MalayalamNewsableKannadaKannadaPrabhaTeluguTamilBanglaHindiMarathiMyNation
Add Preferred SourceGoogle-icon
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Latest News
  • News
  • Entertainment
  • Sports
  • Magazine
  • Life
  • Pravasam
  • Money
  • Yatra
  • Automobile
  • Home
  • News
  • International News
  • നിശബ്ദം, നിശ്ചലം, നിര്‍വികാരം; കൊറോണാ കാലത്തെ ചൈന

നിശബ്ദം, നിശ്ചലം, നിര്‍വികാരം; കൊറോണാ കാലത്തെ ചൈന

4500 പേരെ ബാധിക്കുകയും 106 പേര്‍ മരിക്കുകയും ചെയ്ത കൊറോണാ വൈറസ് ബാധയില്‍ ചൈനീസ് നഗരങ്ങള്‍ നിശബ്ദമായി. തിരക്കേറിയ നഗരങ്ങള്‍ പലതും ശ്മശാനമൂകമായി. ജനങ്ങള്‍ പുറത്തിറങ്ങാന്‍ ഭയക്കുന്നു. 'തങ്ങള്‍ പെട്ടിരിക്കുക'യാണെന്നായിരുന്നു പലരും ട്വിറ്റ് ചെയ്തു. ചൈനയില്‍ മാത്രം ഏതാണ്ട് 5 കോടി ജനങ്ങള്‍ കൊറോണാ വൈറസിനെ ഭയന്ന് ജീവിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. ഏകാധിപത്യ സ്വഭാവമുള്ള ഭരണകൂടമായതിനാല്‍ ചൈനയില്‍ നിന്ന് കൃത്യമായ വിവരങ്ങള്‍ പുറത്ത് വരുന്നില്ല. സര്‍ക്കാര്‍ നിയന്ത്രണം വാര്‍ത്തകളിലുമുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. കാണാം കൊറോണാ കാലത്തെ ചൈനയെ.  .right-side{display:none;} .left-side{width:100%;} .gallery-post h2.quotes.gd-h{font-size: 14px}

2 Min read
Author : Web Desk
| Updated : Jan 29 2020, 11:44 AM IST
Share this Photo Gallery
  • FB
  • TW
  • Linkdin
  • Whatsapp
  • GNFollow Us
139
ചൈനയിൽ കൊറോണ വൈറസ് ബാധ ദ്രുതഗതിയിൽ പടരുന്നുവെന്ന് പ്രസിഡന്‍റ് ഷീ ജിൻപിങിന്‍റെ മുന്നറിയിപ്പ്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred
239
അടിയന്തര മന്ത്രിസഭാ യോഗത്തിന് ശേഷമാണ് പ്രസിഡന്‍റിന്‍റെ മുന്നറിയിപ്പ്. ഗൗരവമായ സാഹചര്യത്തിലൂടെയാണ് രാജ്യം കടന്ന് പോകുന്നതെന്ന് ഷീ ജിൻപിങ് പറഞ്ഞു.

339
ഇതിനിടെ കൊറോണ വൈറസ് ചൈനയിൽ കൂടുതൽ പടരുമെന്ന് യൂറോപ്യൻ ഗവേഷണ സംഘം മുന്നറിയിപ്പ് നൽകിയിരുന്നു. വൈറസ് ബാധിത ജില്ലകളിൽ യാത്രവിലക്ക് തുടരുകയാണ്.

439
ട്രെയിൻ സ്റ്റേഷൻ മിക്കതും അടച്ചിട്ടിരിക്കുകയാണ്. വുഹാനിലെ മധ്യ ജില്ലകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്കുണ്ട്.

539
വുഹാനിൽ 1000 കിടക്കകളുള്ള ആശുപത്രി നിർമ്മാണം തകൃതിയായി നടക്കുന്നു.

639
ഈ മാസം തന്നെ നിർമ്മാണം പൂർത്തിയാക്കാനാണ് ലക്ഷ്യമെന്ന് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു.

739
വുഹാൻ സ്ഥിതി ചെയ്യുന്ന ഹൂബെ മേഖലയിൽ സൈന്യത്തിന്‍റെ മെഡിക്കൽ സംഘവും എത്തിക്കഴിഞ്ഞു.

