മുഖത്തെ കറുപ്പകറ്റാം; ഉരുളക്കിഴങ്ങ് ഈ രീതിയിൽ ഉപയോ​ഗിക്കൂ...

First Published 13, Jul 2020, 10:04 AM

ആരോ​ഗ്യത്തിന് മാത്രമല്ല ചർമ്മ സംരക്ഷണത്തിനും ഏറ്റവും മികച്ചതാണ് ഉരുളക്കിഴങ്ങ്.  ഉരുളക്കിഴങ്ങില്‍ വിറ്റമിന്‍ സി, പൊട്ടാസ്യം, എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ചര്‍മ്മത്തിന്റെ നിറം വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ ഉരുളക്കിഴങ്ങ് വളരെയധികം സഹായിക്കുന്നു. ഉരുളക്കിഴങ്ങളിൽ അടങ്ങിയിരിക്കുന്ന ‘കാറ്റെകോളേസ്’(‘catecholase) എന്ന എൻസൈം ആണ് ചർമ്മം കൂടുതൽ തിളക്കമുണ്ടാക്കാനും കറുത്ത പാടുകൾ ഒഴിവാക്കാനും സഹായിക്കുന്നത്. ഉരുളക്കിഴങ്ങ് നീര് മുഖത്ത് പുരട്ടിയാലുള്ള മറ്റ് ​ഗുണങ്ങൾ എന്തൊക്കെയാണെന്ന് അറിയാം...

മുഖത്തെ അഴുക്ക് നീക്കം ചെയ്യാം: മുഖത്തെ അഴുക്ക് നീക്കം ചെയ്യാന്‍ ഉരുളക്കിഴങ്ങ് നീര് പുരട്ടുന്നത് നല്ലതാണ്. ഇത് ചര്‍മ്മത്തില്‍ നല്ലൊരു ആസ്ട്രിജന്റ് ആയി ഉപയോഗിക്കാവുന്നതാണ്. ഇത് മുഖത്തെ എല്ലാ വിധത്തിലുള്ള അഴുക്കിനും പരിഹാരം കാണാന്‍ സഹായിക്കുന്നു.

ആരോഗ്യകരമായ ചര്‍മ്മം നിലനിർത്താം: ഉരുളക്കിഴങ്ങിന്റെ തൊലി കള‍ഞ്ഞ് ഗ്രേറ്റ് ചെയ്ത് 10 മിനിറ്റ് മുഖത്ത് പുരട്ടുക. ശേഷം മസാജ് ചെയ്യുക. ഉണങ്ങി കഴിഞ്ഞാൽ തണുത്ത വെള്ളത്തിൽ കഴുകി കളയുക. ആഴ്ചയിൽ രണ്ടോ മൂന്നോ ദിവസം ഇത് പുരട്ടാവുന്നതാണ്. ഇത് ആരോഗ്യകരമായ ചര്‍മ്മം നിലനിർത്താൻ സഹായിക്കും.

ചുളിവുകള്‍ അകറ്റാം: ദിവസവും മുഖത്ത് ഉരുളക്കിഴങ്ങ് നീര് പുരട്ടുന്നത് ചുളിവുകള്‍ മാറാനും തിളങ്ങുന്ന ചര്‍മ്മം നിലനിര്‍ത്താന്‍ സഹായിക്കുന്നു. പ്രായാധിക്യം മൂലം മുഖത്തുണ്ടാവുന്ന പല വിധത്തിലുള്ള ചുളിവുകള്‍ക്കും ഇത് പരിഹാരം കാണാന്‍ സഹായിക്കുന്നു.

കണ്ണിന് താഴേയുള്ള കറുപ്പകറ്റാം: കണ്ണുകൾക്ക് താഴെ പ്രത്യക്ഷപ്പെടുന്ന കറുപ്പകറ്റാൻ ഉരുളക്കിഴങ്ങ് ഉപയോ​ഗിക്കാവുന്നതാണ്. ഉരുളക്കിഴങ്ങ് തൊലി കളഞ്ഞ് വലിയ കഷ്ണങ്ങളാക്കി മുറിച്ച് ഒരു തുണിയിൽ പൊതിഞ്ഞ് 20 മിനിറ്റ് കണ്ണുകളുടെ മുകളിൽ വയ്ക്കുക. ശേഷം  മുഖം കഴുകുക. പതിവായി ഇത് ചെയ്യുന്നത് കണ്ണുകൾക്ക് തണുപ്പ് കിട്ടുകയും കണ്ണിന് താഴേയുള്ള കറുപ്പ് മാറാനും ​ഗുണം ചെയ്യും.

ഉരുളക്കിഴങ്ങ് നീരും നാരങ്ങ നീരും: ഉരുളക്കിഴങ്ങ് നീരും നാരങ്ങ നീരും ചേര്‍ന്ന മിശ്രിതം മുഖത്ത് ഇടുന്നത് മുഖക്കുരുവിന്റെ പാടുകൾ, ഇരുണ്ട ചർമ്മം എന്നിവ മാറാൻ സഹായിക്കുന്നു.

loader