MalayalamNewsableKannadaKannadaPrabhaTeluguTamilBanglaHindiMarathiMyNation
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Latest News
  • News
  • Entertainment
  • Sports
  • Magazine
  • Life
  • Pravasam
  • Money
  • T20 World Cup 2026
  • Automobile
  • Home
  • Onam Fest
  • Home Decor Styling Malayalam, ഗൃഹാലങ്കാര വഴികൾ, Interior Design Tips Kerala, Space Styling Ideas, Kerala Home Decor, Living Room Design, വീടിന്റെ അലങ്കാര ശൈലികൾ
  • ചൂട് സഹിക്കാൻ വയ്യേ? ഈ 5 ചെടികൾ വീടിനകത്ത് വെച്ചാൽ പിന്നെ എയർ കൂളർ വേണ്ട!

ചൂട് സഹിക്കാൻ വയ്യേ? ഈ 5 ചെടികൾ വീടിനകത്ത് വെച്ചാൽ പിന്നെ എയർ കൂളർ വേണ്ട!

ചൂട് കൂടുന്നതിനൊപ്പം വീടിനകത്ത് ഈർപ്പവും കൂടും. ഇത് പലപ്പോഴും ചീത്ത മണത്തിനും പൂപ്പലിനും കാരണമാകും. ഈർപ്പം വലിച്ചെടുത്ത് വീടിന് തണുപ്പ് നൽകുന്ന ചില ഇൻഡോർ ചെടികളെ പരിചയപ്പെടാം.

1 Min read
Author : Web Desk
Published : Feb 18 2026, 10:47 AM IST
Share this Photo Gallery
  • FB
  • TW
  • Linkdin
  • Whatsapp
  • GNFollow Us
15
പീസ് ലില്ലി
Image Credit : Getty

പീസ് ലില്ലി

പീസ് ലില്ലി ചെടിക്ക് അന്തരീക്ഷത്തിലെ ഈർപ്പം വലിച്ചെടുക്കാൻ കഴിയും. ഇത് ദുർഗന്ധവും പൂപ്പലും കുറയ്ക്കുന്നു. ഒരു എയർ പ്യൂരിഫയറായും ഇത് പ്രവർത്തിക്കും. വെളിച്ചം കുറഞ്ഞ സ്ഥലത്ത് വെക്കാം. ആഴ്ചയിൽ രണ്ട് തവണ നനച്ചാൽ മതി. ഈർപ്പം കൂടുതലുള്ള അടുക്കളയിലോ ബാത്ത്റൂമിലോ വെക്കുന്നത് നല്ലതാണ്.

25
ബോസ്റ്റൺ ഫേൺ പ്ലാന്റ്
Image Credit : Getty

ബോസ്റ്റൺ ഫേൺ പ്ലാന്റ്

വീടിന് ഭംഗി നൽകുന്ന ഒരു ഇൻഡോർ പ്ലാന്റാണ് ബോസ്റ്റൺ ഫേൺ. ഇത് ഈർപ്പത്തിന്റെ അളവ് നിയന്ത്രിക്കുകയും പൂപ്പൽ വരുന്നത് തടയുകയും ചെയ്യും. തൂക്കിയിടുന്ന ചട്ടിയിൽ, അധികം വെയിലടിക്കാത്ത സ്ഥലത്ത് വെക്കാം. മണ്ണ് ഉണങ്ങിയ ശേഷം മാത്രം നനയ്ക്കുക.

Related Articles

Related image1
കിടപ്പുമുറിയിൽ മണി പ്ലാന്റ് വളർത്തുന്നതിന്റെ 7 ഗുണങ്ങൾ
Related image2
ലിവിങ് റൂമിൽ സിസി പ്ലാന്റ് വളർത്തുന്നതിന്റെ 7 ഗുണങ്ങൾ
35
സ്നേക്ക് പ്ലാന്റ്
Image Credit : Getty

സ്നേക്ക് പ്ലാന്റ്

അധികം പരിചരണം വേണ്ടാത്ത, എന്നാൽ നല്ല ഭംഗിയുള്ള ഇൻഡോർ ചെടിയാണ് സ്നേക്ക് പ്ലാന്റ്. ഇത് വായു ശുദ്ധീകരിക്കും. ഈർപ്പം നിയന്ത്രിച്ച് വീടിനകത്തെ ചൂട് കുറയ്ക്കാൻ സഹായിക്കും. കിടപ്പുമുറിയിലോ സ്വീകരണമുറിയിലോ വെക്കാം. 10-15 ദിവസം കൂടുമ്പോൾ മാത്രം നനച്ചാൽ മതി. കൂടുതൽ വെള്ളം ഒഴിക്കുന്നത് ഒഴിവാക്കുക.

