MalayalamNewsableKannadaKannadaPrabhaTeluguTamilBanglaHindiMarathiMyNation
Add Preferred SourceGoogle-icon
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Latest News
  • News
  • Entertainment
  • Sports
  • Magazine
  • Life
  • Pravasam
  • Money
  • Yatra
  • Automobile
  • Home
  • Onam Fest
  • Home Decor Styling Malayalam, ഗൃഹാലങ്കാര വഴികൾ, Interior Design Tips Kerala, Space Styling Ideas, Kerala Home Decor, Living Room Design, വീടിന്റെ അലങ്കാര ശൈലികൾ
  • മണ്ണും വളവും വേണ്ട, കുറച്ച് വെള്ളം മാത്രം മതി; വീടിനുള്ളില്‍ ഈ 5 ചെടികൾ തഴച്ചുവളരും

മണ്ണും വളവും വേണ്ട, കുറച്ച് വെള്ളം മാത്രം മതി; വീടിനുള്ളില്‍ ഈ 5 ചെടികൾ തഴച്ചുവളരും

ചില ചെടികൾക്ക് വളരാൻ മണ്ണ് വേണ്ട, വെള്ളം മാത്രം മതി. വലിയ പരിചരണമൊന്നും ആവശ്യമില്ലതാനും. അത്തരം ചില ഇന്‍ഡോര്‍ പ്ലാന്‍റുകള്‍ പരിചയപ്പെടാം. 

1 Min read
Author : Web Desk
Published : Mar 05 2026, 04:12 PM IST
Share this Photo Gallery
  • FB
  • TW
  • Linkdin
  • Whatsapp
  • GNFollow Us
16
ഇന്‍ഡോര്‍ മനോഹരമാക്കാം
Image Credit : Gemini AI

ഇന്‍ഡോര്‍ മനോഹരമാക്കാം

ചെടി വളർത്താൻ ഇഷ്ടമുള്ളവർക്ക്, പ്രത്യേകിച്ച് വാടകവീട്ടിൽ താമസിക്കുന്നവർക്ക്, നല്ല മണ്ണ് കണ്ടെത്തുന്നത് ഒരു വലിയ തലവേദനയാണ്. എന്നാൽ മണ്ണ് ഒട്ടും വേണ്ടാത്ത ചെടികളുമുണ്ട്. ഇവ വെള്ളത്തിൽ വളരും, വലിയ പരിചരണവും ആവശ്യമില്ല. വീടിനകത്ത് ശുദ്ധവായു ഉറപ്പാക്കാനും ഇത് നല്ലൊരു വഴിയാണ്.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred
26
സിസി പ്ലാന്‍റ്
Image Credit : Getty

സിസി പ്ലാന്‍റ്

വീടും ഓഫീസും പച്ചപ്പുള്ളതാക്കാൻ സിസി പ്ലാന്‍റ് ഒരു മികച്ച ഓപ്ഷനാണ്. ഒരൊറ്റ ഇലയിൽ നിന്ന് പോലും പുതിയ ചെടി വളർത്താമെന്നതാണ് ഇതിന്റെ പ്രത്യേകത. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ വെള്ളം മാറ്റിക്കൊടുത്താൽ മതി. ഇല വെള്ളത്തിൽ വെച്ചാൽ വേരുകൾ വരാൻ ഏകദേശം ഒന്നര-രണ്ട് മാസമെടുക്കും.

Related Articles

Related image1
ഉരുളക്കിഴങ്ങ് ഈ രീതിയിൽ സൂക്ഷിച്ചാൽ ദിവസങ്ങളോളം കേടുകൂടാതെയിരിക്കും
Related image2
മുന്തിരി എളുപ്പം വൃത്തിയാക്കാൻ ഇതാ ചില പൊടിക്കൈകൾ
36
സ്നേക് പ്ലാന്‍റ്
Image Credit : Google

സ്നേക് പ്ലാന്‍റ്

വീട് മനോഹരമാക്കാൻ പലരും തിരഞ്ഞെടുക്കുന്ന ഒന്നാണ് സ്നേക്ക് പ്ലാന്‍റ്. ഇത് വെള്ളത്തിൽ നട്ടാൽ വേരുകൾ വളരാൻ ഏകദേശം രണ്ട് മാസമാണെടുക്കാറ്. രാത്രിയിലും ഓക്സിജൻ പുറത്തുവിടുന്ന ചെടിയായതുകൊണ്ട്, കിടപ്പുമുറിയിൽ ഒരു ഭംഗിയുള്ള കുപ്പിയിലാക്കി വെക്കാം.

