MalayalamNewsableKannadaKannadaPrabhaTeluguTamilBanglaHindiMarathiMyNation
Add Preferred SourceGoogle-icon
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Latest News
  • News
  • Entertainment
  • Sports
  • Magazine
  • Life
  • Pravasam
  • Money
  • Yatra
  • Automobile
  • Home
  • News
  • International News
  • ആമസോണ്‍ കാടുകള്‍ക്ക് പുറമേ കാട്ടുതീയില്‍ ഉരുകി ലോസ് ഏഞ്ചല്‍സ്

ആമസോണ്‍ കാടുകള്‍ക്ക് പുറമേ കാട്ടുതീയില്‍ ഉരുകി ലോസ് ഏഞ്ചല്‍സ്

ബ്രസീലിലെ ആമസോണ്‍ കാടുകള്‍ക്ക് പുറമേ അമേരിക്കയിലെ ലോസ് ഏഞ്ചല്‍സിലെ കാടുകളിലും കാട്ടുതീ പടര്‍ന്ന് പിടിക്കുകയാണ്. ആമസോണില്‍ മനുഷ്യന്‍റെ ഇടപെടലാണ് കാട്ടുതീ പടര്‍ത്തുന്നതെങ്കില്‍ ലോസ് ഏഞ്ചല്‍സില്‍ പ്രകൃത്യാലുണ്ടാകുന്ന കാട്ടുതീയാണ് അപകടം വിതയ്ക്കുന്നത്. കഴിഞ്ഞ ഞായറാഴ്ചയുണ്ടായ ഇടിമിന്നലിനെ തുടര്‍ന്ന് ലോസ് ഏഞ്ചല്‍സിലെ കാടുകളില്‍ വിവിധ സ്ഥലങ്ങളിലാണ് തീപിടിത്തമുണ്ടായത്. ലോസ് ഏഞ്ചൽസിന് വടക്കന്‍ പ്രദേശത്തെ  നൂറുകണക്കിന് വീടുകളിൽ നിന്ന് ആളുകളെ നിർബന്ധിപൂര്‍വ്വം മാറ്റിത്താമസിപ്പിച്ചിരിക്കുകയാണ്. 

3 Min read
Author : Web Desk
Published : Aug 18 2020, 01:03 PM IST
Share this Photo Gallery
  • FB
  • TW
  • Linkdin
  • Whatsapp
  • GNFollow Us
122
കട്ടികൂടിയതും വരണ്ട് ഉണങ്ങിയതുമായ ഏഞ്ചൽസിലെ ദേശീയ വനത്തിനുള്ളില്‍ പതിച്ച മിന്നലുകള്‍ വളരെ പെട്ടെന്ന് തന്നെ കാട്ടി തീ ഉയര്‍ത്തി. ശക്തമായ കാറ്റുകൂടിയായതോടെ പടര്‍ന്ന് പിടിച്ച കാട്ടുതീയെ തുടര്‍ന്ന്  4,500 ലധികം കെട്ടിടങ്ങൾ അഗ്നിബാധാ ഭീഷണിയിലാണ്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred
222
നൂറ് കണക്കിന്  മിന്നലുകളും 24 കിലോമീറ്റര്‍ വേഗതയില്‍ വീശുന്ന കാറ്റും അഗ്നിശമന സേനയുടെ തീയണയ്ക്കാനുള്ള ശ്രമങ്ങളെ പരാജയപ്പെടുത്തുകയാണെന്നാണ് ലഭിക്കുന്ന വിവരം  

322
422
“തീ പടരാതിരിക്കാനായി ഞങ്ങൾ കുന്നിൻ മുകളിൽ ഒരു ഫയര്‍ലൈന്‍ സ്ഥാപിച്ചു, ഇത് തീ മറുവശത്തേക്ക് പടര്‍ന്ന് പിടിക്കാതിരിക്കാന്‍ സഹായിക്കുമെന്നാണ് കരുതിയിരുന്നത്. എന്നാല്‍, തെറ്റായ ദിശയില്‍ നിന്ന് വീശുന്ന കാറ്റ് ഞങ്ങളുടെ എല്ലാ കണക്കുകൂട്ടലും തെറ്റിക്കുകയാണ്" അഗ്നിശമന സേനാ വക്താവ് ജേക്ക് മില്ലര്‍ നെബ്റാസ്കാ ന്യൂസിനോട് പറഞ്ഞു. 

