ഗർഭകാലത്തെ രക്തസമ്മർദ്ദം; അറിഞ്ഞിരിക്കേണ്ട ചിലത്
ഗർഭകാലത്ത് ഉണ്ടാകുന്ന വിവിധ തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളിൽ ഏറ്റവും കൂടുതൽ ശ്രദ്ധിക്കേണ്ട ഒന്നാണ് രക്തസമ്മർദ്ദം കൂടുന്ന അവസ്ഥ. ഇതിന്റെ ചില അപകട സാധ്യതകൾ മനസ്സിലാക്കിയിരിക്കേണ്ടതുണ്ട്.

ഗർഭകാലത്ത് ഉണ്ടാകുന്ന രക്തസമ്മർദ്ദത്തിലെ ഏറ്റക്കുറച്ചിലുകൾ നിസാരമായി കാണരുത്. മതിയായ ചികിത്സ ലഭിച്ചില്ലെങ്കിൽ ചിലപ്പോൾ ഇത് കുഞ്ഞിനും അമ്മയ്ക്കും ചില തരത്തിലുള്ള സങ്കീർണതകൾക്ക് കാരണമായേക്കാം. അതിനാൽ നിങ്ങളുടെ രക്തസമ്മർദ്ദ നില ഈ ഘട്ടത്തിൽ നിരന്തരം പരിശോധിക്കേണ്ടതുണ്ട്.

ഗർഭിണിയായതിന് ശേഷമുള്ള ആദ്യ 20 ആഴ്ചകളിലാണ് രക്തസമ്മർദ്ദ പ്രശ്നം സാധാരണയായി കാണപ്പെടുന്നത്. ഇതിന് സാധാരണയായി രോഗലക്ഷണങ്ങളില്ലാത്തതിനാൽ എളുപ്പത്തിൽ നിയന്ത്രിക്കാൻ കഴിയും.

ഉയർന്ന രക്തസമ്മർദ്ദം കുഞ്ഞിലേക്ക് രക്തവും ഓക്സിജനും നിയന്ത്രിതമായി ഒഴുകാനുള്ള സാധ്യതയുണ്ട്, ഇത് ജനന സമയത്ത് കുഞ്ഞിന്റെ ഭാരം കുറയ്ക്കുന്നതിനോ കുഞ്ഞിന്റെ മന്ദഗതിയിലുള്ള വളർച്ചയിലേക്കോ നയിച്ചേക്കാമെന്നാണ് വിദഗ്ധർ പറയുന്നത്.

ഗർഭധാരണം ശാരീരികവും മാനസികവുമായ മാറ്റങ്ങളിലേക്ക് നയിക്കുന്നു, ഇത് പല അമ്മമാരിലും സമ്മർദ്ദത്തിന് കാരണമാകും. ഗർഭകാലത്ത് യോഗ പോലുള്ളവ ചെയ്യുന്നത് സമ്മർദ്ദം കുറയ്ക്കുന്നതിനും ഗർഭാവസ്ഥയിൽ ഉയർന്ന രക്തസമ്മർദ്ദത്തിനുള്ള സാധ്യത കുറയ്ക്കുന്നതിനും സഹായിക്കും.

പുകവലിയും മദ്യവും ഗർഭധാരണത്തെ പ്രതികൂലമായി ബാധിക്കും. അതിനാൽ, ഗർഭിണിയായിരിക്കുമ്പോൾ പുകവലിയും മദ്യപാനവും ഒഴിവാക്കുക.