ശാന്തവും സമാധാനപരവുമായ പ്രഭാതങ്ങൾ ലഭിക്കാൻ ചെയ്യേണ്ട 4 കാര്യങ്ങൾ
രാവിലെയുള്ള നമ്മുടെ പല ശീലങ്ങളും ആരോഗ്യത്തെ കാര്യമായി സ്വാധീനിക്കുന്നു. സമാധാനപരമായ പ്രഭാതം ലഭിക്കുന്നതിന് ഇക്കാര്യങ്ങൾ ചെയ്യാം.
14

Image Credit : Getty
നേരത്തെ ഉറക്കം എഴുന്നേൽക്കാം
രാവിലെയുള്ള തിരക്കുപിടിച്ച ഓട്ടം ഒഴിവാക്കുന്നതിന് നേരത്തെ ഉറക്കം എഴുന്നേൽക്കുന്നത് ശീലമാക്കാം. ഇത് സ്‌ട്രെസ് കുറയ്ക്കാൻ സഹായിക്കും.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
24
Image Credit : ChatGPT
വെള്ളം കുടിക്കാം
ചായയും കോഫിയും കുടിക്കുന്നതിന് മുമ്പ് ഒരു ഗ്ലാസ് വെള്ളം കുടിക്കാം. ഇത് നിർജ്ജലീകരണം തടയാനും ശരീരത്തിൽ ജലാംശം നിലനിർത്താനും സഹായിക്കും.
34
Image Credit : Getty
വ്യായാമങ്ങൾ ചെയ്യാം
രാവിലെ ഉറക്കം എഴുന്നേറ്റതിന് ശേഷം ചെറിയ രീതിയിലുള്ള വ്യായാമങ്ങൾ ചെയ്യുന്നത് ദിവസം മുഴുവൻ ഊർജ്ജത്തോടെയിരിക്കാൻ നിങ്ങളെ സഹായിക്കും.
44
Image Credit : Getty
പാട്ടുകൾ കേൾക്കാം
ചെറിയ ശബ്ദത്തിൽ മനസിനെ ശാന്തമാക്കുന്ന പാട്ടുകൾ കേൾക്കുന്നത് രാവിലെ കൂടുതൽ ഊർജ്ജം ലഭിക്കാനും സ്‌ട്രെസ് കുറയ്ക്കാനും സഹായിക്കും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam
Latest Videos

