MalayalamNewsableKannadaKannadaPrabhaTeluguTamilBanglaHindiMarathiMyNation
Add Preferred SourceGoogle-icon
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Latest News
  • News
  • Entertainment
  • Sports
  • Magazine
  • Life
  • Pravasam
  • Money
  • IPL 2026
  • Automobile
  • Home
  • Life
  • Health
  • ഈ ഭക്ഷണങ്ങൾ അമിതമായി കഴിക്കുന്നത് വൃക്കകൾ തകരാറിലാവാൻ കാരണമാകും

ഈ ഭക്ഷണങ്ങൾ അമിതമായി കഴിക്കുന്നത് വൃക്കകൾ തകരാറിലാവാൻ കാരണമാകും

ശരീരത്തിലെ പ്രധാനപ്പെട്ട അവയവങ്ങളിൽ ഒന്നാണ് വൃക്ക. ശരീരത്തിലെ മാലിന്യങ്ങളെ പുറന്തള്ളുകയാണ് വൃക്കകളുടെ പ്രധാന ജോലി. എന്നാൽ ഈ ഭക്ഷണങ്ങൾ അമിതമായി കഴിക്കുന്നത് വൃക്കകൾ തകരാറിലാവാൻ കാരണമാകും.

1 Min read
Author : Ameena Shirin
Published : May 12 2026, 05:14 PM IST
Share this Photo Gallery
  • FB
  • TW
  • Linkdin
  • Whatsapp
  • GNFollow Us
15
പാക്കറ്റ് ഭക്ഷണങ്ങൾ
Image Credit : Getty

പാക്കറ്റ് ഭക്ഷണങ്ങൾ

പാക്കറ്റ് ഭക്ഷണങ്ങൾ അമിതമായി കഴിക്കുന്നത് വൃക്കകൾ തകരാറിലാവാൻ കാരണമാകുന്നു. കാരണം ഇവയിൽ ധാരാളം പ്രിസർവേറ്റീവുകൾ ചേർത്തിട്ടുണ്ട്. ഇത് വൃക്കയുടെ ആരോഗ്യത്തിന് നല്ലതല്ല.

Add Asianetnews as a Preferred SourcegooglePreferred
25
മധുരമുള്ള ജ്യൂസുകൾ
Image Credit : Getty

മധുരമുള്ള ജ്യൂസുകൾ

കുപ്പികളിൽ ലഭിക്കുന്ന മധുരമടങ്ങിയ ജ്യൂസുകൾ അമിതമായി കുടിക്കുന്നത് വൃക്കകളുടെ ആരോഗ്യത്തിന് നല്ലതല്ല. ഇത് പൊണ്ണത്തടിക്കും പ്രമേഹത്തിനും കാരണമാവുകയും വൃക്കകൾ തകരാറിലാവുകയും ചെയ്യുന്നു.

Related Articles

Related image1
ഗർഭിണിയാകാൻ ഏറ്റവും നല്ല പ്രായം എപ്പോഴാണ്?
Related image2
ദിവസവും വെറും വയറ്റിൽ പേരയ്ക്ക കഴിക്കുന്നതിന്റെ 6 ഗുണങ്ങൾ ഇതാണ്
35
അമിതമായ ഉപ്പിന്റെ ഉപയോഗം
Image Credit : Pixabay

അമിതമായ ഉപ്പിന്റെ ഉപയോഗം

ഉപ്പിന്റെ ഉപയോഗം അമിതമായാലും വൃക്കകൾ തകരാറിലാവാൻ സാധ്യത കൂടുതലാണ്. അതിനാൽ അമിതമായ അളവിൽ ഇത് കഴിക്കുന്നത് ഒഴിവാക്കണം.

45
അമിതമായ പ്രോട്ടീൻ ഉപയോഗം
Image Credit : Getty

അമിതമായ പ്രോട്ടീൻ ഉപയോഗം

പ്രോട്ടീൻ ശരീരത്തിന് ആവശ്യമാണെങ്കിലും ഇത് അമിതമാകുന്നത് വൃക്കകൾ തകരാറിലാവാൻ കാരണമാകുന്നു.

