മഴക്കാലമല്ലേ, വെള്ളം തിളപ്പിച്ച് തന്നെ കുടിക്കണേ, ശ്രദ്ധിക്കേണ്ട മറ്റ് കാര്യങ്ങൾ ഇതാണ്...

First Published 26, Jun 2020, 1:22 PM

വൈറല്‍ പനി, ജലദോഷം, തുമ്മൽ, ചുമ തുടങ്ങി നിരവധി അസുഖങ്ങള്‍ മഴക്കാലമായാല്‍ വ്യാപകമാണ്‌. രോഗങ്ങൾ കൊണ്ടുവരുന്ന മഴക്കാലത്തെ അതിജീവിക്കാനുള്ള ഒരേയൊരു മാർഗ്ഗം പ്രതിരോധശേഷി വർദ്ധിപ്പിക്കുക, ചില കാലാവസ്ഥയ്ക്ക് അനുസരിച്ച് പ്രവർത്തിക്കുന്ന ഒരു ഡയറ്റ് പ്ലാൻ ഉണ്ടാക്കിയെടുക്കുക എന്നുള്ളതാണ്. മഴക്കാലത്ത് അസുഖങ്ങൾ പിടിപെടാതിരിക്കാൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ താഴേ ചേർക്കുന്നു...

വെള്ളം തിളപ്പിച്ച് കുടിക്കുക:  തിളപ്പിച്ച വെള്ളം മാത്രം കുടിക്കുക. ചുക്ക്‌ കാപ്പി, ലെമൺ ടീ, കറുവപ്പട്ട വെള്ളം, ഏലയ്ക്ക വെള്ളം തുടങ്ങി ഔഷധഗുണമുള്ള പാനീയങ്ങള്‍ കുടിക്കുന്നത് ശീലമാക്കുക. വെള്ളം തിളപ്പിക്കുന്നത് ബാക്ടീരിയകളെ നശിപ്പിക്കാൻ സഹായിക്കുന്നു.

പച്ചക്കറികളും പഴങ്ങളും നന്നായി കഴുകുക: പച്ചക്കറികളും പഴങ്ങളും നന്നായി കഴുകിയ ശേഷം മാത്രം ഉപയോ​ഗിക്കുക. പല ജീവികളുടെയും മുട്ടയും വിരകളും ഇതില്‍ ഉണ്ടാവാം. പച്ചക്കറികളും മറ്റും ഉപ്പ്‌ വെള്ളത്തില്‍ 10 മിനിറ്റ്‌ മുക്കി വയ്‌ക്കുന്നത്‌ ഇവയെ നീക്കം ചെയ്യാന്‍ സഹായിക്കും.

വേവിച്ച്‌ കഴിക്കുക: എല്ലാ ഭക്ഷണവും നന്നായി വേവിച്ച് മാത്രം കഴിക്കുക.  മഴക്കാലത്ത്‌ പാകം ചെയ്യാത്ത ഭക്ഷണം കഴിക്കുന്നത്‌ അസുഖങ്ങൾ പിടിപെടുന്നതിന് കാരണമാകും.

ഫാസ്റ്റ് ഫുഡ് ഒഴിവാക്കുക:  റോഡരികില്‍ നിന്നും ഭക്ഷണം വാങ്ങി കഴിക്കുന്നത്‌ പരമാവധി ഒഴിവാക്കുക. നിരവധി രോഗാണുക്കള്‍ ഇതില്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. വീട്ടിൽ ഉണ്ടാക്കുന്ന ഭക്ഷണവും ലഘുഭക്ഷണവും മാത്രം കഴിക്കുക.

ഇഞ്ചി, വെളുത്തുള്ളി: മഴക്കാലത്ത് ദഹനം വളരെ പതുക്കെയായിരിക്കും.  ദഹനം എളുപ്പമാക്കാൻ ഭക്ഷണത്തിൽ ഇഞ്ചി, വെളുത്തുള്ളി, മല്ലിയില, കുരുമുളക് എന്നിവ ചേർക്കാവുന്നതാണ്.

loader