മത്സരാവേശവുമായി കേരള കോളേജ് പ്രീമിയർ ലീഗ്

First Published 27, Jan 2020, 11:23 AM IST

ഏഷ്യാനെറ്റ് ന്യൂസും കേരള ക്രിക്കറ്റ് അസോസിയേഷനും (കെസിഎ) സ്പോർട്സ് എക്സോട്ടിക കമ്പനിയും ചേർന്നു നടത്തുന്ന മത്സരമാണ് കോളേജ് പ്രീമിയർ ലീഗ് (കെസിപിഎൽ). 72 കോളേജുകളിലെ ആയിരത്തിലധികം വിദ്യാർഥികളാണ് കോളേജ് പ്രീമിയർ ലീഗിൽ പങ്കെടുത്തത്.
 
ഏഷ്യാനെറ്റ് ന്യൂസ്- എയർ ഇന്ത്യ എക്സ്പ്രസ് കേരള കോളേജ് പ്രീമിയർ ലീഗിൽ നോർത്ത് സോണിൽ നടന്ന മത്സരത്തിൽ ശ്രീനാരായണ കോളേജ് കണ്ണൂർ  ചാമ്പ്യൻമാരായി

ഏഷ്യാനെറ്റ് ന്യൂസ്- എയർ ഇന്ത്യ എക്സ്പ്രസ് കേരള കോളേജ് പ്രീമിയർ ലീഗിൽ നോർത്ത് സോണിൽ നടന്ന മത്സരത്തിൽ മലബാർ ക്രിസ്ത്യൻ കോളേജ് റണ്ണേഴ്സ് അപ്പായി

ഏഷ്യാനെറ്റ് ന്യൂസ്- എയർ ഇന്ത്യ എക്സ്പ്രസ് കേരള കോളേജ് പ്രീമിയർ ലീഗിൽ സെൻട്രൽ സോൺ മത്സരത്തിൽ സെന്റ് തോമസ് കോളേജ് ചാമ്പ്യൻമാരായി

ഏഷ്യാനെറ്റ് ന്യൂസ്- എയർ ഇന്ത്യ എക്സ്പ്രസ് കേരള കോളേജ് പ്രീമിയർ ലീഗിൽ തൃശൂർ ശ്രീ കേരള കോളേജ് റണ്ണേഴ്സ് അപ്പായി

loader