55
എണ്ണയിൽ വറുത്ത ഭക്ഷണങ്ങൾ
Image Credit : Getty

എണ്ണയിൽ വറുത്ത ഭക്ഷണങ്ങൾ

എണ്ണയിൽ വറുത്ത ഭക്ഷണങ്ങൾ അമിതമായി കഴിക്കുന്നത് വൃക്കകൾക്ക് ആരോഗ്യകരമല്ല. ഇത് കൊഴുപ്പ് ഉണ്ടാവാനും, കലോറി കൂടാനും കാരണമാകും.

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

About the Author

AS
Ameena Shirin
ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2025 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സബ് എഡിറ്റര്‍. തിരുവനന്തപുരം പ്രസ് ക്ലബില്‍നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരുദാനന്തര ബിരുദ ഡിപ്ലോമ. എന്റര്‍ടെയ്ന്‍മെന്റ്, കലാ- സാംസ്‌കാരികം, രാഷ്ട്രീയം, പരിസ്ഥിതി തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. മൂന്ന് വര്‍ഷമായി മാധ്യമപ്രവര്‍ത്തക. നേരത്തെ മാധ്യമം ഓണ്‍ലൈന്‍ ഡെസ്‌കില്‍ പ്രവര്‍ത്തിച്ചു. E-mail: ameena.shirin@asianetnews.in
ആരോഗ്യ ടിപ്‌സുകൾ

Latest Videos
Recommended Stories
Recommended image1
കരളിന്റെ ആരോഗ്യം തകരാറിലാവാൻ കാരണമാകുന്ന 5 ശീലങ്ങൾ
Recommended image2
സ്ട്രെസ് കുറയ്ക്കാൻ സഹായിക്കുന്ന മികച്ച ഏഴ് ഭക്ഷണങ്ങൾ
Recommended image3
ഗർഭിണിയാകാൻ ഏറ്റവും നല്ല പ്രായം എപ്പോഴാണ്?
Related Stories
Recommended image1
ഗർഭിണിയാകാൻ ഏറ്റവും നല്ല പ്രായം എപ്പോഴാണ്?
Recommended image2
ദിവസവും വെറും വയറ്റിൽ പേരയ്ക്ക കഴിക്കുന്നതിന്റെ 6 ഗുണങ്ങൾ ഇതാണ്
News
Malayalam NewsBreaking Malayalam NewsLatest Malayalam NewsIndia News in MalayalamKerala NewsCrime NewsInternational News in MalayalamGulf News in MalayalamViral News
Entertainment
Malayalam Film NewEntertainment News in MalayalamMalayalam Short FilmsMalayalam Movie ReviewMalayalam Movie TrailersMalayalam Web SeriesMalayalam Bigg BossBox Office Collection MalayalamMalayalam Songs & MusicMalayalam Miniscreen & TV NewsMalayalam Celebrity Interviews
Sports
Sports News in MalayalamCricket News in MalayalamFootball News in MalayalamISL News MalayalamIPL News MalayalamWorld Cup News Malayalam
Lifestyle
Lifestyle News in MalayalamLifestyle Tips in MalayalamFood and Recipes in MalayalamHealth News in MalayalamHome Decor Tips in MalayalamWoman Lifestyle Tips in MalayalamPets & Animals Care TipsWell-being & Mental Health News Malayalam
Magazine
Malayalam MagazinesMalayalam Krishi (Agriculture)India Art Magazine MalayalamMalayalam BooksMalayalam ColumnistMagazine ConversationsCulture MagazinesMalayalam Short StoriesConversations MagazineWeb Exclusive MagazineWeb Specials MagazineVideo Cafe Magazine
Business
Business NewsAutomobile NewsTechnologiesFact Check NewsFinance
Krishi Pazhamchollukal
Pravasi Malayali World, News & Life UpdatesGulf Round UpDear Big Ticket
Asianet
Follow us on
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Download on Android
  • Download on IOS
  • About Website
  • About Tv
  • Terms of Use
  • Privacy Policy
  • CSAM Policy
  • Complaint Redressal - Website
  • Complaint Redressal - TV
  • Compliance Report Digital
  • Investors
© Copyright 2026 Asianxt Digital Technologies Private Limited (Formerly known as Asianet News Media & Entertainment Private Limited) | All Rights Reserved