നിര്‍ജലീകരണം തടയാൻ ഈ ഭക്ഷണങ്ങള്‍ ഒഴിവാക്കാം...

First Published 5, Oct 2020, 2:39 PM

വെള്ളം ശരീരത്തിന് എത്രത്തോളം ആവശ്യമാണെന്ന കാര്യം നമുക്കറിയാം. ശരീരത്തിൽ വെള്ളം കുറയുന്നത് പലതരത്തിലുള്ള ആരോ​ഗ്യപ്രശ്നങ്ങളുണ്ടാക്കാം. ശരീരത്തിലേക്കെത്തുന്നതിലും കൂടിയ അളവില്‍ ജലം ശരീരത്തില്‍ നിന്ന് നഷ്ടമാകുന്ന അവസ്ഥയാണ് നിര്‍ജലീകരണം. നിര്‍ജലീകരണം തടയാൻ  ഭക്ഷണ കാര്യത്തില്‍ ഒരല്‍പ്പം ശ്രദ്ധ നല്‍കിയാല്‍ മാത്രം മതി.

ചില ഭക്ഷണങ്ങള്‍ കഴിക്കുന്നത് നിര്‍ജലീകരണം തടയാൻ സഹായിക്കുമ്പോള്‍, മറ്റു ചില ഭക്ഷണങ്ങള്‍ നിര്‍ജലീകരണം ഉണ്ടാക്കുന്നു. ഉപ്പ് അധികം അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് നിര്‍ജലീകരണം ഉണ്ടാക്കുമെന്ന് ന്യൂട്രീഷനിസ്റ്റായ ലവ്നീത് ബത്ര പറയുന്നു. നിര്‍ജലീകരണം തടയാൻ ഈ ഭക്ഷണങ്ങള്‍ ഒഴിവാക്കാം...

ദിവസവും കോഫി കുടിക്കുന്ന ശീലം പലര്‍ക്കും ഉണ്ടാകാം. എന്നാല്‍ കോഫി കുടിക്കുന്നതും നിര്‍ജലീകരണം ഉണ്ടാക്കാം എന്നാണ് വിദഗ്ധരുടെ അഭിപ്രായം. അതിനാല്‍ ദിവസവും ഒരു കപ്പില്‍ കൂടുതല്‍ കോഫി കുടിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം.

നിരവധി ആരോഗ്യഗുണങ്ങളുള്ള ഒന്നാണ് ഗ്രീന്‍ ടീ. എന്നാല്‍ ഗ്രീന്‍ ടീയുടെ അളവ് കൂടിയാലും നിര്‍ജലീകരണം ഉണ്ടാകാം എന്നാണ് വിദഗ്ധര്‍ പറയുന്നത്.

ഫൈബര്‍ ധാരാളം അടങ്ങിയ ബീറ്റ്‌റൂട്ട് നമുടെയൊക്കെ ഇഷ്ടഭക്ഷണമാണ്. ബീറ്റ്‌റൂട്ട് അധികം കഴിക്കുന്നതും നിര്‍ജലീകരണം ഉണ്ടാകാം. ബീറ്റ്‌റൂട്ടില്‍ അടങ്ങിയിരിക്കുന്ന പൊട്ടാസ്യമാണ് ശരീരത്തിലെ ദ്രാവകങ്ങളെ പുറത്തുവിടാന്‍  സഹായിക്കുന്നത്.

പ്രോട്ടീന്‍ ധാരാളം അടങ്ങിയ ഡയറ്റാണോ നിങ്ങള്‍ പിന്തുടരുന്നത്? ഇതും ശരീരത്തില്‍ നിര്‍ജലീകരണത്തിന് കാരണമാകുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.

loader