കരയല്ല, കടലാണ് റിഗ്ബിയുടെ ഇടം; മിസ് റിഗ്ബിയുടെ യാത്രകള്‍

First Published 25, Jan 2020, 11:24 AM IST

നാല് വയസുള്ള മിസ് റിഗ്ബി, കുട്ടിയായിരിക്കുമ്പോള്‍ മുതൽ ഫ്ലോറിഡയിൽ നിന്നുള്ള ഉടമകളോടൊപ്പമാണ് താമസം. പക്ഷേ ഉടമകളുടെ വീട് ഒരു ബോട്ടാണ്. അതുകൊണ്ട് തന്നെ റിഗ്ബിയുടെ വീടും ബോട്ടാണ്. 11 ആഴ്ച പ്രായമുള്ളപ്പോഴാണ് അവള്‍ ഇപ്പോഴത്തെ ഉടമസ്ഥരോടൊപ്പം ബോട്ടിലെ ജീവിതം ആരംഭിച്ചു. ഇന്ന് അമേരിക്കയിലെയും കരീബിയൻ കടലിലെയും ജലപര്യവേക്ഷണം ചെയ്യുന്നതിനപ്പുറം അവൾ മറ്റൊന്നും ഇഷ്ടപ്പെടുന്നില്ല. ഇപ്പോൾ 38,200 പേരുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിന് ഉടമകൂടിയാണ് റിഗ്ബി. കാണാം റിഗ്ബിയുടെ യാത്രകള്‍.

അവളുടെ നിരവധി കടല്‍ സാഹസങ്ങൾ കണക്കിലെടുക്കുമ്പോൾ, റിഗ്സ്, റിഗ്ഗിൾസ് അല്ലെങ്കിൽ ചിക്കൻ എന്നും അറിയപ്പെടുന്ന മിസ് റിഗ്ബി കരീബിയൻ രാജ്യത്തിന്‍റെ യഥാർത്ഥ ' paw-rate' ആണെന്ന് പറയാം.

മിസ് റിഗ്ബി ഒരു അമേരിക്കൻ ബർമീസ് വംശജയാണ്.  പൂച്ചകളില്‍ ഏറ്റവും വിശ്വസ്ഥനാണിവന്‍. 'നായയെപ്പോലെ' എന്നാണ് ഈ ഇനം പൊതുവേ അറിയപ്പെടുന്നത്.  അവർ അങ്ങേയറ്റം സ്നേഹവും വിശ്വസ്തതയും പുലര്‍ത്തുന്നു.

53 കാരനായ ഷെയ്ൻ ലാ പെയ്‌റും ഭാര്യ മേരിവോണും (52) പത്ത് വർഷം മുമ്പ്, കപ്പൽ യാത്ര തുടങ്ങുന്നതിനുമുമ്പ് ഒരുമിച്ച് ഒരു ആർക്കിടെക്റ്റ് സ്ഥാപനം നടത്തുകയായിരുന്നു. എന്നാല്‍ ഇന്ന് അവര്‍ കരവിട്ടു. ജീവിതം കടലിലേക്ക് മാറ്റി.

ഇപ്പോൾ അവരുടെ ബോട്ടിൽ താമസിക്കുകയും മുഴുവൻ സമയവും ജലയാത്ര ചെയ്യുകയും ചെയ്യുന്നു. അവർ ഇടയ്ക്കിടെ ഫ്രീലാൻസ് ജോലികൾ ചെയ്യുന്നു. അതോടൊപ്പം മറ്റുള്ളവരുടെ ബോട്ടുകളിൽ ക്രൂ ആയും പ്രവർത്തിക്കുന്നു.

'മിസ് റിഗ്ബി 11 ആഴ്ച പ്രായമുള്ള പൂച്ചക്കുട്ടിയായിരുന്നപ്പോൾ മുതൽ അവളുടെ ഇതുവരെയുള്ള ജീവിതം മുഴുവൻ ഞങ്ങളോടൊപ്പം ബോട്ടിൽ താമസിക്കുന്നു. ബോട്ട് ഇന്ന് അവളുടെ വീടാണ്, അവൾ അത് ഇഷ്ടപ്പെടുന്നു.

