ആവേശം നിറച്ച് കേരള കോളേജ് പ്രീമിയർ ലീഗ്; ചിത്രങ്ങള്‍ കാണാം

First Published 24, Jan 2020, 5:03 PM

ഏഷ്യാനെറ്റ് ന്യൂസും കേരള ക്രിക്കറ്റ് അസോസിയേഷനും (കെസിഎ) സ്പോർട്സ് എക്സോട്ടിക കമ്പനിയും ചേർന്നു നടത്തുന്ന മത്സരമാണ് കോളേജ് പ്രീമിയർ ലീഗ് (കെസിപിഎൽ). 72 കോളേജുകളിലെ ആയിരത്തിലധികം വിദ്യാർഥികളാണ് കോളേജ് പ്രീമിയർ ലീഗിൽ പങ്കെടുത്തത്. 7 വേദികളിലായി 40 ദിവസങ്ങളിലായി 111 മത്സരങ്ങളാണ് നടക്കുന്നത്.കാണാം ചിത്രങ്ങള്‍

undefined

undefined

undefined

undefined

undefined

undefined

undefined