മുഖത്തെ പാടുകൾ അകറ്റാൻ നിർബന്ധമായും കഴിക്കേണ്ട ചില ഭക്ഷണങ്ങൾ
മുഖത്തെ പാടുകൾ അകറ്റി നല്ല തിളക്കമുള്ള ചർമ്മം ലഭിക്കാനും, ചർമ്മാരോഗ്യം മെച്ചപ്പെടുത്താനും ഡയറ്റിൽ ഈ ഭക്ഷണങ്ങൾ ഉൾപ്പെടുത്തൂ.

നല്ല കൊഴുപ്പുള്ള ഭക്ഷണങ്ങൾ
നട്സ്, സീഡ്‌സ്, അവോക്കാഡോ എന്നിവയിൽ നല്ല കൊഴുപ്പ് അടങ്ങിയിട്ടുണ്ട്. ഇത് ദിവസവും കഴിക്കുന്നത് ചർമ്മാരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും.
പഴങ്ങൾ
പഴങ്ങളിൽ ധാരാളം ഫൈബറും ആന്റിഓക്സിഡന്റ് ഗുണങ്ങളും അടങ്ങിയിട്ടുണ്ട്. ഇത് ദിവസവും കഴിക്കുന്നത് മുഖത്തെ പാടുകൾ അകറ്റാൻ സഹായിക്കും.
ഒമേഗ 3 ഫാറ്റി ആസിഡുകൾ
ഫാറ്റി ഫിഷ്, ചിയ സീഡ്, ഫ്ലാക്സ് സീഡ് എന്നിവയിൽ ധാരാളം ഒമേഗ 3 ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മാരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും
പച്ചക്കറികൾ
പച്ചക്കറികളിൽ ധാരാളം പോഷകങ്ങളും ആന്റിഓക്സിഡന്റ് ഗുണങ്ങളും അടങ്ങിയിട്ടുണ്ട്. ഇത് ദിവസവും കഴിക്കുന്നത് മുഖത്തെ പാടുകൾ അകറ്റാൻ സഹായിക്കും.
ഗ്ലൈസമിക് ഇൻഡക്സ് കുറഞ്ഞ ഭക്ഷണങ്ങൾ
പച്ചക്കറികൾ, പയറുവർഗ്ഗങ്ങൾ, തവിട് കളയാത്ത ധാന്യങ്ങൾ എന്നിവയിൽ ഗ്ലൈസമിക് ഇൻഡക്സ് കുറവാണ്. ഇത് ബ്ലഡ് ഷുഗർ നിയന്ത്രിക്കാനും മുഖത്തെ പാടുകളെ നീക്കം ചെയ്യാനും സഹായിക്കും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

