പിത്താശയക്കല്ല്; ഈ ലക്ഷണങ്ങളെ നിസാരമായി കാണേണ്ട
കരളിന് അടുത്തായി സ്ഥിതി ചെയ്യുന്ന ഒരു ചെറിയ അവയവമാണ് പിത്തസഞ്ചി. കരൾ പുറപ്പെടുവിക്കുന്ന പിത്തരസം ഉപയോഗിച്ച് ശരീരത്തിലെ കൊഴുപ്പിനെ ലയിപ്പിക്കുന്നത് പിത്തസഞ്ചിയാണ്. പിത്തസഞ്ചിയിൽ വികസിപ്പിച്ചേക്കാവുന്ന കഠിനമായ പിത്തരസം നിക്ഷേപങ്ങളാണ് പിത്താശയക്കല്ല്.
17

Image Credit : Getty
പിത്താശയക്കല്ല്; ഈ ലക്ഷണങ്ങളെ നിസാരമായി കാണേണ്ട
പിത്താശയക്കല്ലിന്‍റെ ലക്ഷണങ്ങളെ തിരിച്ചറിയാം.
27
Image Credit : Getty
വയറുവേദന
വയറിന്‍റെ വലതുഭാഗത്തുള്ള വേദനയാണ് സാധാരണയായി കാണപ്പെടുന്ന ലക്ഷണം.
37
Image Credit : Getty
തോളുവേദന
ചിലപ്പോള്‍ വയറു വേദന തീവ്രമാവുകയും പുറകുവശത്തേയ്ക്കും വലതു തോളിലേക്കും പ്രസരിക്കാനും സാധ്യതയുണ്ട്.
47
Image Credit : Getty
ഓക്കാനം, ഛര്‍ദ്ദി
വയറു പെരുക്കം, ഓക്കാനം, ഛര്‍ദ്ദി, ഭക്ഷണം കഴിക്കുമ്പോള്‍ ഈ ലക്ഷണങ്ങള്‍ വഷളാകുക എന്നിവയും നിസാരമാക്കേണ്ട.
57
Image Credit : Getty
വിശപ്പില്ലായ്മ
വിശപ്പില്ലായ്മ, പനി, മഞ്ഞപ്പിത്തം തുടങ്ങിയവയും കാണപ്പെടാം.
67
Image Credit : others
തൊലിപ്പുറത്തെ ചൊറിച്ചില്‍
തൊലിപ്പുറത്തെ ചൊറിച്ചിലും ഇതുമൂലം ഉണ്ടാകാം.
77
Image Credit : our own
ശ്രദ്ധിക്കുക:
മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും നിങ്ങളുടെ ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.
Latest Videos