മഹാരാഷ്ട്രയിലെ 'മഹാസഖ്യ'ങ്ങള്‍; കാണാം ട്രോളുകള്‍
കഴിഞ്ഞ ദിവസങ്ങളില്‍ മഹാരാഷ്ട്രാ രാഷ്ട്രീയത്തില്‍ സംഭവിച്ച കാര്യങ്ങള്‍ ഇന്ത്യന്‍ രാഷ്ട്രീയ ചരിത്രത്തില്‍ തന്നെ കേട്ട് കേള്‍വി പോലുമില്ലാത്ത കാര്യങ്ങളായിരുന്നു. ഒരു ആഴ്ചയ്ക്കുള്ളില്‍ രണ്ടാമത്തെ മുഖ്യമന്ത്രിയാണ് മഹാരാഷ്ട്രയില്‍ അധികാരമേല്‍ക്കാന്‍ പോകുന്നത്. ആദ്യം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ദേവേന്ദ്ര ഫട്നവിസ് മന്ത്രിസഭാ രൂപീകരണത്തിന് സഖ്യം ഉണ്ടാക്കിയത് എന്‍സിപിയുമായി ആയിരുന്നു. ഇപ്പോള്‍ രണ്ടാം സര്‍ക്കാര്‍ രൂപീകരിക്കാനിരിക്കുന്ന ശിവസേനയുടെ കൂടെയുള്ളത് കോണ്‍ഗ്രസും എന്‍സിപിയും. സഖ്യത്തിന് പുറത്ത് നിന്ന് സിപിഎം പിന്തുണയും. മഹാസഖ്യത്തെ ട്രോളന്മാരും വെറുതേ വിടുന്നില്ല. കാണാം മഹാസഖ്യ ട്രോളുകള്‍.
133

ട്രോള്‍ കടപ്പാട്: Aadu Thoma, ട്രോള്‍ പോളിറ്റിക്സ് കേരള,

233
ട്രോള്‍ കടപ്പാട്: Ajay Geetha Rajagopal , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

333
ട്രോള്‍ കടപ്പാട്: Guru Karthik, ഔട്ട്സ്പോക്കന്‍,

433
ട്രോള്‍ കടപ്പാട്: Jrn Pathanamthitta, ട്രോള്‍ മലയാളം

533
ട്രോള്‍ കടപ്പാട്: Renjith P R Renju, ട്രോള്‍ പോളിറ്റിക്സ് കേരള

633
ട്രോള്‍ കടപ്പാട്: Rahul Nedumparampil , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

733
ട്രോള്‍ കടപ്പാട്: Mahesh Vijayan, ട്രോള്‍ റിപ്പബ്ലിക്ക്

833
ട്രോള്‍ കടപ്പാട്: ,Ranju Ravi, ട്രോള്‍ മലയാളം

933
ട്രോള്‍ കടപ്പാട്: Arjun Thazhaysseril, ട്രോള്‍ റിപ്പബ്ലിക്ക്

1033
ട്രോള്‍ കടപ്പാട്: Joe Glenn , ട്രോള്‍ പോളിറ്റിക്സ് കേരള

1133
ട്രോള്‍ കടപ്പാട്: Amal Krishnan Thattayil, ട്രോള്‍ പോളിറ്റിക്സ് കേരള

1233
ട്രോള്‍ കടപ്പാട്: Swasthik Prathapan, ഔട്ട്സ്പോക്കന്‍,

1333
ട്രോള്‍ കടപ്പാട്: Hari Mani , ട്രോള്‍ പോളിറ്റിക്സ് കേരള

1433
ട്രോള്‍ കടപ്പാട്: രവി എ എസ്, ഔട്ട്സ്പോക്കന്‍,

1533
ട്രോള്‍ കടപ്പാട്: Rajesh KS, ഔട്ട്സ്പോക്കന്‍,

1633
ട്രോള്‍ കടപ്പാട്: ചന്ദ്ര ബോസ് , ഔട്ട്സ്പോക്കന്‍,

1733
ട്രോള്‍ കടപ്പാട്: Stephan Nedumpally, ട്രോള്‍ മലയാളം

1833
ട്രോള്‍ കടപ്പാട്: Anoop Gangadharan, ഔട്ട്സ്പോക്കന്‍,

1933
ട്രോള്‍ കടപ്പാട്: ടീം ഔട്ട്സ്പോക്കന്‍,
ട്രോള്‍ കടപ്പാട്: ടീം ഔട്ട്സ്പോക്കന്‍,
2033
ട്രോള്‍ കടപ്പാട്: Outspoken.jpg, ഔട്ട്സ്പോക്കന്‍,

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam
Latest Videos