522
കഴിഞ്ഞ ഞായറാഴ്ച മാത്രം ഏതാണ്ട് 28 ചതുരശ്ര മൈൽ (72 ചതുരശ്ര കിലോമീറ്റർ) വനപ്രദേശം കത്തിയമര്‍ന്നെന്നാണ് അധികാരികള്‍ പറയുന്നത്. കുറഞ്ഞത് ഒരു ഡസനോളം വീടുകൾ ഉൾപ്പെടെ 33 കെട്ടിടങ്ങളും കത്തിയമര്‍ന്നതായി അഗ്നിശമന സേനാ അധികൃതർ അറിയിച്ചു.

622
722
കാട്ടുതീ പടര്‍ന്ന് പിടിച്ചതോടെ താപനില 110 ഡിഗ്രിയിൽ (43 സെൽഷ്യസ്) എത്തി. ഇതേ തുടര്‍ന്ന് ഒരു പൈറോകുമുലോസ് മേഘങ്ങള്‍ ഉടലെടുത്തെന്നും ഇവ സൃഷ്ടിച്ച ചൂടാണ് താപനില ഉയരാന്‍ കാരണമായതെന്നും അഗ്നിശമന സേനാ വക്താവ് ടോം ഇവാൾഡ് പറഞ്ഞു.

822
ലോസ് ഏഞ്ചൽസ് പ്രാന്തപ്രദേശമായ അസൂസയ്ക്ക് മുകളിലുള്ള താഴ്‌വരയിലെ  ഏകദേശം 4 ചതുരശ്ര മൈൽ (10 ചതുരശ്ര കിലോമീറ്റർ) പ്രദേശത്ത് ഉണ്ടായ  ഇടിമിന്നലും അമിത ചൂടും ആശങ്കയുണ്ടാക്കി. കഴിഞ്ഞ വ്യാഴാഴ്ച മുതലാണ് ലോസ് ഏഞ്ചലസ് കാടുകളില്‍ കാട്ടുതീ കണ്ട് തുടങ്ങിയത്. ഇത്രയും ദിവസം കഴിഞ്ഞിട്ടും വെറും 3 ശതമാനം തീ മാത്രമാണ് കെടുത്താന്‍ കഴിഞ്ഞതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

922
1022
സംസ്ഥാനത്തെ പല പ്രദേശങ്ങളും സാധാരണ നിലയില്‍ നിന്നും മൂന്നിരട്ടിയിലേറെ താപനില ഉയര്‍ന്നു. കാട്ടുതീയിൽ നിന്നുള്ള ചൂടും പുകയും സൃഷ്ടിച്ച വായുമലിനീകരണം പല പ്രദേശങ്ങളുടെയും കാഴ്ചയെ തന്നെ മറച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.  

1122
വടക്കൻ കാലിഫോർണിയയിൽ, വീശിയടിച്ച ഒരു കടൽത്തീര ഉഷ്ണമേഖലാ കൊടുങ്കാറ്റിൽ നിന്നുള്ള ഈർപ്പം ഇടിയോട് കൂടിയ ഇടിമിന്നലിന് കാരണമായി.  ഞായറാഴ്ച പുലർച്ചെയോടെ ഇടതടവില്ലാത്ത ഇടിമിന്നലുണ്ടായി. അവയിൽ ചിലത് വരണ്ട് കിടന്ന കാടുകളില്‍ പതിക്കുകയും തീ ആളിക്കത്തിക്കുകയുമായിരുന്നു. ഇതേ തുടര്‍ന്ന് സാൻ ഫ്രാൻസിസ്കോ ബേ പ്രദേശത്ത് വൈദ്യുതി മുടങ്ങി. 

1222
121 കിമീ വേഗതയില്‍ കാറ്റ് വീശിയത് കാട്ടുതീ പടരാന്‍ ഇടയാക്കി.   “തീരദേശത്തിന്‍റെ ഇതുവരെയുള്ള കാലത്തിനിടയ്ക്ക് ഏറ്റവും വ്യാപകവും അക്രമാസക്തവുമായ വേനൽ ഇടിമിന്നൽ സംഭവമാണിത്, ഇത് വർഷങ്ങളിലെ ഏറ്റവും ചൂടേറിയ രാത്രികളിൽ ഒന്നാണ്,” ലോസ് ഏഞ്ചൽസിലെ കാലിഫോർണിയ സർവകലാശാലയിലെ കാലാവസ്ഥാ ശാസ്ത്രജ്ഞനായ ഡാനിയൽ സ്വെയ്ൻ ട്വീറ്റ് ചെയ്തു.

