മഹാബലി കണ്ട ക്രിസ്ത്യന്‍ വിവാഹം; കാണാം ആ കാഴ്ചകള്‍

First Published 12, Sep 2019, 3:26 PM IST


കേരളത്തിലെത്തിയ മഹാബലി നടന്ന് നടന്ന് ഒടുവിലൊരു കല്യാണം കൂടി. അങ്ങ് തിരുവല്ലയില്‍. വെഡ്ഡിങ്ങ് വീഡിയോഗ്രാഫി രംഗത്ത് പുതുമകളാണ് എന്നും ട്രന്‍റ്. ബിനു സീന്‍സിന്‍റെ പുതിയ വെഡ്ഡിങ്ങ് ഫോട്ടോഗ്രഫി ചിത്രങ്ങള്‍ ആ പുതുമ നിലനിര്‍ത്തുന്നു. മഹാബലി പങ്കെടുത്ത കല്യാണമാണ് ഇത്തവണത്തെ പുതുമ. ഈ കല്യാണം നടന്നത് തിരുവല്ല തോട്ടഭാഗം മലങ്കര കത്തോലിക്കാപ്പള്ളിയിലാണ്. യുകെയില്‍ താമസിക്കുന്ന ജെയ്മിയുടെയും മൈക്കിളിന്‍റെയും വിവാഹത്തിന് പങ്കെടുക്കാനായിരുന്നു മഹാബലിയെത്തിയത്. 
 

ഇവിടെയന്താണ് സംഭവം ? എന്തായാലും ഒന്ന് നോക്കീട്ട് പോകാം.

ഇവിടെയന്താണ് സംഭവം ? എന്തായാലും ഒന്ന് നോക്കീട്ട് പോകാം.

കല്യാണമാണ്  !  ഈ പിള്ളേരുടെ ഒരു കാര്യം. ചെറുക്കന്‍റെ കൂട്ടുകാരാ...

കല്യാണമാണ് ! ഈ പിള്ളേരുടെ ഒരു കാര്യം. ചെറുക്കന്‍റെ കൂട്ടുകാരാ...

ശോ.. ദേ പോണ്...

ശോ.. ദേ പോണ്...

ഹ ഹ ഹ... ഈ ആരാധകരുടെ ഒരു കാര്യം...

ഹ ഹ ഹ... ഈ ആരാധകരുടെ ഒരു കാര്യം...

ഹായ്... നമ്മുടെ പടവും ?  ബേഷായി .... !

ഹായ്... നമ്മുടെ പടവും ? ബേഷായി .... !

എവിടെയാണെങ്കിലും നന്നായി വരട്ടെ മോളെ...

എവിടെയാണെങ്കിലും നന്നായി വരട്ടെ മോളെ...

undefined

loader