MalayalamNewsableKannadaKannadaPrabhaTeluguTamilBanglaHindiMarathiMyNation
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Latest News
  • News
  • Entertainment
  • Sports
  • Magazine
  • Life
  • Pravasam
  • Money
  • T20 World Cup 2026
  • Automobile
  • Home
  • Life
  • Health
  • റമദാൻ വൃതാരംഭം: വൃക്കകളെ സംരക്ഷിക്കാൻ ശ്രദ്ധിക്കേണ്ട 5 കാര്യങ്ങൾ

റമദാൻ വൃതാരംഭം: വൃക്കകളെ സംരക്ഷിക്കാൻ ശ്രദ്ധിക്കേണ്ട 5 കാര്യങ്ങൾ

റമദാൻ നോമ്പ് കാലം ആരംഭിച്ചിരിക്കുകയാണ്. വൃതം എടുക്കുന്നതിലൂടെ നിങ്ങളുടെ ദഹന സംവിധാനത്തെ കൂടുതൽ പിന്തുണയ്ക്കാനും ആരോഗ്യം കൂടുതൽ മെച്ചപ്പെടുത്താനും സഹായിക്കും. എന്നാൽ വൃക്കകളുടെ ആരോഗ്യം സംരക്ഷിക്കുന്നതിന് ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം.

1 Min read
Author : Ameena Shirin
Published : Feb 20 2026, 12:08 PM IST
Share this Photo Gallery
  • FB
  • TW
  • Linkdin
  • Whatsapp
  • GNFollow Us
15
വൃക്കയിലെ കല്ലുകൾ
Image Credit : Getty

വൃക്കയിലെ കല്ലുകൾ

നിർജ്ജലീകരണം ഉണ്ടായാൽ വൃക്കയിൽ കല്ലുകൾ വരാൻ കാരണമാകും. അതിനാൽ തന്നെ വൃതം എടുക്കുന്നതിന് മുമ്പും ശേഷവും ധാരാളം വെള്ളം കുടിക്കാൻ ശ്രദ്ധിക്കണം.

25
യൂറിനറി ഇൻഫെക്ഷൻ
Image Credit : Getty

യൂറിനറി ഇൻഫെക്ഷൻ

ശരീരത്തിന് ആവശ്യമായ വെള്ളം കുടിച്ചില്ലെങ്കിൽ നിർജ്ജലീകരണം ഉണ്ടാവുകയും യൂറിനറി ഇൻഫെക്ഷൻ വരാനും കാരണമാകുന്നു. അതിനാൽ വൃതമില്ലാത്ത സമയങ്ങളിൽ ധാരാളം വെള്ളം കുടിക്കാൻ ശ്രദ്ധിക്കണം.

Related Articles

Related image1
World Kidney Day 2024 : ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി, വൃക്കകളെ ആരോ​ഗ്യത്തോടെ നിലനിർത്താം
Related image2
World kidney cancer day: കിഡ്നി ക്യാന്‍സറിന് പിന്നിലെ കാരണങ്ങളെയും ശരീരം നല്‍കുന്ന സൂചനകളെയും തിരിച്ചറിയാം
35
വെള്ളം കുടിക്കാം
Image Credit : Getty

വെള്ളം കുടിക്കാം

വൃതം എടുക്കുന്നതിന് മുമ്പും ശേഷവും ധാരാളം വെള്ളം കുടിക്കണം. അതേസമയം ഒറ്റത്തവണ തന്നെ കൂടുതൽ വെള്ളം കുടിക്കാൻ ശ്രമിക്കരുത്. ഇടവിട്ട് കുടിക്കാൻ ശ്രദ്ധിക്കാം.

45
ജലാംശമുള്ള ഭക്ഷണങ്ങൾ
Image Credit : Getty

ജലാംശമുള്ള ഭക്ഷണങ്ങൾ

നോമ്പ് കാലത്ത് കൂടുതലും ജലാംശം അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കാൻ ശ്രദ്ധിക്കണം. തണ്ണിമത്തൻ, വെള്ളരി, സൂപ്പ് തുടങ്ങിയ ഭക്ഷണങ്ങൾ കഴിക്കാം.