46
മോൺസ്റ്റെറ
Image Credit : Getty

മോൺസ്റ്റെറ

മോൺസ്റ്റെറ ചെടിയും വെള്ളത്തിൽ എളുപ്പത്തിൽ വളർത്താം. ചെടിയുടെ തണ്ടുകൾ വെള്ളത്തിൽ വെച്ച് 3-4 ആഴ്ചകൾക്കുള്ളിൽ പുതിയ വേരുകളും ചെറിയ ഇലകളും വന്ന് തുടങ്ങും. നേരിട്ടല്ലാത്ത വെളിച്ചം കിട്ടുന്ന സ്ഥലത്ത് വെക്കണം. ഈ ചെടി വീടിനകത്ത് ശുദ്ധവായു നൽകുന്നതിനൊപ്പം ഒരു മോഡേൺ ആർട്ട് ലുക്കും നൽകും. 

56
സിങ്കോണിയം
Image Credit : Getty

സിങ്കോണിയം

സിങ്കോണിയം അതിന്‍റെ ഭംഗികൊണ്ടും വായു ശുദ്ധീകരിക്കാനുള്ള കഴിവുകൊണ്ടും നഗരങ്ങളിൽ പെട്ടെന്ന് പ്രശസ്തമായിക്കൊണ്ടിരിക്കുകയാണ്. വാസ്തു, ഫെങ് ഷൂയി പ്രകാരം, ഇത് ഫോർമാൽഡിഹൈഡ് പോലുള്ള വിഷവാതകങ്ങളെ നീക്കം ചെയ്ത് പോസിറ്റീവ് എനർജി വർദ്ധിപ്പിക്കും. ഇത് മാനസിക സമാധാനത്തിനും നല്ലതാണ്. വെള്ളത്തിൽ നട്ട് രണ്ടാഴ്ചയ്ക്കുള്ളിൽ ഇതിന്റെ തണ്ടുകളിൽ വേരുകൾ വന്നുതുടങ്ങും. വെള്ളത്തിൽ പതുക്കെ വളരുമ്പോഴും ഇലകളുടെ തിളക്കം നിലനിർത്തും. 

66
മണി പ്ലാന്‍റ്
Image Credit : gemini

മണി പ്ലാന്‍റ്

മിക്കവാറും എല്ലാ വീടുകളിലും കാണുന്ന ഒന്നാണ് മണി പ്ലാന്‍റ്. ഇതിന്റെ ചെറിയൊരു തണ്ട് ഒരു കുപ്പി വെള്ളത്തിൽ ഇട്ടുവെച്ചാൽ 7 മുതൽ 10 ദിവസത്തിനുള്ളിൽ പുതിയ വേരുകൾ വരും. കൃത്യസമയത്ത് വെള്ളം മാറ്റിക്കൊടുത്താൽ മാത്രം മതി. 