121 കിമീ വേഗതയില്‍ കാറ്റ് വീശിയത് കാട്ടുതീ പടരാന്‍ ഇടയാക്കി.  
“തീരദേശത്തിന്‍റെ ഇതുവരെയുള്ള കാലത്തിനിടയ്ക്ക് ഏറ്റവും വ്യാപകവും അക്രമാസക്തവുമായ വേനൽ ഇടിമിന്നൽ സംഭവമാണിത്, ഇത് വർഷങ്ങളിലെ ഏറ്റവും ചൂടേറിയ രാത്രികളിൽ ഒന്നാണ്,” ലോസ് ഏഞ്ചൽസിലെ കാലിഫോർണിയ സർവകലാശാലയിലെ കാലാവസ്ഥാ ശാസ്ത്രജ്ഞനായ ഡാനിയൽ സ്വെയ്ൻ ട്വീറ്റ് ചെയ്തു.

1322
ശനിയാഴ്ച ഉച്ചതിരിഞ്ഞ് ടഹോ തടാകത്തിന്‍റെ വടക്ക് ഭാഗത്ത് ഉണ്ടായ തീപിടുത്തം  അസാധാരണമായ കാലാവസ്ഥാ മുന്നറിയിപ്പിന് ഇടയാക്കി. നെവാഡയിലെ റെനോയ്ക്ക് പടിഞ്ഞാറ് 64 കിലോമീറ്റർ പടിഞ്ഞാറ് ലോയൽട്ടൺ പട്ടണത്തിന് കിഴക്ക് ആരംഭിച്ച തീപിടിത്തത്തിന് മുകളിൽ പൈറോകുമുലോനിംബസ് എന്നറിയപ്പെടുന്ന ഒരു വലിയ അഗ്നിമേഘം രൂപപ്പെട്ടു. താപനില ഉയര്‍ന്നതോടെ വീശിയടിച്ച കാറ്റ് തീയുമായി കൂട്ടിയിടിച്ച് മനോഹരമായ ഒരു ചുഴലിക്കാറ്റ് ആകൃതിയില്‍ മേഘജ്വലകള്‍ ഉയര്‍ത്തുകയായിരുന്നു. 

1422
തീപിടുത്തം കുറഞ്ഞത് 117 ചതുരശ്ര കിലോമീറ്റർ പ്രദേശത്തെ ഇല്ലാതാക്കിയെന്നും   കാലിഫോർണിയ-നെവാഡ അതിർത്തിയിൽ സ്റ്റേറ്റ് റൂട്ട് 395 ന് സമീപപ്രദേശത്തുള്ളവരോട് ഒഴിഞ്ഞുപോകാന്‍ പറഞ്ഞതായും തഹോ ദേശീയ വനം വക്താവ് ജോ ഫ്ലാനെറി പറഞ്ഞു.

1522
70 വർഷത്തിനിടയിലെ ഏറ്റവും മോശം താപതരംഗത്തെയാണ് സംസ്ഥാനം അഭിമുഖീകരിക്കുന്നതെന്ന് സർക്കാർ ഗാവിൻ ന്യൂസോം തിങ്കളാഴ്ച പറഞ്ഞു. വാസ്തവത്തിൽ, ബേ ഏരിയയിലും സെൻട്രൽ കോസ്റ്റിലും ഞായറാഴ്ച 2,500 ഓളം മിന്നലുകൾ പ്രത്യക്ഷപ്പെട്ടെന്ന് കണക്കുകള്‍ കാണിക്കുന്നു. 

1622
അഗ്നിശമന സേനാംഗങ്ങൾ അറിയിച്ചതനുസരിച്ച് ഞായറാഴ്ച മാത്രം സാൻ മാറ്റിയോ-സാന്താക്രൂസ് പ്രദേശത്ത് 22 തീപിടിത്തങ്ങളാണ്  റിപ്പോർട്ട് ചെയ്തത്. 

