കഴുത്തു ഞെരിച്ചും വെടിവച്ചും കൊന്നുതള്ളി പൊലീസ്; കത്തിയമർന്ന് അമേരിക്ക !!

First Published 15, Jun 2020, 2:12 PM

അമേരിക്കയുടെ വർണ്ണവെറിക്ക് അവസാനമില്ലെന്നതിന്റെ തെളിവാണ് കറുത്തവർ​ഗ്ഗക്കാരനായ റെയ്ഷാര്‍ഡ് ബ്രൂക്‌സിന്റെ കൊലപാതകം. കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയിലാണ് അറ്റ്ലാന്റയിൽ വച്ച് അമേരിക്കൻ പൊലീസ് ബ്രൂക്ക്സിനെ വെടിവച്ചുകൊന്നത്. ജോര്‍ജ് ഫ്ലേയിഡിന്‍റെ മരണത്തെ തുടര്‍ന്നുണ്ടായ പ്രതിഷേധം യുഎസില്‍ ഓരോ ദിവസം കഴിയുന്തോറും ശക്തിപ്രാപിച്ച് വരുന്നതിനിടയിലാണ് അമേരിക്കൻ പൊലീസ് മറ്റൊരു കറുത്തവര്‍ഗക്കാരനെ കൂടി വെടിവെച്ച് കൊലപ്പെടുത്തിയത്.
ബ്രൂക്‌സ് കാറിനുള്ളില്‍ കിടന്ന് ഉറങ്ങിയത് വെന്‍ഡീസ് റസ്റ്റാറന്റിന് മുന്നിലെ റോഡില്‍ ഗതാഗതകുരുക്കുണ്ടാക്കി എന്നതാണ് ആരോപണം. ഹോട്ടല്‍ അധികൃതര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് അറസ്റ്റ് ചെയ്യാനെത്തിയ പൊലീസിനെ ബ്രൂക്‌സ് തടയുകയും ബ്രീത് അനലൈസര്‍ പരിശോധനക്ക് വിസ്സമ്മതിക്കുകയും ചെയ്തു. തുടര്‍ന്ന് പൊലീസുമായി കൈയാങ്കളിയുണ്ടാകുകയും പൊലീസിന്റെ ടേസര്‍ കവര്‍ന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുകയും ചെയ്ത ബ്രൂക്‌സിനെ പൊലീസ് വെടിവെച്ച് കൊല്ലുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് അറ്റ്‌ലാന്റ് പൊലീസ് മേധാവി എറിക്ക ഷീല്‍ഡ്‌സ് രാജിവെച്ചിരുന്നു.

കറുത്തവർ​ഗ്​ഗക്കാരനായ റെയ്ഷാര്‍ഡ് ​ബ്രൂക്ക്സിനെ അമേരിക്കൻ പൊലീസ് വെടിച്ചുകൊന്നതിൽ പ്രതിഷേധിച്ച് പ്രകടനം നടത്തിയവർ അറ്റ്ലാന്റയിലെ ഭക്ഷണശാലയ്ക്ക് തീയിട്ടപ്പോൾ. ഈ ഭക്ഷണശാലയ്ക്ക് സമീപത്ത് വച്ചാണ് ബ്രൂക്ക്സ് കൊല്ലപ്പെട്ടത്.

പ്രതിഷേധപ്രകടനത്തിനിടെ ​ഗതാ​ഗതം തടസപ്പെടുത്തിയെന്ന് ആരോപിച്ച് പ്രതിഷേധക്കാരിൽ ഒരാളെ വകവരുത്താൻ ശ്രമിക്കുന്ന അമേരിക്കൻ പൊലീസ്

undefined

അറ്റ്ലാന്റയിൽ സമാധാനപരമായി പ്രക്ഷോഭം നടത്തിയവർക്ക് നേരെ അമേരിക്കൻ പൊലീസ് കണ്ണീർവാതകം പ്രയോ​ഗിച്ചതിനെ തുടർന്ന് പരിക്കേറ്റയാൾക്ക് പ്രാഥമിക ചികിത്സ നൽകുന്നു.

പ്രതിഷേധക്കാർ തീയിട്ട അറ്റ്ലാന്റയിലെ വെന്റീസ് എന്ന ഭക്ഷണശാല

ജോർജിയയിലെ ഒരു പൊലീസ് ഉദ്യോ​ഗസ്ഥനുമായി സംസാരിക്കുന്ന പ്രതിഷേധക്കാർ

ജോർജിയയിൽ റെയ്ഷാര്‍ഡ് ബ്രൂക്ക്സ് എന്നെഴുതിയ പ്ലക്കാർഡുമായി രാത്രി തെരുവിൽ പ്രതിഷേധിക്കുന്ന ജനങ്ങൾ.

അറ്റ്ലാന്റയിലെ ഒരു കടയ്ക്ക് മുമ്പിൽ പ്രതിഷേധക്കാരോട് സംസാരിക്കുന്ന അമേരിക്കൻ പൊലീസ് ഉദ്യോ​ഗസ്ഥർ

ജോർജിയയിൽ ഒരു ഇലക്ട്രിക്ക് പോസ്റ്റിനു മുകളിൽ കയറി പ്രതിഷേധിക്കുന്ന ഒരു യുവാവ്

അറ്റ്ലാന്റയിൽ പ്രതിഷേധപ്രകടനത്തിനിടെ ​ഗതാ​ഗതം തടസപ്പെടുത്തിയെന്ന് ആരോപിച്ച് പ്രതിഷേധക്കാരിൽ ഒരാളെ വകവരുത്താൻ ശ്രമിക്കുന്ന അമേരിക്കൻ പൊലീസ്.

സമാധാനപരമായി തെരുവിൽ പ്രതിഷേധിക്കുന്നവരെ അമേരിക്കൻ പൊലീസ് തടഞ്ഞുവച്ചതിൽ പ്രതിഷേധിച്ച് റോഡിൽ ഇരുന്ന് സമരം ചെയ്യുന്ന സ്ത്രീ

ജോർജ്ജിയയിൽ പ്രതിഷേധപ്രകടനത്തിനിടെ ​ഗതാ​ഗതം തടസപ്പെടുത്തിയെന്ന് ആരോപിച്ച് പ്രതിഷേധക്കാരിൽ ഒരാളെ വകവരുത്താൻ ശ്രമിക്കുന്ന അമേരിക്കൻ പൊലീസ്.

മുഷ്ടി ചുരുട്ടി കൈകളുയർത്തി പ്രതിഷേധിക്കുന്ന ആഫ്രോ അമേരിക്കൻ പെൺകുട്ടി

റെയ്ഷാര്‍ഡ് ബ്രൂക്‌സിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് പ്ലക്കാർഡുമായി പ്രകടനം നടത്തുന്നവർ

loader