45
ഇംഗ്ലീഷ് ഐവി
Image Credit : Getty

ഇംഗ്ലീഷ് ഐവി

ഇംഗ്ലീഷ് ഐവി ഒരു വള്ളിച്ചെടിയാണ്. ഇതിന് അന്തരീക്ഷത്തിലെ അധിക ഈർപ്പവും വിഷാംശവും വലിച്ചെടുക്കാൻ കഴിയും. ചുമരുകളിലെ നനവ് കുറയ്ക്കാനും ഇത് സഹായിക്കും. ജനലിനരികിൽ തൂക്കിയിടുന്ന ചട്ടിയിൽ നടാം. മണ്ണ് ഉണങ്ങിയ ശേഷം മാത്രം വെള്ളമൊഴിക്കുക.

55
സ്പൈഡർ പ്ലാന്റ്
Image Credit : Getty

സ്പൈഡർ പ്ലാന്റ്

സ്പൈഡർ പ്ലാന്റ് ഈർപ്പത്തിന്റെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു. വെളിച്ചം കുറഞ്ഞ സ്ഥലത്തും ഇത് എളുപ്പത്തിൽ വളരും. സ്വീകരണമുറിയിലോ ബാൽക്കണിയിലോ കിടപ്പുമുറിയിലോ വെക്കാം. ആഴ്ചയിൽ ഒന്നോ രണ്ടോ തവണ മാത്രം നനച്ചാൽ മതി. വെള്ളം കെട്ടിനിൽക്കാത്ത ചട്ടി ഉപയോഗിക്കാൻ ശ്രദ്ധിക്കുക.

About the Author

WD
Web Desk
ഹോം

Latest Videos
Recommended Stories
Recommended image1
വെറും 30 ദിവസം മതി; ഈ 7 പച്ചക്കറികൾ ബാൽക്കണിയിൽ റെഡി!
Recommended image2
ടെറസിൽ പണം കായ്ക്കും! വീട്ടമ്മമാർക്ക് വീട്ടിലിരുന്ന് പ്രതിമാസം 15,000 രൂപയെങ്കിലും സമ്പാദിക്കാം! ബിസിനസ് ഐഡിയ ഇതാ
Recommended image3
കരിപിടിച്ച കുക്കറും പാത്രങ്ങളും ഇനി വെട്ടിത്തിളങ്ങും; ഈ സിമ്പിൾ ട്രിക്ക് പരീക്ഷിച്ച് നോക്കാം
Related Stories
Recommended image1
കിടപ്പുമുറിയിൽ മണി പ്ലാന്റ് വളർത്തുന്നതിന്റെ 7 ഗുണങ്ങൾ
Recommended image2
ലിവിങ് റൂമിൽ സിസി പ്ലാന്റ് വളർത്തുന്നതിന്റെ 7 ഗുണങ്ങൾ
News
Malayalam NewsBreaking Malayalam NewsLatest Malayalam NewsIndia News in MalayalamKerala NewsCrime NewsInternational News in MalayalamGulf News in MalayalamViral News
Entertainment
Malayalam Film NewEntertainment News in MalayalamMalayalam Short FilmsMalayalam Movie ReviewMalayalam Movie TrailersMalayalam Web SeriesMalayalam Bigg BossBox Office Collection MalayalamMalayalam Songs & MusicMalayalam Miniscreen & TV NewsMalayalam Celebrity Interviews
Sports
Sports News in MalayalamCricket News in MalayalamFootball News in MalayalamISL News MalayalamIPL News MalayalamWorld Cup News Malayalam
Lifestyle
Lifestyle News in MalayalamLifestyle Tips in MalayalamFood and Recipes in MalayalamHealth News in MalayalamHome Decor Tips in MalayalamWoman Lifestyle Tips in MalayalamPets & Animals Care TipsWell-being & Mental Health News Malayalam
Magazine
Malayalam MagazinesMalayalam Krishi (Agriculture)India Art Magazine MalayalamMalayalam BooksMalayalam ColumnistMagazine ConversationsCulture MagazinesMalayalam Short StoriesConversations MagazineWeb Exclusive MagazineWeb Specials MagazineVideo Cafe Magazine
Business
Business NewsAutomobile NewsTechnologiesFact Check News
Krishi Pazhamchollukal
Pravasi Malayali World, News & Life UpdatesGulf Round UpDear Big Ticket
Asianet
Follow us on
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Download on Android
  • Download on IOS
  • About Website
  • About Tv
  • Terms of Use
  • Privacy Policy
  • CSAM Policy
  • Complaint Redressal - Website
  • Complaint Redressal - TV
  • Compliance Report Digital
  • Investors
© Copyright 2026 Asianxt Digital Technologies Private Limited (Formerly known as Asianet News Media & Entertainment Private Limited) | All Rights Reserved