1722
ലോസ് ഏഞ്ചൽസിന് വടക്കന്‍ പ്രദേശത്തെ ജനത്തെ പലായനത്തന് പ്രേരിപ്പിച്ച ഒരു വലിയ കാട്ടുതീ 5,400 ലധികം വീടുകളെ അഗ്നിബാധാ ഭീഷണിയില്‍ നിലനിര്‍ത്തി. ഈ കാട്ടുതീ ഏതാണ്ട് 17 ചതുരശ്ര മൈൽ (44.5 ചതുരശ്ര കിലോമീറ്റർ) പ്രദേശത്തുള്ള മരങ്ങളെ കത്തിച്ചു കളഞ്ഞു. 

1822
കാട്ട് തീ ഉയര്‍ത്തി വിട്ട താപതരംഗം വാരാന്ത്യം വരെ നീണ്ടുനിൽക്കാന്‍ സാധ്യതയുള്ളതായി അധികൃതര്‍ അറിയിച്ചു. 1,100 ലധികം ഉദ്യോഗസ്ഥർ റോഡ് അടയ്ക്കൽ, ജനങ്ങളുടെ പലായനം, കാട്ടുതീ തടയല്‍ എന്നീ പ്രവര്‍ത്തനങ്ങളിള്‍ വ്യാവൃതരാണ്. 

1922
ഈ വർഷം ഇതുവരെ സംസ്ഥാനത്ത് 5,700 ലധികം തവണ കാട്ടുതീ പടരുകയും  2,04,000 ഏക്കറെങ്കിലും കത്തി നശിക്കുകയും ചെയ്തിട്ടുണ്ട്. 2019 ല്‍ 2,60,000 ഏക്കറോളം ഭൂമി നശിക്കുകയും മൂന്ന് പേർ കൊല്ലപ്പെടുകയും ചെയ്തിരുന്നു. 2018 ലാണ് ഏറ്റവും കൂടുതല്‍ ദുരന്തമുണ്ടായത്.  ആ വര്‍ഷം മാത്രം  1.9 ദശലക്ഷം ഏക്കർ കത്തിച്ചു നശിച്ചു. 100 ഓളം പേർ മരിച്ചു.

2022
കൊറോണ വൈറസ് പ്രതിസന്ധിക്കിടെയും കാട്ടുതീ തടയാൻ കാലിഫോർണിയ ഒരു ബില്യൺ ഡോളറിലധികം ചെലവഴിച്ചെന്നാണ് റിപ്പോര്‍ട്ട്. യുഎസിലെ മറ്റ് സംസ്ഥാനങ്ങളായ അലാസ്ക, അരിസോണ, ഒറിഗോൺ, വാഷിംഗ്ടൺ, കൊളറാഡോ എന്നിവിടങ്ങളിൽ ചെറുതും വലുതുമായ ഒന്നിലധികം തീപിടുത്തങ്ങൾ ഉൾപ്പെടെ ഒരു ഡസനിലധികം സംസ്ഥാനങ്ങളിൽ കാട്ടുതീ പടര്‍ന്നുകൊണ്ടിരിക്കുകയാണ്. 

