വെജിറ്റേറിയനാണോ? വിറ്റാമിന്‍ ഡി ലഭിക്കാന്‍ കഴിക്കേണ്ട ഭക്ഷണങ്ങള്‍
വിറ്റാമിന്‍ ഡിയുടെ കുറവ് എല്ലുകളുടെ ആരോഗ്യത്തെ ബാധിക്കുകയും അസ്ഥികൾക്ക് ബലക്കുറവ്, ഒടിവുകള്‍, പേശികള്‍ക്ക് ബലക്ഷയം തുടങ്ങിയവയൊക്കെ ഉണ്ടാകാം. അതുപോലെ രോഗ പ്രതിരോധശേഷിക്കും ഹൃദയാരോഗ്യത്തിനും വിറ്റാമിന്‍ ഡി ആവശ്യമാണ്.
18

Image Credit : Twitter
വെജിറ്റേറിയനാണോ? വിറ്റാമിന്‍ ഡി ലഭിക്കാന്‍ കഴിക്കേണ്ട ഭക്ഷണങ്ങള്‍
വെജിറ്റേറിയനാണെങ്കില്‍ വിറ്റാമിന്‍ ഡിയുടെ കുറവിനെ പരിഹരിക്കാന്‍ കഴിക്കേണ്ട ഭക്ഷണങ്ങളെ പരിചയപ്പെടാം.
28
Image Credit : stockPhoto
മഷ്റൂം
വിറ്റാമിൻ ഡിയുടെ നല്ല ഉറവിടമായി കണക്കാക്കപ്പെടുന്ന ഭക്ഷണമാണ് കൂണ്‍ അഥവാ മഷ്റൂം.
38
Image Credit : Getty
ചീസ്
വിറ്റാമിന്‍ ഡി, കാത്സ്യം, പ്രോട്ടീന്‍ തുടങ്ങിയവ അടങ്ങിയ ചീസ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും നല്ലതാണ്.
48
Image Credit : Getty
തൈര്
തൈര് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും വിറ്റാമിന്‍ ഡി ലഭിക്കാന്‍ സഹായിക്കും.
58
Image Credit : Getty
നെയ്യ്
നെയ്യ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും വിറ്റാമിന്‍ ഡി ലഭിക്കാന്‍ സഹായിക്കും.
68
Image Credit : Getty
ഓറഞ്ച് ജ്യൂസ്
വിറ്റാമിൻ ഡിയുടെ നല്ല ഉറവിടമാണ് ഓറഞ്ച് ജ്യൂസ്. അതിനാല്‍ ഓറഞ്ച് ജ്യൂസും ഡയറ്റില്‍ ഉള്‍പ്പെടുത്താം.
78
Image Credit : Getty
സൂര്യകാന്തി വിത്തുകള്‍
സൂര്യകാന്തി വിത്തുകളില്‍ നിന്നും വിറ്റാമിന്‍ ഡി ലഭിക്കും.
88
Image Credit : Getty
ബദാം പാല്‍
ബദാം പാല്‍ കുടിക്കുന്നതില്‍ നിന്നും വിറ്റാമിന്‍ ഡി ലഭിക്കും.
Latest Videos