പ്രമേഹവും കരൾ രോഗങ്ങളും: അവഗണിക്കാൻ പാടില്ലാത്ത ചില ലക്ഷണങ്ങൾ
ഉയർന്ന അളവിലുള്ള പ്രമേഹം കരളിന്റെ ആരോഗ്യത്തെ ദോഷമായി ബാധിക്കും. ഈ ലക്ഷണങ്ങളെ ഒരിക്കലും അവഗണിക്കരുത്.
14

Image Credit : Getty
വിട്ടുമാറാത്ത ക്ഷീണം
ഊർജ്ജം കുറയുക, വിട്ടുമാറാത്ത ക്ഷീണം എന്നിവയെ നിസ്സാരമായി കാണരുത്. ഇത് കരൾ രോഗങ്ങളുടെ ലക്ഷണമാകാം.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
24
Image Credit : Getty
വയറു വേദന
വയറിനുള്ളിൽ ഉണ്ടാകുന്ന വിട്ടുമാറാത്ത അസ്വസ്ഥത, വേദന എന്നിവയെല്ലാം കരൾ രോഗത്തിന്റെ ലക്ഷണമാണ്. ഇതിന് നിസ്സാരമായി കാണരുത്.
34
Image Credit : Getty
ദഹന പ്രശ്നങ്ങൾ
വയറു വീർക്കൽ, ദഹന പ്രശ്നങ്ങൾ എന്നിവയെല്ലാം കരൾ രോഗത്തിന്റെ ലക്ഷണങ്ങളാണ്. നിരന്തരമായി ഇത് അനുഭവിക്കുന്നുണ്ടെങ്കിൽ ഡോക്ടറെ സമീപിക്കേണ്ടതുണ്ട്.
44
Image Credit : Getty
ബ്ലഡ് ഷുഗറിൽ ഉണ്ടാകുന്ന മാറ്റങ്ങൾ
ബ്ലഡ് ഷുഗറിൽ പ്രതീക്ഷിക്കാതെ ഉണ്ടാകുന്ന മാറ്റങ്ങൾ ഫാറ്റി ലിവർ പോലുള്ള രോഗങ്ങളുടെ ലക്ഷണമാകാൻ സാധ്യത കൂടുതലാണ്. ഇവയെ നിസ്സാരമായി കാണരുത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam
Latest Videos

