പ്രതിരോധത്തിനിടെ കൊല്‍ക്കത്തയിലൊരു സമൂഹ വിവാഹം
കൊല്‍ക്കത്തിയില്‍ ഇന്നലെ പ്രണയദിനത്തില്‍ വിവിധ മതവിഭാഗങ്ങളില്‍ നിന്നുള്ള 170 ഓളം വധൂവരന്മാര്‍ വിവാഹിതരായി. അലോയ് ഫെറ എന്ന എൻജിഒ പ്രണയത്തിന്‍റെയും സാമൂഹിക ഐക്യത്തിന്‍റെയും സന്ദേശം പ്രചരിപ്പിക്കുന്നതിനായി സംഘടിപ്പിച്ചതായിരുന്നു സമൂഹ വിവാഹ ചടങ്ങ്. കുടുംബത്തിൽ അടിസ്ഥാന സാമ്പത്തിക സഹായം ഇല്ലാത്ത വിവിധ പിന്നോക്ക സമുദായത്തിലെ വധൂവരന്മാര്‍ പരിപാടിയില്‍ സംബന്ധിച്ചു. കാണാം ചിത്രങ്ങള്‍..right-side{display:none;} .left-side{width:100%;} .gallery-post h2.quotes.gd-h{font-size: 14px}
122

കഴിഞ്ഞ ആഴ്ചയില്‍ പശ്ചിമ ബംഗാളില്‍ നടന്ന ഒരു സമൂഹ വിവാഹത്തിനെതിരെ അമ്പും വില്ലും ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ ഉപയോഗിച്ച് ജാർഖണ്ഡ് ഡിഷോം പാര്‍ട്ടി അക്രമണം അഴിച്ച് വിട്ടിരുന്നു.

222
322
അക്രമണത്തില്‍ ഒരു പൊലീസുകാരനുള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേറ്റു.

422
522
പരിപാടിക്ക് പൊലീസ് അനുമതിയുണ്ടായിരുന്നു. മാത്രമല്ല നൂറിലേറെ പൊലീസുകാരെ സ്ഥലത്ത് സന്നിഹിതരായിരുന്നു.

622
722
എന്നിട്ടും വിശ്വഹിന്ദു പരിഷത്തിന്‍റെ പിന്തുണയോടെ ജാര്‍ഖണ്ഡ് ഡിഷോം പാര്‍ട്ടി അക്രമം നടത്തുകയായിരുന്നു.

822
922
ബഹുജന വിവാഹത്തിനെതിരെ പ്രതിഷേധമുയര്‍ന്നപ്പോള്‍ പൊലീസ് കാണികളായി നിന്നുവെന്ന ആരോപണം ഉയര്‍ന്നു.

1022
1122
പൊലീസ് നിഷ്ക്രിയരായതോടെ ഇരുവിഭാഗവും തമ്മിൽ ഏറ്റുമുട്ടുകയും കല്ലെറിയുകയും ചെയ്തതായി അധികൃതർ അറിയിച്ചു.

1222
1322
നേരത്തെ ഇത്തരത്തിലൊരു അക്രമം നടന്നതിനാല്‍ ഇത്തവണ നടന്ന സമൂഹ വിവാഹത്തിന് ശക്തമായ പൊലീസ് സംരക്ഷണം ഉണ്ടായിരുന്നു.

1422
1522
ഇത്തവണ അലോയ് ഫെറ എന്ന എന്‍ജിഓ ആണ് വിവാഹത്തിനാവശ്യമായ കാര്യങ്ങള്‍ ചെയ്തത്.

1622
1722
കൊല്‍ക്കത്തയില്‍ നാലാളുകൂടുന്നിടമെല്ലാം ഇപ്പോള്‍ സിഎഎ പ്രതിരോധ കേന്ദ്രങ്ങളാണ്.

1822
1922
2022
ഇന്നലെ വാലന്‍റൈന്‍ദിനത്തിലെ സമൂഹവിവാഹത്തിനിടെയും സിഎഎ പ്രതിരോധ മുദ്രാവാക്യങ്ങളും പ്ലേക്കാര്‍ഡുകളും ഉയര്‍ന്നു.

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam
Latest Videos