MalayalamNewsableKannadaKannadaPrabhaTeluguTamilBanglaHindiMarathiMyNation
• Facebook
• Twitter
• whatsapp
• YT video
• insta
• Latest News
• News
• Entertainment
• Sports
• Magazine
• Life
• Pravasam
• Money
• T20 World Cup 2026
• Automobile
• Home
• News
• India News
• റിപ്പബ്ലിക് ദിന പരേഡ്; പരിശീലന ചിത്രങ്ങള്‍ കാണാം

റിപ്പബ്ലിക് ദിന പരേഡ്; പരിശീലന ചിത്രങ്ങള്‍ കാണാം

ജനുവരി 26 -ാം തിയതിയിലെ റിപ്പബ്ലിക് ദിന പരേഡിന് മുന്നോടിയായി 'ഫുള്‍ ഡ്രസ്' പരിശീലനം നടത്തി. ഇന്ന് രാവിലെ ദില്ലിയിലെ പരമ്പരാഗത പരേഡ് വീഥിയിലാണ് ഫുള്‍ ഡ്രസ് പരീശീലനം നടത്തിയത്. പരേഡ് നടക്കുമ്പോള്‍ മറ്റ് ഗതാഗത സംവിധാനങ്ങളെ ബാധിക്കാതിരിക്കാന്‍ ദില്ലി പൊലീസ് പരേഡ് വീഥിയൊഴിവാക്കി ഗതാഗതം ക്രമീകരിച്ചു. ദില്ലിയില്‍ നിന്ന് ഏഷ്യാനെറ്റ് ക്യാമറാമാന്‍ വടിവേല്‍ പി പകര്‍ത്തിയ പരിശീലന ചിത്രങ്ങള്‍ കാണാം.

1 Min read
Author : Web Desk
Published : Jan 23 2021, 12:17 PM IST
Share this Photo Gallery
• FB
• TW
• Linkdin
• Whatsapp
• GNFollow Us
111

രാവിലെ 9.50 ന് വിജയ് ചൌക്കിൽ നിന്നാകും 26 ാം തിയതി പരേഡ് ആരംഭിക്കുക.  തുടർന്ന് ദേശീയ സ്റ്റേഡിയത്തിലേക്ക് പരേഡ്  നീങ്ങും.

രാവിലെ 9.50 ന് വിജയ് ചൌക്കിൽ നിന്നാകും 26 -ാം തിയതി പരേഡ് ആരംഭിക്കുക.  തുടർന്ന് ദേശീയ സ്റ്റേഡിയത്തിലേക്ക് പരേഡ്  നീങ്ങും.

211

വിജയ് ചൌക്ക് - രാജ്‍പത്ത്- അമർ ജവാൻ ജ്യോതി - ഇന്ത്യ ഗേറ്റ് - പ്രിന്‍സസ് പാലസ് - തിലക് മാർഗ് - സി ഹെക്സഗൺ - എന്നീ വഴിയിലൂടെ പരേഡ് ദേശീയ സ്റ്റേഡിയത്തിന്‍റെ ഒന്നാം ഗേറ്റില്‍ എത്തിച്ചേരും.

311
411

പരേഡിനെ തുടര്‍ന്ന് ദില്ലിയില്‍ ഗതാഗത നിയന്ത്രണങ്ങൾ എര്‍പ്പെടുത്തി. പരേഡ് അവസാനിക്കുന്നതുവരെ വിജയ് ചൌക്കിൽ ട്രാഫിക് അനുവദിക്കില്ല.

511

പരേഡ് അവസാനിക്കുന്നതുവരെ രാജ്‍പത്ത് കവലയിൽ ക്രോസ് ട്രാഫികും ഉണ്ടാകില്ല. പരേഡ് ദേശീയ സ്റ്റേഡിയത്തിലേക്ക് പ്രവേശിക്കുന്നതുവരെ സി-ഹെക്‌സഗൺ, ഇന്ത്യ ഗേറ്റ് എന്നീ പ്രദേശങ്ങള്‍ അടച്ചിരിക്കും.

611
711

നോർത്ത് ഡൽഹിയിൽ നിന്ന് സൗത്ത് ദില്ലിയിലേക്കും തിരിച്ചും യാത്ര ചെയ്യുന്നവർക്ക് റിംഗ് റോഡ്- ആശ്രമ ചൌക്ക് - സരായ് കാലെ ഖാൻ - ഐപി ഫ്ലൈഓവർ - രാജ്ഘട്ട് - റിംഗ് റോഡ് എന്നി വഴിയിലൂടെ തിരിഞ്ഞ് പോകണം.

