എന്‍റെ മുതല ഇങ്ങനല്ലാ...; മോദിയെ തള്ളി ട്രോളന്മാര്‍

First Published 14, Aug 2019, 10:30 AM IST

ഡിസ്‌കവറി ചാനലിന്‍റെ മാന്‍ വേഴ്‌സസ് വൈല്‍ഡില്‍, മുതല കുഞ്ഞുങ്ങളുമായി കുട്ടിക്കാലത്ത് വീട്ടിലെത്തിയ ഓര്‍മ്മ പങ്കുവച്ച നരേന്ദ്ര മോദിയെ ട്രോളി കേരളത്തിലെ ട്രോളന്മാര്‍. മാന്‍ വേഴ്‌സസ് വൈല്‍ഡില്‍ മോദിയുമായുള്ള ആദ്യ എപ്പിസോഡ് കഴിഞ്ഞ ദിവസം പ്രക്ഷേപണം ചെയ്തിരുന്നു. ഈ പരിപാടിക്കിടെ മോദി കുട്ടിക്കാലത്തെ അനുഭവങ്ങള്‍ പങ്കുവച്ചു. ഏറെ നാളുകളായി കേള്‍ക്കുന്ന കഥകളെ കുറിച്ച് അവതാരകന്‍ ബെയര്‍ ഗ്രില്‍സിന്‍റെ ചോദ്യത്തിനായിരുന്നു മോദിയുടെ മറുപടി. മുതലക്കുഞ്ഞിന്‍റെ കഥയെക്കുറിച്ച് അവതാരകന്‍ ബെയര്‍ ഗ്രില്‍സ് ചോദിച്ചു. ചെറിയ കുട്ടിയായിരുന്നപ്പോള്‍ കുളിക്കാനായി തടാകത്തില്‍ പോകുമായിരുന്നെന്നും പറഞ്ഞ, മോദി തന്‍റെ കുട്ടിക്കാലത്തെ ഒരു അനുഭവം പങ്കുവെച്ചു. ഒരു ദിവസം തടാക തീരത്ത് നിന്ന് കിട്ടിയ മുതലക്കുഞ്ഞുമായി ഞാന്‍ വീട്ടിലെത്തി. എന്നാല്‍  അമ്മ എന്‍റെ തെറ്റ് ചൂണ്ടിക്കാട്ടി. ഇത് ശരിയല്ലെന്നും തിരിച്ച് കൊണ്ടുവിടണമെന്നും അമ്മ പറഞ്ഞു. താന്‍ അപ്പോള്‍ തന്നെയത് അനുസരിച്ചുവെന്നും മോദി പരിപാടിക്കിടെ പറഞ്ഞു. എന്നാല്‍ ട്രോളന്മാര്‍ ബാല്‍ നരേന്ദ്രയുടെ ധൈര്യത്തെ കണക്കിന് ട്രോളുകയാണ്. കാണാം ഇന്നത്തെ ബാല്‍ നരേന്ദ്രാ ട്രോളുകള്‍...
 
ട്രോള്‍ കടപ്പാട്:  Aswathy Rukmini, ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

ട്രോള്‍ കടപ്പാട്: Deepthi Joseph , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

ട്രോള്‍ കടപ്പാട്:  K P Satheesan, ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

ട്രോള്‍ കടപ്പാട്: Manesh K P , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

ട്രോള്‍ കടപ്പാട്: Mohamed Anwar , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

ട്രോള്‍ കടപ്പാട്:  Sha Bil, ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

ട്രോള്‍ കടപ്പാട്:  Shamnad Sam‎ , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

ട്രോള്‍ കടപ്പാട്:  Shinto Mohan, ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

ട്രോള്‍ കടപ്പാട്:  Stephan Nedumpally‎ , ട്രോള്‍ റിപ്പബ്ലിക്ക്

ട്രോള്‍ കടപ്പാട്:  Stephan Nedumpally, ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

ട്രോള്‍ കടപ്പാട്: Sulfikar Kv , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

ട്രോള്‍ കടപ്പാട്: Rambo Chackochan , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

ട്രോള്‍ കടപ്പാട്: Sulfikar K V , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

ട്രോള്‍ കടപ്പാട്:  Sameer K Purayil, ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

ട്രോള്‍ കടപ്പാട്: Sulfikar Kv‎ , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

ട്രോള്‍ കടപ്പാട്: Nevil Christy , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

ട്രോള്‍ കടപ്പാട്: Thalhath M Aboo , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

ട്രോള്‍ കടപ്പാട്: Thwaha Huvais‎ , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

loader