം രോഗപ്രതിരോധ പ്രവർത്തനത്തെ പിന്തുണയ്ക്കുകയും ജലദോഷവും പനിയും വരാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നുവെന്ന് 'കനേഡിയൻ ജേണൽ ഓഫ് ഫിസിയോളജി ആൻഡ് ഫാർമക്കോളജി' പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ പറയുന്നു.

loader