കണ്ണിനെ സംരക്ഷിക്കാം; ഇതാ ചില മാർഗങ്ങൾ
കൊറോണക്കാലത്ത് തൊഴിലിടങ്ങളും പഠനവുമൊക്കെ വീട്ടകങ്ങളിലേക്കു മാറിയപ്പോൾ ലാപ്ടോപ്പിനും മൊബൈലിനും മുന്നിൽ ചിലവഴിക്കുന്ന സമയവും കൂടി. ഇത് ഒരുപരിധിവരെ കണ്ണുകളെ ആരോഗ്യത്തെയും ബാധിച്ചിട്ടുണ്ട്. ഇപ്പോഴിതാ കണ്ണുകളുടെ ആരോഗ്യത്തിനായി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ

കണ്ണിന്റെ ആരോഗ്യവും കാഴ്ചശക്തിയും നിലനിർത്താൻ വൈറ്റമിൻ എ അടങ്ങിയ ഭക്ഷണം പ്രധാന പങ്കാണ് വഹിക്കുന്നത്. ബീറ്റാ കരോട്ടിൻ, ലൂട്ടീൻ, സീക്‌സാന്തിൻ എന്നീ ധാതുക്കൾ അടങ്ങിയ കാരറ്റ്, ഇലക്കറികൾ, പഴവർഗങ്ങൾ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.

അമിതവണ്ണം, പ്രമേഹം, രക്തസമ്മർദ്ദം തുടങ്ങിയ ജീവിതശൈലീരോഗങ്ങൾ കണ്ണിന്റെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കാം. ഡയറ്റും വ്യായാമവും ചെയ്ത് അമിതവണ്ണം തടയുക.

കൈകളും മുഖവും ഇടയ്ക്കിടെ കഴുകാൻ ശ്രമിക്കുക. വൃത്തിഹീനമായ കൈകൾകൊണ്ട് കണ്ണുകൾ തിരുമ്മുന്നത് കണ്ണുകളിൽ അലർജിയ്ക്കും കൺകുരു ഉണ്ടാകുന്നതിനും കാരണമാകും.

കംപ്യൂട്ടർ, മൊബൈൽഫോൺ എന്നിവ തുടർച്ചയായി ഉപയോഗിക്കേണ്ടിവരുന്നവർ ഇടയ്ക്ക് ഇടവേളയെടുക്കാൻ ശ്രമിക്കുക.

മേക്കപ്പ് ഉൽപ്പന്നങ്ങൾ ഉപയോഗിക്കുമ്പോൾ ഒന്ന് ശ്രദ്ധിക്കുക. കണ്ണുകളിൽ ഉപയോഗിക്കുന്ന മേക്കപ്പ് ആറ് മാസത്തിൽ ഒരിക്കൽ മാറ്റാൻ ശ്രമിക്കുക. മേക്കപ്പ് വഴി ബാക്ടീരിയ കൺപീലികളെയും കൺപോളയെയും ബാധിക്കാം.