ലോക്ക്ഡൗൺ ഇളവുകളിൽ ഇങ്ങനെയും ചിലർ

First Published May 18, 2020, 3:25 PM IST

ലോകത്ത് കൊവിഡ് 19 ന്‍റെ പിടിമുറുക്കത്തിന് അയവുകൾ വന്നിട്ടില്ലെങ്കിലും ജീവിത സാഹചര്യങ്ങൾക്ക് ഇളവുകൾ നൽകുകയാണ് പല രാജ്യങ്ങളും. രോ​ഗവ്യാപനത്തിന്‍റെതോതും രോ​ഗമുക്തിയുടെ കണക്കുകളും കൂട്ടിക്കിഴിച്ച് നൽകുന്ന ഇളവുകൾ. സ്വന്തം കുടുംബത്തെ ഒരു നോക്ക് കാണാൻ എന്ന പോലെ ഉപജീവനത്തിനായി നൽകപ്പെട്ട ഇളവുകൾ. ഇന്നത്തെ കണക്ക് അനുസരിച്ച് ലോകത്ത് 4,817,832 കൊറോണ ബാധിതരുണ്ട്. 316,924 മരണങ്ങൾ, 1,863,839 രോ​ഗമുക്തി നേടിയവർ. കാണാം ലോക്ക്ഡൗണിൽ ഇളവുകൾ നൽകിയ ചില രാജ്യങ്ങളിൽ നിന്നുള്ള ചിത്രങ്ങൾ...