- Home
- News
- Kerala News
- പിടിവിടാതെ കൊവിഡ്; രോഗലക്ഷണമുള്ള 713 പേരെ കൂടി ആശുപത്രിയിലേക്ക് മാറ്റി, 223 ഹോട്ട്സ്പോട്ടുകള്‍
പിടിവിടാതെ കൊവിഡ്; രോഗലക്ഷണമുള്ള 713 പേരെ കൂടി ആശുപത്രിയിലേക്ക് മാറ്റി, 223 ഹോട്ട്സ്പോട്ടുകള്‍
സംസ്ഥാനത്ത് ഇന്ന് 449 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ചികിത്സയിലുള്ളവരുടെ എണ്ണം നാലായിരം കടന്നു. കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 4028 ആയി. നാന്നൂറിലേറെ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന തുടര്‍ച്ചയായ നാലാം ദിവസമാണെന്നത് ആശങ്ക വര്‍ധിപ്പിക്കുന്നു.രോഗലക്ഷണം കാട്ടിയ 713 പേരെ കൂടി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഇത്തരത്തില്‍ ഏറ്റവും കൂടുതൽ പേരെ ആശുപത്രിയിലാക്കിയ ദിവസം കൂടിയാണിന്നെന്ന് മുഖ്യമന്ത്രി അറിയിച്ചു. സംസ്ഥാനത്തെ ഹോട്ട്സ്പോട്ടുകളുടെ എണ്ണം 223 ആയെന്നും അദ്ദേഹം വിവരിച്ചു. മുഖ്യമന്ത്രി പറഞ്ഞ പ്രധാനകാര്യങ്ങള്‍ ചുവടെ
140

240
340
440
540
640
740
840
940
1040
1140
1240
1340
1440
1540
1640
1740
1840
1940
2040
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam
Latest Videos