839
ഇതിനിടെ കൊറോണ വൈറസ് ബാധിച്ചവരെ ചികിത്സിച്ച ചൈനീസ് ഡോക്ടര്‍ മരിച്ചത് ആശങ്കയേറി.

939
കോറോണ പടര്‍ന്നു പിടിച്ച വുഹാനില്‍ ചികിത്സ ഏകോപിപ്പിച്ച ഡോ. ലിയാങ് വുഡോങ് ആണ് മരിച്ചത്.

1039
അതേസമയം കൊറോണ വൈറസ് യൂറോപ്പിലേക്കും വ്യാപിക്കുകയാണ്. ഫ്രാൻസിൽ മൂന്ന് പേർക്കും ഓസ്ട്രിയയയിൽ ഒരാൾക്കും രോഗം സ്ഥിരീകരിച്ചു.

1139
നേരത്തെ ജപ്പാനിലും ഫിലിപ്പിയന്‍സിലും തായ്‍ലാന്‍റിലും കോറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു.

1239
കൂടാതെ ശ്രീലങ്ക, കമ്പോഡിയ, ജര്‍മ്മനി എന്നിവിടങ്ങളിലും കോറോണാ വൈറസ് ബാധിതര്‍ ഉള്ളതകായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നു.

1339
ഇതിനിടെ 'കൊറോണാവൈറസ്' രോഗാണു വുഹാനിൽ ചൈനയ്ക്കുള്ള ജൈവായുധ ഗവേഷണ ലാബിൽ നിന്ന് ചോർന്നുപോയതാണെന്ന സംശയമുയര്‍ന്നു.

1439
'വാഷിംഗ്‌ടണ്‍ ടൈംസ്' പത്രമാണ് ഇത്തരത്തിൽ ഒരു ലേഖനം പ്രസിദ്ധപ്പെടുത്തിയിരിക്കുന്നത്.

1539
അതിൽ അവർ ഉദ്ധരിച്ചിരിക്കുന്നത് ഇസ്രായേലിൽ നിന്നുള്ള ഡാനി ഷോഹാം എന്ന മുൻ ഇസ്രായേലി ജൈവായുധ ഗവേഷകനെയാണ്.

1639
ക്ഷണനേരം കൊണ്ട്, ചിലപ്പോൾ ഒന്ന് നോക്കിയാൽ പോലും പകരുന്ന, പിന്നീട് ദിവസങ്ങൾക്കുള്ളിൽ രോഗിയുടെ ജീവൻ അപഹരിക്കാൻ കഴിവുള്ളത്ര മാരകമായ രോഗാണുക്കളിൽ ഒന്നാണ് കൊറോണാവൈറസ്.

1739
താരതമ്യേന പുതിയതായതിനാൽ, ഇതിന്‍റെ ജനിതകഘടന തിരിച്ചറിഞ്ഞ്, അതിന്‍റെ വാക്സിനും മരുന്നുകളും ഒക്കെ കണ്ടുപിടിച്ചു വരുന്നതേയുള്ളൂ.

1839
ചൈനയിൽ ഇത്തരം വൈറസുകളെ കൈകാര്യം ചെയ്യാനുള്ള ശേഷി ഇപ്പോൾ വുഹാനിൽ സ്ഥിതി ചെയ്യുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി എന്ന സ്ഥാപനത്തിന് മാത്രമാണ് ഉള്ളത്. വുഹാനാണ് കോറോണ വൈറസിന്‍റെ പ്രഭവ കേന്ദ്രവും.