55
ഉപ്പും കഫീനും കുറയ്ക്കാം
Image Credit : Getty

ഉപ്പും കഫീനും കുറയ്ക്കാം

ഉപ്പ്, കഫീൻ എന്നിവ അടങ്ങിയ പാനീയങ്ങൾ അമിതമായി കുടിക്കരുത്. ഇത് ശരീരത്തിൽ നിന്നും വെള്ളത്തെ പെട്ടെന്ന് പുറന്തള്ളുകയും നിർജ്ജലീകരണം ഉണ്ടാവാനും കാരണമാകുന്നു.

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

About the Author

AS
Ameena Shirin
ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2025 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സബ് എഡിറ്റര്‍. തിരുവനന്തപുരം പ്രസ് ക്ലബില്‍നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരുദാനന്തര ബിരുദ ഡിപ്ലോമ. എന്റര്‍ടെയ്ന്‍മെന്റ്, കലാ- സാംസ്‌കാരികം, രാഷ്ട്രീയം, പരിസ്ഥിതി തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. മൂന്ന് വര്‍ഷമായി മാധ്യമപ്രവര്‍ത്തക. നേരത്തെ മാധ്യമം ഓണ്‍ലൈന്‍ ഡെസ്‌കില്‍ പ്രവര്‍ത്തിച്ചു. E-mail: ameena.shirin@asianetnews.in
ആരോഗ്യ ടിപ്‌സുകൾ

Latest Videos
Recommended Stories
Recommended image1
മലബന്ധവും കുടലിലെ പെട്ടെന്നുള്ള മാറ്റങ്ങളും അവഗണിക്കരുത്; കോളോറെക്ടൽ ക്യാന്‍സറാകാം
Recommended image2
കാൽ വേദന വരുന്നതിന് പിന്നിലെ ഏഴ് കാരണങ്ങൾ
Recommended image3
Health Tips : കൊളസ്ട്രോൾ, ബ്ലഡ് ഷു​ഗർ, അമിതവണ്ണം എന്നിവ നിയന്ത്രിക്കാൻ ‌ശ്രദ്ധിക്കേണ്ട നാല് കാര്യങ്ങൾ
Related Stories
Recommended image1
World Kidney Day 2024 : ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി, വൃക്കകളെ ആരോ​ഗ്യത്തോടെ നിലനിർത്താം
Recommended image2
World kidney cancer day: കിഡ്നി ക്യാന്‍സറിന് പിന്നിലെ കാരണങ്ങളെയും ശരീരം നല്‍കുന്ന സൂചനകളെയും തിരിച്ചറിയാം
News
Malayalam NewsBreaking Malayalam NewsLatest Malayalam NewsIndia News in MalayalamKerala NewsCrime NewsInternational News in MalayalamGulf News in MalayalamViral News
Entertainment
Malayalam Film NewEntertainment News in MalayalamMalayalam Short FilmsMalayalam Movie ReviewMalayalam Movie TrailersMalayalam Web SeriesMalayalam Bigg BossBox Office Collection MalayalamMalayalam Songs & MusicMalayalam Miniscreen & TV NewsMalayalam Celebrity Interviews
Sports
Sports News in MalayalamCricket News in MalayalamFootball News in MalayalamISL News MalayalamIPL News MalayalamWorld Cup News Malayalam
Lifestyle
Lifestyle News in MalayalamLifestyle Tips in MalayalamFood and Recipes in MalayalamHealth News in MalayalamHome Decor Tips in MalayalamWoman Lifestyle Tips in MalayalamPets & Animals Care TipsWell-being & Mental Health News Malayalam
Magazine
Malayalam MagazinesMalayalam Krishi (Agriculture)India Art Magazine MalayalamMalayalam BooksMalayalam ColumnistMagazine ConversationsCulture MagazinesMalayalam Short StoriesConversations MagazineWeb Exclusive MagazineWeb Specials MagazineVideo Cafe Magazine
Business
Business NewsAutomobile NewsTechnologiesFact Check News
Krishi Pazhamchollukal
Pravasi Malayali World, News & Life UpdatesGulf Round UpDear Big Ticket
Asianet
Follow us on
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Download on Android
  • Download on IOS
  • About Website
  • About Tv
  • Terms of Use
  • Privacy Policy
  • CSAM Policy
  • Complaint Redressal - Website
  • Complaint Redressal - TV
  • Compliance Report Digital
  • Investors
© Copyright 2026 Asianxt Digital Technologies Private Limited (Formerly known as Asianet News Media & Entertainment Private Limited) | All Rights Reserved