അറിയാം പനീര്‍ കഴിക്കുന്നത് കൊണ്ടുള്ള ആരോഗ്യ ഗുണങ്ങള്‍
പ്രോട്ടിനുകളാൽ സമ്പന്നമായ പാലുല്പന്നങ്ങിൽ പ്രധാനപ്പെട്ട ഒന്നാണ് പനീർ. കാത്സ്യം, ഫോസ്ഫറസ്, ആരോഗ്യകരമായ കൊഴുപ്പ്, വിറ്റാമിനുകള്‍, ധാതുക്കള്‍ തുടങ്ങിയവ ഇവയിൽ അടങ്ങിയിട്ടുണ്ട്.
18

Image Credit : Getty
അറിയാം പനീര്‍ കഴിക്കുന്നത് കൊണ്ടുള്ള ആരോഗ്യ ഗുണങ്ങള്‍
പനീർ കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
28
Image Credit : Getty
പേശികളുടെ ആരോഗ്യം
പ്രോട്ടീന്‍ ധാരാളം അടങ്ങിയ പനീര്‍ കഴിക്കുന്നത് പേശികളുടെ ആരോഗ്യത്തിന് നല്ലതാണ്.
38
Image Credit : stockPhoto
എല്ലുകളുടെ ആരോഗ്യം
കാത്സ്യം, ഫോസ്ഫറസ് തുടങ്ങിയവ അടങ്ങിയ പനീര്‍ എല്ലുകളുടെ ആരോഗ്യത്തിന് നല്ലതാണ്.
48
Image Credit : Getty
രോഗ പ്രതിരോധശേഷി
സിങ്ക് ധാരാളം അടങ്ങിയ പനീര്‍ രോഗപ്രതിരോധശക്തി വർധിപ്പിക്കാനും സഹായിക്കും.
58
Image Credit : Getty
വിറ്റാമിന്‍ ബി12
വിറ്റാമിന്‍ ബി12ന്‍റെ കുറവുള്ളവര്‍ക്ക് പനീര്‍ കഴിക്കാവുന്നതാണ്.
68
Image Credit : Getty
വണ്ണം കുറയ്ക്കാന്‍
കാര്‍ബോഹൈട്രേറ്റ് കുറഞ്ഞതും പ്രോട്ടീന്‍ ധാരാളം അടങ്ങിയതുമായ ഇവ വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും നല്ലതാണ്.
78
Image Credit : Getty
സ്ട്രെസ്
സ്ട്രെസും ഉല്‍കണ്‌ഠയും കുറയ്ക്കാനും പനീര്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്.
88
Image Credit : Getty
ശ്രദ്ധിക്കുക:
ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.
Latest Videos