1939
വുഹാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയുടെ മറവിൽ ചൈന യുദ്ധാവശ്യങ്ങൾക്കുവേണ്ടിയുള്ള ജൈവായുധങ്ങളുടെ ഗവേഷണങ്ങളും നടത്തുന്നുണ്ട് എന്ന് ഡാനി ഷോഹാം ആരോപിച്ചു

2039
ഏറെ രഹസ്യമായിട്ടാണ് ഈ ഗവേഷണങ്ങൾ ചൈന നടത്തുന്നത് എന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

About the Author

WD
Web Desk
 
1st ODI • NZ vs IND 2026
Result
NZNZ
185
INDIND
143/5
IND beat NZ by 5 wickets (D/L) method
Schedule ›
5th T20 • NZ vs IND 2026
Result
NZNZ
195/3
INDIND
191/8
NZ beat IND by 7 wickets
Schedule ›
4th T20 • NZ vs IND 2026
Result
NZNZ
259/7
INDIND
172/9
NZ beat IND by 87 runs
Schedule ›
3rd T20 • NZ vs IND 2026
Result
NZNZ
198/3
INDIND
199/4
IND won by 6 wickets
Schedule ›
2nd ODI • NZ vs IND 2026
NZNZ
Sat, 7 Nov, 2026
INDIND
07:30 am
Match yet to begin.
Schedule ›
1st TEST • SL vs PAK 2026
PAKPAK
Mon, 9 Nov, 2026
SLSL
10:30 am
Match yet to begin.
Schedule ›
3rd ODI • NZ vs IND 2026
NZNZ
Tue, 10 Nov, 2026
INDIND
07:30 am
Match yet to begin.
Schedule ›
4th ODI • NZ vs IND 2026
NZNZ
Fri, 13 Nov, 2026
INDIND
07:30 am
Match yet to begin.
Schedule ›
Latest Videos
Recommended Stories
Recommended image1
യുഎസിലെ തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ മൊജ്‌തബ ഖമനെയിയുടെ പ്രതികരണം, മുന്നറിയിപ്പ്; 'ഇറാനോടുള്ള നയം മാറില്ല, അമേരിക്ക ആക്രമിച്ചാൽ യുദ്ധം വ്യാപിക്കും'
Recommended image2
റിയാദ് എയർപോർട്ട് ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരു ഇന്ത്യക്കാരൻ കൂടി മരിച്ചു
Recommended image3
അധികാരത്തിന് അറബ് സഹായം വേണം; മാറുമോ നിലപാടുകൾ? അതോ, നെതന്യാഹു കരുക്കൾ വീണ്ടും നീക്കുമോ?
News
Malayalam NewsBreaking Malayalam NewsLatest Malayalam NewsIndia News in MalayalamKerala NewsCrime NewsInternational News in MalayalamGulf News in MalayalamViral News
Entertainment
Malayalam Film NewEntertainment News in MalayalamMalayalam Short FilmsMalayalam Movie ReviewMalayalam Movie TrailersMalayalam Web SeriesMalayalam Bigg BossBox Office Collection MalayalamMalayalam Songs & MusicMalayalam Miniscreen & TV NewsMalayalam Celebrity Interviews
Sports
Sports News in MalayalamCricket News in MalayalamFootball News in MalayalamISL News MalayalamIPL News MalayalamWorld Cup News Malayalam
Lifestyle
Lifestyle News in MalayalamLifestyle Tips in MalayalamFood and Recipes in MalayalamHealth News in MalayalamHome Decor Tips in MalayalamWoman Lifestyle Tips in MalayalamPets & Animals Care TipsWell-being & Mental Health News Malayalam
Magazine
Malayalam MagazinesMalayalam Krishi (Agriculture)India Art Magazine MalayalamMalayalam BooksMalayalam ColumnistMagazine ConversationsCulture MagazinesMalayalam Short StoriesConversations MagazineWeb Exclusive MagazineWeb Specials MagazineVideo Cafe Magazine
Business
Business NewsAutomobile NewsTechnologiesFact Check NewsFinance
Krishi Pazhamchollukal
Pravasi Malayali World, News & Life UpdatesGulf Round UpDear Big Ticket
Asianet
Follow us on
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Download on Android
  • Download on IOS
  • About Website
  • About Tv
  • Terms of Use
  • Privacy Policy
  • CSAM Policy
  • Complaint Redressal - Website
  • Complaint Redressal - TV
  • Compliance Report Digital
  • Investors
© Copyright 2026 Asianxt Digital Technologies Private Limited (Formerly known as Asianet News Media & Entertainment Private Limited) | All Rights Reserved