നഖങ്ങളെ സുന്ദരമാക്കാം; ഇതാ സിമ്പിൾ ടിപ്സ്
പല മാർഗങ്ങളും പരീക്ഷിച്ച് നോക്കിയിട്ടും നഖങ്ങളെ സുന്ദരമാക്കാൻ കഴിയുന്നില്ലേ. നഖങ്ങളെ സംരക്ഷിക്കാൻ ചില ടിപ്സ് അറിയാം...
15

നാരങ്ങ നീര് കലര്‍ത്തിയ വെള്ളത്തില്‍ നഖം മുക്കി വച്ചാല്‍ നഖങ്ങളിലെ കറകൾ നീക്കം ചെയ്യാം.

25

സ്ഥിരമായി നഖം പോളിഷ് ചെയ്യുന്നവരാണെങ്കില്‍ ആഴ്ചയില്‍ ഒരു ദിവസമെങ്കിലും പോളീഷ് നീക്കം ചെയ്ത് നഖത്തിന് സ്വാഭാവിക പരിചരണം നല്‍കണം.

35

നഖത്തിന് സ്വാഭാവിക പരിചരണം നല്‍കാന്‍ നഖത്തില്‍ പെട്രോളിയം
ജെല്ലി തേച്ച ശേഷം തുണികൊണ്ട് തുടച്ചാല്‍ മതി.

45

നഖങ്ങളിൽ ഒലിവ് ഓയിൽ പുരട്ടുന്നത് കൂടുതൽ ഭംഗിയുള്ളതാക്കാൻ സഹായിക്കും. നഖം കട്ടിയുള്ളതാവാന്‍ ഒലീവ് ഓയിൽ പുരട്ടിയാൽ മതിയാകും.

55

വെളിച്ചെണ്ണ നഖത്തിലിടുന്നത് കൂടുതൽ ബലമുള്ളതാക്കാനും പെട്ടെന്ന് പൊട്ടാതിരിക്കാനും സഹായിക്കും.

Latest Videos