About the Author

WD
Web Desk
ഹോം
ചെടി
 
1st TEST • NZ vs IND 2026
Stumps
NZNZ
368
INDIND
(39.0 ov)159/1
Day 2
Schedule ›
29th T20 • WBBLT20
HH-WHH-W
Sat, 21 Nov, 2026
ST-WST-W
06:30 am
Match yet to begin.
Schedule ›
30th T20 • WBBLT20
SS-WSS-W
Sat, 21 Nov, 2026
PS-WPS-W
10:00 am
Match yet to begin.
Schedule ›
28th T20 • WBBLT20
Result
AS-WAS-W
168/5
MR-WMR-W
165/4
Adelaide Strikers Women beat Melbourne Renegades Women by 5 wickets
Schedule ›
27th T20 • WBBLT20
Result
BH-WBH-W
225/3
ST-WST-W
226/4
Sydney Thunder Women beat Brisbane Heat Women by 6 wickets
Schedule ›
26th T20 • WBBLT20
Result
HH-WHH-W
120
PS-WPS-W
148
Perth Scorchers Women beat Hobart Hurricanes Women by 28 runs
Schedule ›
31st T20 • WBBLT20
BH-WBH-W
Sun, 22 Nov, 2026
AS-WAS-W
10:10 am
Match yet to begin.
Schedule ›
3rd ODI • AUS vs ENG 2026
Result
AUSAUS
231
ENGENG
328
ENG beat AUS by 97 runs
Schedule ›
2nd TEST • PAK vs SL 2026
Result
PAKPAK
325 & 90/2
SLSL
98 & 316
PAK won by 8 wickets
Schedule ›
2nd ODI • AUS vs ENG 2026
Result
AUSAUS
220
ENGENG
355/6
ENG beat AUS by 135 runs
Schedule ›
5th ODI • NZ vs IND 2026
Result
NZNZ
187
INDIND
209
IND beat NZ by 22 runs
Schedule ›
1st ODI • AUS vs ENG 2026
Result
AUSAUS
132/3
ENGENG
131
AUS won by 7 wickets
Schedule ›
4th ODI • NZ vs IND 2026
Result
NZNZ
333
INDIND
89
NZ beat IND by 244 runs
Schedule ›
2nd TEST • NZ vs IND 2026
NZNZ
Fri, 27 Nov, 2026
INDIND
03:30 am
Match yet to begin.
Schedule ›
Latest Videos
Recommended Stories
Recommended image1
ഈ 7 ചെടികൾ കിടപ്പുമുറിയില്‍ വെച്ചോളൂ, നല്ല ഉറക്കത്തിന് സഹായിക്കും
Recommended image2
ചൂട് സഹിക്കാൻ വയ്യേ? ഈ 5 ചെടികൾ വീടിനകത്ത് വെച്ചാൽ പിന്നെ എയർ കൂളർ വേണ്ട!
Recommended image3
വെറും 30 ദിവസം മതി; ഈ 7 പച്ചക്കറികൾ ബാൽക്കണിയിൽ റെഡി!
Related Stories
Recommended image1
ഉരുളക്കിഴങ്ങ് ഈ രീതിയിൽ സൂക്ഷിച്ചാൽ ദിവസങ്ങളോളം കേടുകൂടാതെയിരിക്കും
Recommended image2
മുന്തിരി എളുപ്പം വൃത്തിയാക്കാൻ ഇതാ ചില പൊടിക്കൈകൾ
News
Malayalam NewsBreaking Malayalam NewsLatest Malayalam NewsIndia News in MalayalamKerala NewsCrime NewsInternational News in MalayalamGulf News in MalayalamViral News
Entertainment
Malayalam Film NewEntertainment News in MalayalamMalayalam Short FilmsMalayalam Movie ReviewMalayalam Movie TrailersMalayalam Web SeriesMalayalam Bigg BossBox Office Collection MalayalamMalayalam Songs & MusicMalayalam Miniscreen & TV NewsMalayalam Celebrity Interviews
Sports
Sports News in MalayalamCricket News in MalayalamFootball News in MalayalamISL News MalayalamIPL News MalayalamWorld Cup News Malayalam
Lifestyle
Lifestyle News in MalayalamLifestyle Tips in MalayalamFood and Recipes in MalayalamHealth News in MalayalamHome Decor Tips in MalayalamWoman Lifestyle Tips in MalayalamPets & Animals Care TipsWell-being & Mental Health News Malayalam
Magazine
Malayalam MagazinesMalayalam Krishi (Agriculture)India Art Magazine MalayalamMalayalam BooksMalayalam ColumnistMagazine ConversationsCulture MagazinesMalayalam Short StoriesConversations MagazineWeb Exclusive MagazineWeb Specials MagazineVideo Cafe Magazine
Business
Business NewsAutomobile NewsTechnologiesFact Check NewsFinance
Krishi Pazhamchollukal
Pravasi Malayali World, News & Life UpdatesGulf Round UpDear Big Ticket
Asianet
Follow us on
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Download on Android
  • Download on IOS
  • About Website
  • About Tv
  • Terms of Use
  • Privacy Policy
  • CSAM Policy
  • Complaint Redressal - Website
  • Complaint Redressal - TV
  • Compliance Report Digital
  • Investors
© Copyright 2026 Asianxt Digital Technologies Private Limited (Formerly known as Asianet News Media & Entertainment Private Limited) | All Rights Reserved