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

About the Author

WD
Web Desk
 
2nd ODI • NZ vs IND 2026
NZNZ
Sat, 7 Nov, 2026
INDIND
07:30 am
Match yet to begin.
Schedule ›
1st T10 • ABDT10
UABUAB
Sat, 7 Nov, 2026
YASLYASL
05:00 pm
Match yet to begin.
Schedule ›
2nd T10 • ABDT10
RDCRDC
Sat, 7 Nov, 2026
EEEE
07:15 pm
Match yet to begin.
Schedule ›
3rd T10 • ABDT10
UNTUNT
Sat, 7 Nov, 2026
ARACARAC
09:30 pm
Match yet to begin.
Schedule ›
4th T10 • ABDT10
YASLYASL
Sun, 8 Nov, 2026
EEEE
05:00 pm
Match yet to begin.
Schedule ›
5th T10 • ABDT10
UNTUNT
Sun, 8 Nov, 2026
UABUAB
07:15 pm
Match yet to begin.
Schedule ›
6th T10 • ABDT10
ARACARAC
Sun, 8 Nov, 2026
RDCRDC
09:30 pm
Match yet to begin.
Schedule ›
1st ODI • NZ vs IND 2026
Result
NZNZ
185
INDIND
143/5
IND beat NZ by 5 wickets (D/L) method
Schedule ›
1st TEST • PAK vs SL 2026
PAKPAK
Mon, 9 Nov, 2026
SLSL
10:00 am
Match yet to begin.
Schedule ›
7th T10 • ABDT10
EEEE
Mon, 9 Nov, 2026
ARACARAC
07:15 pm
Match yet to begin.
Schedule ›
8th T10 • ABDT10
UNTUNT
Mon, 9 Nov, 2026
RDCRDC
09:30 pm
Match yet to begin.
Schedule ›
3rd ODI • NZ vs IND 2026
NZNZ
Tue, 10 Nov, 2026
INDIND
07:30 am
Match yet to begin.
Schedule ›
1st ODI • AUS vs ENG 2026
AUSAUS
Thu, 12 Nov, 2026
ENGENG
09:00 am
Match yet to begin.
Schedule ›
4th ODI • NZ vs IND 2026
NZNZ
Fri, 13 Nov, 2026
INDIND
07:30 am
Match yet to begin.
Schedule ›
5th ODI • NZ vs IND 2026
NZNZ
Sun, 15 Nov, 2026
INDIND
07:30 am
Match yet to begin.
Schedule ›
2nd ODI • AUS vs ENG 2026
AUSAUS
Sun, 15 Nov, 2026
ENGENG
09:00 am
Match yet to begin.
Schedule ›
Latest Videos
Recommended Stories
Recommended image1
ട്രംപ് ഭരണകൂടത്തിൽ ആഭ്യന്തര പ്രതിസന്ധി രൂക്ഷം,റൂബിയോ സ്ഥാനം ഒഴിഞ്ഞേക്കും, ലക്ഷ്യം 2028 ലെ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ്, വാൻസിന് എതിരാളിയാകും?
Recommended image2
ഇസ്രായേലിൽ നെതന്യാഹു യുഗത്തിന് അന്ത്യമാകുന്നു, ഐസൻകോട്ടിന് പിന്തുണയേറുന്നു, പുതിയ പ്രധാനമന്ത്രിയായേക്കും; പ്രഖ്യാപനം തിങ്കളാഴ്ചയെന്ന് പ്രസിഡന്‍റ്
Recommended image3
ഇസ്രയേലിൽ അറബ് പാർട്ടികളുടെ നിർണായക നീക്കത്തിൽ അടിപതറി നെതന്യാഹു; ഭൂരിപക്ഷ പിന്തുണ ഐസെൻകോട്ടിന്, സർക്കാരുണ്ടാക്കൽ വെല്ലുവിളി
News
Malayalam NewsBreaking Malayalam NewsLatest Malayalam NewsIndia News in MalayalamKerala NewsCrime NewsInternational News in MalayalamGulf News in MalayalamViral News
Entertainment
Malayalam Film NewEntertainment News in MalayalamMalayalam Short FilmsMalayalam Movie ReviewMalayalam Movie TrailersMalayalam Web SeriesMalayalam Bigg BossBox Office Collection MalayalamMalayalam Songs & MusicMalayalam Miniscreen & TV NewsMalayalam Celebrity Interviews
Sports
Sports News in MalayalamCricket News in MalayalamFootball News in MalayalamISL News MalayalamIPL News MalayalamWorld Cup News Malayalam
Lifestyle
Lifestyle News in MalayalamLifestyle Tips in MalayalamFood and Recipes in MalayalamHealth News in MalayalamHome Decor Tips in MalayalamWoman Lifestyle Tips in MalayalamPets & Animals Care TipsWell-being & Mental Health News Malayalam
Magazine
Malayalam MagazinesMalayalam Krishi (Agriculture)India Art Magazine MalayalamMalayalam BooksMalayalam ColumnistMagazine ConversationsCulture MagazinesMalayalam Short StoriesConversations MagazineWeb Exclusive MagazineWeb Specials MagazineVideo Cafe Magazine
Business
Business NewsAutomobile NewsTechnologiesFact Check NewsFinance
Krishi Pazhamchollukal
Pravasi Malayali World, News & Life UpdatesGulf Round UpDear Big Ticket
Asianet
Follow us on
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Download on Android
  • Download on IOS
  • About Website
  • About Tv
  • Terms of Use
  • Privacy Policy
  • CSAM Policy
  • Complaint Redressal - Website
  • Complaint Redressal - TV
  • Compliance Report Digital
  • Investors
© Copyright 2026 Asianxt Digital Technologies Private Limited (Formerly known as Asianet News Media & Entertainment Private Limited) | All Rights Reserved