കൊച്ചിയുടെ തീരത്തേക്ക് പറന്നിറങ്ങി സീ പ്ലെയിന്‍, കാണാം ചിത്രങ്ങള്‍
ഞായറാഴ്ച ഉച്ചക്ക് 12.45നാണ് വെണ്ടതുരുത്തി ചാനലില്‍ വിമാനം ഇറങ്ങിയത്. വെല്ലിംഗ്ടണ്‍ ഐലന്‍ഡിലെ നേവല്‍ ജെട്ടിക്ക് സമീപം ഇന്ത്യന്‍ ഓയില്‍ സംവിധാനത്തില്‍ നിന്നാണ് ഇന്ധനം നിറച്ചത്.

രാജ്യത്ത് ആദ്യമായി സര്‍വ്വീസ് തുടങ്ങുന്ന ജലവിമാനം ഉച്ചക്ക് കൊച്ചി നേവല്‍ ബേസിന് സമീപം ലാന്‍ഡ് ചെയ്തു.

മാലിദ്വീപില്‍ നിന്നും ഗുജറാത്തി ലേക്കുള്ള യാത്ര മധ്യേയാണ് ഇന്ധനം നിറക്കാനായി സീപ്ലൈയ്ന്‍ ഇറക്കിയത്.

ഗുജറാത്ത് സര്‍ക്കാര്‍ ഏകതാ പ്രതിമ കേന്ദ്രീകരിച്ച് തുടങ്ങുന്ന ജലവിമാന സര്‍വീസീന് വേണ്ടിയുള്ളതാണ് മാലിദ്വീപില്‍ നിന്നുള്ള വിമാനം.

ഗുജറാത്ത് സര്‍ക്കാര്‍ ഏകതാ പ്രതിമ കേന്ദ്രീകരിച്ച് തുടങ്ങുന്ന ജലവിമാന സര്‍വീസീന് വേണ്ടിയുള്ളതാണ് മാലിദ്വീപില്‍ നിന്നുള്ള വിമാനം.

ഗുജറാത്ത് സര്‍ക്കാര്‍ ഏകതാ പ്രതിമ കേന്ദ്രീകരിച്ച് തുടങ്ങുന്ന ജലവിമാന സര്‍വീസീന് വേണ്ടിയുള്ളതാണ് മാലിദ്വീപില്‍ നിന്നുള്ള വിമാനം.

ഗുജറാത്ത് സര്‍ക്കാര്‍ ഏകതാ പ്രതിമ കേന്ദ്രീകരിച്ച് തുടങ്ങുന്ന ജലവിമാന സര്‍വീസീന് വേണ്ടിയുള്ളതാണ് മാലിദ്വീപില്‍ നിന്നുള്ള വിമാനം.

ഞായറാഴ്ച ഉച്ചക്ക് 12.45നാണ് വെണ്ടതുരുത്തി ചാനലില്‍ വിമാനം ഇറങ്ങിയത്. വെല്ലിംഗ്ടണ്‍ ഐലന്‍ഡിലെ നേവല്‍ ജെട്ടിക്ക് സമീപം ഇന്ത്യന്‍ ഓയില്‍ സംവിധാനത്തില്‍ നിന്നാണ് ഇന്ധനം നിറച്ചത്.

ഞായറാഴ്ച ഉച്ചക്ക് 12.45നാണ് വെണ്ടതുരുത്തി ചാനലില്‍ വിമാനം ഇറങ്ങിയത്. വെല്ലിംഗ്ടണ്‍ ഐലന്‍ഡിലെ നേവല്‍ ജെട്ടിക്ക് സമീപം ഇന്ത്യന്‍ ഓയില്‍ സംവിധാനത്തില്‍ നിന്നാണ് ഇന്ധനം നിറച്ചത്.

പിന്നീട് ഗുജറാത്തിലേക്ക് പറന്നു. ഇതിന് മുമ്പ് 1953ലാണ് സീ പ്ലെയിന്‍ കൊച്ചിയിലിറങ്ങിയത്.

19 സീറ്റുള്ള ട്വിന്‍ ഓട്ടര്‍ 300 വിമാനമാണ് എത്തിയത്. 14 യാത്രക്കാര്‍ക്ക് സഞ്ചരിക്കാം. കെവാദിയ-അഹമ്മദാബാദ് റൂട്ടില്‍ ദിവസം എട്ട് സര്‍വീസുകളാണ് നടത്തുക.

സ്‌പൈസ് ജെറ്റിനാണ് നടത്തിപ്പ് ചുമതല. 4800 രൂപയാണ് ടിക്കറ്റ് നിരക്ക്. സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ ജന്മദിനത്തിലാണ് ഉദ്ഘാടനം. കേരളത്തിലും സീ പ്ലെയിന്‍ പദ്ധതി ആലോചിച്ചിരുന്നെങ്കിലും യാഥാര്‍ത്ഥ്യമായില്ല. കേരളത്തില്‍ നിന്ന് ലക്ഷദ്വീപിലേക്ക് സീപ്ലെയിന്‍ പദ്ധതി ആരംഭിച്ചാല്‍ ഗുണകരമാകും.

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam