അടുക്കള ജോലി സുന്ദരമാക്കാം; ഇതാ ചില പൊടിക്കെെകൾ
ചില പൊടിക്കൈകളിലൂടെ അടുക്കളയിലെ ജോലി എളുപ്പവും രസകരവുമാക്കി മാറ്റാന്‍ കഴിയും. മാത്രമല്ല തിരക്ക് പിടിച്ച് ജോലി ചെയ്യുന്ന വേളയില്‍ ഉണ്ടാവുന്ന പല തരത്തിലുള്ള പാചകപ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനും ഈ പൊടിക്കൈകളിലൂടെസാധിക്കും. ഈ ടിപ്സ് നിങ്ങൾക്ക് പരീക്ഷിക്കാവുന്നതാണ്...
15

ബാര്‍ലിപ്പൊടി: ഇറച്ചിക്കറിയ്ക്കും, പച്ചക്കറി കൊണ്ട് തയ്യാറാക്കുന്ന കറികള്‍ക്കും കൂടുതല്‍ രുചി കിട്ടുന്നതിന് കറികളില്‍ കുറച്ച് ബാര്‍ലിപ്പൊടി ചേര്‍ത്താല്‍ മതി.

25

തേങ്ങാപ്പാൽ: കറിയില്‍ ഉപ്പ് കൂടിയെന്ന് തോന്നിയാല്‍ അല്‍പം തേങ്ങാപ്പാല്‍ ചേര്‍ക്കുന്നതും ഒരു പരിഹാരമാണ്.

35

തൈര്: വെണ്ടയ്ക്ക വഴറ്റുമ്പോൾ ഒരു വലിയ സ്പൂൺ തൈര് ചേർത്താൽ പാത്രത്തിൽ ഒട്ടിപ്പിടിച്ചു കരി പിടിക്കില്ല.

45

ഉരുളക്കിഴങ്ങ്:  ഉരുളക്കിഴങ്ങുപയോഗിച്ച് കറിയിലെ അമിതമായ ഉപ്പിനെ നീക്കാവുന്നതാണ്. ചെറുതായി മുറിച്ച ഉരുളക്കിഴങ്ങ് കഷ്ണങ്ങള്‍ കറിയില്‍ ചേര്‍ത്ത് ഇരുപത് മിനിറ്റോളം വേവാന്‍ അനുവദിക്കുക. തുടര്‍ന്ന് ഇവയെ കറിയില്‍ നിന്ന് മാറ്റിയിടാവുന്നതാണ്.

55

പഞ്ചസാര: ഓംലെറ്റ് ഉണ്ടാക്കുമ്പോള്‍ അല്‍പം പൊടിച്ച പഞ്ചസാരയോ ചോളപ്പൊടിയോ ചേര്‍ത്താല്‍ ഓംലെറ്റിന് നല്ല മയമുണ്ടായിരിക്കും.

Latest Videos