എല്ലാ പൂച്ച ഇനങ്ങളിലും വച്ച്  "നായയെപ്പോലെയാണ്" വിശ്വാസത്തിന്‍റെ കാര്യത്തില്‍ ബർമീസ് പൂച്ചകള്‍ അറിയപ്പെടുന്നത്.

ഫ്ലോറിഡ ദമ്പതികളായ മേരിവോണും ഷെയ്നും യു‌എസിന്‍റെയും കരീബിയന്‍റെയും കിഴക്കൻ തീരത്ത് മിസ് റിഗ്ബിക്കൊപ്പം സഞ്ചരിക്കുന്നു.

വളരെ ശാന്തമായ വെള്ളത്തിലും കർശനമായ മേൽനോട്ടത്തിലും മിസ് റിഗ്ബിയെ ഡെക്കിൽ മാത്രമേ അവര്‍ സഞ്ചരിക്കാന്‍ അനുവദിക്കൂ.

യു‌എസിലെയും കരീബിയൻ‌ കടലിലും നിരീക്ഷണവും പര്യവേക്ഷണം ചെയ്യ്തും ജീവിക്കുന്നതിനപ്പുറം ഫെലിൻ‌ ദമ്പതികള്‍ മറ്റൊന്നും ഇഷ്ടപ്പെടുന്നില്ല.

സമുദ്രങ്ങളിലെ മിസ് റിഗ്ബിയുടെ സാഹസികതയുടെ കഥ എങ്ങനെയാണ് വൈറലായതെന്ന ചോദ്യത്തിന് അവർ ഇങ്ങനെ പറ‍ഞ്ഞു. 'എന്‍റെ സ്വന്തം ഫേസ്ബുക്ക് അക്കൗണ്ടിൽ വളരെയധികം പൂച്ച ചിത്രങ്ങൾ പോസ്റ്റ് ചെയ്തതിന് ശേഷം 2017 ന്‍റെ തുടക്കത്തിൽ ഞാൻ റിഗ്ബിയുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് ആരംഭിച്ചു. അത് പെട്ടെന്ന് തന്നെ ആരാധകരെ സൃഷ്ടിച്ചു.

'കണക്റ്റിക്കട്ടിലെ ഒരു ദാതാവില്‍ നിന്നാണ് റിഗ്സിനെ കിട്ടിയത്.  ന്യൂയോർക്കിലെ ലോംഗ് ഐലൻഡിലെ വച്ച് അവൾ ഞങ്ങളോടൊപ്പം ബോട്ടിൽ ചേർന്നു. അതിന് ശേഷം ഞങ്ങൾ കിഴക്കൻ തീരത്തേക്കും ബഹമാസിലേക്കും നിരവധി തവണ കപ്പൽ കയറി. അവളോടൊപ്പം.

ഞങ്ങൾ കരീബിയൻ വഴി ഗ്രെനഡയിലേക്ക് ഇറങ്ങി മിക്ക ദ്വീപുകളിലും പോയി. യുഎസ് ഈസ്റ്റ് കോസ്റ്റിൽ ഞങ്ങൾ ജോലി ചെയ്ത 50 അടിയോളം വരുന്ന കപ്പലിലും വലിയ പവർ ബോട്ടുകളിലും അവൾ സഞ്ചരിച്ചു.

മിസ് റിഗ്ബി എല്ലായ്‌പ്പോഴും കപ്പലിലുള്ള കാര്യങ്ങളിൽ ശ്രദ്ധാലുവാണ്, പക്ഷേ സുരക്ഷാ കാരണങ്ങളാൽ ഡെക്കിന് താഴെക്ക് അവളുടെ പ്രവേശനം ഞങ്ങള്‍  നിഷേധിച്ചു.

loader