ബുദ്ധപൗര്‍ണ്ണമിനാളിലെ പൂര്‍ണ്ണചന്ദ്രന്‍; ചിത്രങ്ങള്‍ കാണാം
ഭൂമിയിലേക്ക് പൂർണ്ണ ചന്ദ്രൻ ഏറ്റവും അടുത്തുവരുന്ന കാലത്താണ് ഏറ്റവും വലിപ്പത്തിലും തിളക്കത്തിലും ചന്ദ്രനെ കാണാൻ കഴിയുന്നത്. ചന്ദ്രന്‍റെ നിറത്തിലും വ്യതിയാനങ്ങളും ഉണ്ടാകുന്നു. വെള്ളനിറത്തിന് പകരം അല്‍പം ചുവന്ന നിറത്തിലാകും ഈ ദിവസങ്ങളിൽ ചന്ദ്രനെ കാണാന്‍ കഴിയുക. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും പൂർണ്ണചന്ദ്രനെ കാണാൻ കഴിഞ്ഞു. മേയ് മാസത്തിലെ പൂർണ്ണ ചന്ദ്രനെ ഫ്ലവര്‍ മൂണ്‍ എന്നാണ് അറിയപ്പെടുന്നത്. സൂപ്പർമൂണുകള്‍ ഏഴ് ശതമാനം വലുതും സാധാരണ പൂർണ്ണ ഉപഗ്രഹങ്ങളേക്കാൾ 15 ശതമാനം തിളക്കവുമുള്ളവയായിരിക്കും. സിദ്ധാര്‍ത്ഥന് ജ്ഞാനോദയം ലഭിച്ചത് ഈ നാളിലായതിനാല്‍ ഈ ദിവസം ഇന്ത്യയില്‍ ബുദ്ധപൂര്‍ണ്ണിമയായി ആഘോഷിക്കുന്നു.

ജോർദ്ദാനിലെ അമാനിൽ മുസ്ലീം പള്ളിയുടെ മിനാരത്തിന് മുകളിൽ കണ്ട പൂർണ്ണ ചന്ദ്രൻ

ജോർദ്ദാനിലെ അമാനിൽ മുസ്ലീം പള്ളിയുടെ മിനാരത്തിന് മുകളിൽ കണ്ട പൂർണ്ണ ചന്ദ്രൻ

ഇറാഖിലെ ബാഗ്ദാതിൽ

ഇറാഖിലെ ബാഗ്ദാതിൽ

ദുബായ് ബുർജ് ഖലീഫയ്ക്ക് പിന്നിൽ കണ്ട പൂർണ്ണ ചന്ദ്രൻ

ദുബായ് ബുർജ് ഖലീഫയ്ക്ക് പിന്നിൽ കണ്ട പൂർണ്ണ ചന്ദ്രൻ

ഈജ്പ്തിലെ കെയ്റോ നഗരത്തിൽ കണ്ട പൂർണ്ണ ചന്ദ്രൻ

ഈജ്പ്തിലെ കെയ്റോ നഗരത്തിൽ കണ്ട പൂർണ്ണ ചന്ദ്രൻ

ടർക്കിയിലെ ഇസ്താൻബുൾ കമാലികാ പള്ളിക്ക് മുകളിൽ കണ്ട പൂർണ്ണ ചന്ദ്രൻ

ടർക്കിയിലെ ഇസ്താൻബുൾ കമാലികാ പള്ളിക്ക് മുകളിൽ കണ്ട പൂർണ്ണ ചന്ദ്രൻ

ബ്രിട്ടനിലെ ചെസ്റ്റർട്ടൺ വിൻഡ് മില്ലിൽ നിന്നുള്ള കാഴ്ച

ബ്രിട്ടനിലെ ചെസ്റ്റർട്ടൺ വിൻഡ് മില്ലിൽ നിന്നുള്ള കാഴ്ച

വെനസ്വേലയിലെ കരാക്കസ് നഗരത്തിൽ നിന്നും

വെനസ്വേലയിലെ കരാക്കസ് നഗരത്തിൽ നിന്നും

ബ്രിട്ടനിലെ ഫോക്സ്ഹില്ലിൽ നിന്നും

ബ്രിട്ടനിലെ ഫോക്സ്ഹില്ലിൽ നിന്നും

ബ്രിട്ടനിലെ സെന്റ് മിഖായേൽ ടവറിൽ നിന്നും കണ്ട പൂർണ്ണ ചന്ദ്രൻ

ബ്രിട്ടനിലെ സെന്റ് മിഖായേൽ ടവറിൽ നിന്നും കണ്ട പൂർണ്ണ ചന്ദ്രൻ

ബെലാരസിലെ ഗൊരാഷ്കിയിൽ

ബെലാരസിലെ ഗൊരാഷ്കിയിൽ

ബെലാരസിലെ ഗൊരാഷ്കിയിൽ

ബെലാരസിലെ ഗൊരാഷ്കിയിൽ

ന്യൂജേഴ്സിയിൽ സ്റ്റാച്യൂ ഓഫ് ലിബർട്ടിക്ക് മുകളിൽ കണ്ട പൂർണ്ണ ചന്ദ്രൻ

ന്യൂജേഴ്സിയിൽ സ്റ്റാച്യൂ ഓഫ് ലിബർട്ടിക്ക് മുകളിൽ കണ്ട പൂർണ്ണ ചന്ദ്രൻ

നേപ്പാളിലെ കാഠ്മണ്ഡുവിൽ കാണാൻ കഴിഞ്ഞ പൂർണ്ണ ചന്ദ്രൻ

നേപ്പാളിലെ കാഠ്മണ്ഡുവിൽ കാണാൻ കഴിഞ്ഞ പൂർണ്ണ ചന്ദ്രൻ

ഡൽഹിയിലെ പ്രതിരോധമന്ത്രാലയത്തിനു മുകളിൽ

ഡൽഹിയിലെ പ്രതിരോധമന്ത്രാലയത്തിനു മുകളിൽ

ന്യൂ ഡൽഹിയിൽ കമ്ട പൂർണ്ണ ചന്ദ്രൻ

ന്യൂ ഡൽഹിയിൽ കമ്ട പൂർണ്ണ ചന്ദ്രൻ

സ്പെയിനിലെ റോണ്ടയിൽ

സ്പെയിനിലെ റോണ്ടയിൽ

ഇസ്രായേലിലെ റൊഹാമയിൽ കണ്ട പൂർണ്ണ ചന്ദ്രൻ

ഇസ്രായേലിലെ റൊഹാമയിൽ കണ്ട പൂർണ്ണ ചന്ദ്രൻ

ലണ്ടനിലെ സ്കൈസ്ക്രാപ്പേഴ്സിൽ നിന്നും

ലണ്ടനിലെ സ്കൈസ്ക്രാപ്പേഴ്സിൽ നിന്നും

ജപ്പാനിലെ ടോക്യോ നഗരത്തിൻ നിന്നും

ജപ്പാനിലെ ടോക്യോ നഗരത്തിൻ നിന്നും

ജപ്പാനിലെ ടോക്യോ നഗരത്തിൻ നിന്നും

ജപ്പാനിലെ ടോക്യോ നഗരത്തിൻ നിന്നും