811

കിഴക്ക് നിന്ന് പടിഞ്ഞാറേക്ക് വരുന്നവര്‍ റിംഗ് റോഡ്- ഭൈറോ റോഡ് - മഥുര റോഡ് - ലോധി റോഡ് - അരബിന്ദോ മാർഗ് - എയിംസ് ചൌക്ക് - റിംഗ് റോഡ് - ധൌള ക്വാൻ - വന്ദേമാതരം മാർഗ്, മന്ദിർ മാർഗ് എന്നീ വഴിയിലൂടെ കടന്ന് പോകണം.

911

മെട്രോ സേവനങ്ങൾ പതിവുപോലെ തുടരുമെന്ന് ഗതാഗത സുരക്ഷാ ചുമതലയുള്ള ദില്ലി പൊലീസ് അറിയിച്ചു.

1011

എന്നാല്‍ കേന്ദ്രീയ സച്ചിവാലയ മെട്രോ സ്റ്റേഷനിലും ഉദ്യോഗ് ഭവൻ മെട്രോ സ്റ്റേഷനിലും രാവിലെ 5 മുതൽ ഉച്ചയ്ക്ക് 12 വരെ ബോർഡിംഗ് / ഡി-ബോർഡിംഗ് അനുവദിക്കില്ലെന്നും പൊലീസ് പറഞ്ഞു.

1111

പരേഡിന്‍റെ സമയത്ത് തലസ്ഥാനത്ത് പാരാഗ്ലൈഡറുകൾ, യു‌എ‌വി, ക്വാഡ്‌കോപ്റ്ററുകൾ, ഡ്രോണുകള്‍ തുടങ്ങിയവ പറക്കുന്നത് നിരോധിച്ചു.

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

About the Author

WD
Web Desk
Latest Videos
Recommended Stories
Recommended image1
'ശബ്ദം ക്ലോൺ ചെയ്യുന്നു, എഐ ഉപയോ​ഗിച്ച് വ്യാജ വീഡിയോ നിർമിക്കുന്നു'; ​ഗുരുതര സാഹചര്യമെന്ന് മോ​ഹൻലാൽ ദില്ലി ഹൈക്കോടതിയിൽ
Recommended image2
പശ്ചിമേഷ്യൻ സംഘർഷം, ആഗോള ഊർജ്ജ സുരക്ഷയേക്കുറിച്ച് ചർച്ച നടത്തി മാർക്കോ റൂബിയോയും എസ് ജയശങ്കറും
Recommended image3
അസമിൽ ബിജെപിക്ക് ‌ഞെട്ടൽ, സീറ്റ് നിഷേധിക്കപ്പെട്ട നേതാക്കൾ കോൺഗ്രസിൽ; ഹാട്രിക് ലക്ഷ്യത്തിന് വിമതശല്യവും തിരിച്ചടിയാകുന്നു
News
Malayalam NewsBreaking Malayalam NewsLatest Malayalam NewsIndia News in MalayalamKerala NewsCrime NewsInternational News in MalayalamGulf News in MalayalamViral News
Entertainment
Malayalam Film NewEntertainment News in MalayalamMalayalam Short FilmsMalayalam Movie ReviewMalayalam Movie TrailersMalayalam Web SeriesMalayalam Bigg BossBox Office Collection MalayalamMalayalam Songs & MusicMalayalam Miniscreen & TV NewsMalayalam Celebrity Interviews
Sports
Sports News in MalayalamCricket News in MalayalamFootball News in MalayalamISL News MalayalamIPL News MalayalamWorld Cup News Malayalam
Lifestyle
Lifestyle News in MalayalamLifestyle Tips in MalayalamFood and Recipes in MalayalamHealth News in MalayalamHome Decor Tips in MalayalamWoman Lifestyle Tips in MalayalamPets & Animals Care TipsWell-being & Mental Health News Malayalam
Magazine
Malayalam MagazinesMalayalam Krishi (Agriculture)India Art Magazine MalayalamMalayalam BooksMalayalam ColumnistMagazine ConversationsCulture MagazinesMalayalam Short StoriesConversations MagazineWeb Exclusive MagazineWeb Specials MagazineVideo Cafe Magazine
Business
Business NewsAutomobile NewsTechnologiesFact Check News
Krishi Pazhamchollukal
Pravasi Malayali World, News & Life UpdatesGulf Round UpDear Big Ticket
Asianet
Follow us on
• Facebook
• Twitter
• whatsapp
• YT video
• insta
• Download on Android
• Download on IOS
• About Website
• About Tv
• Terms of Use
• Privacy Policy
• CSAM Policy
• Complaint Redressal - Website
• Complaint Redressal - TV
• Compliance Report Digital
• Investors
© Copyright 2026 Asianxt Digital Technologies Private Limited (Formerly known as Asianet News Media & Entertainment Private Limited) | All Rights Reserved