- Home
- News
- Kerala News
- ആശങ്ക അടുത്തെങ്ങും ഒഴിയില്ലേ? രോഗലക്ഷണമുള്ള 241 പേരെ ആശുപത്രിയിലാക്കി; നിലവില്‍ 832 രോഗികള്‍, അറിയേണ്ടതെല്ലാം
ആശങ്ക അടുത്തെങ്ങും ഒഴിയില്ലേ? രോഗലക്ഷണമുള്ള 241 പേരെ ആശുപത്രിയിലാക്കി; നിലവില്‍ 832 രോഗികള്‍, അറിയേണ്ടതെല്ലാം
കൊവിഡ് ആശങ്ക ഒഴിയാതെ കേരളം. ഇന്ന് 82 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ മൊത്തം ചികിത്സയിലുള്ളവരുടെ എണ്ണം 832 ആയി വര്‍ധിച്ചു. നീരീക്ഷണത്തിലുണ്ടായിരുന്ന 241 പേരെ ഇന്ന് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. 24 പേർ കൂടി സംസ്ഥാനത്ത് രോഗമുക്തി നേടിയെന്ന് മുഖ്യമന്ത്രി അറിയിച്ചു

കൊവിഡ് ആശങ്ക ഒഴിയാതെ കേരളം. ഇന്ന് 82 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ മൊത്തം ചികിത്സയിലുള്ളവരുടെ എണ്ണം 832 ആയി വര്‍ധിച്ചു. നീരീക്ഷണത്തിലുണ്ടായിരുന്ന 241 പേരെ ഇന്ന് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഇന്ന് 24 പേർ രോഗമുക്തി നേടി

പുതിയ കൊവിഡ് ബാധിതരിൽ അഞ്ച് പേർ ആരോഗ്യപ്രവർത്തകരാണ്. അഞ്ച് പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. രോഗബാധിതരിൽ 53 പേർ വിദേശത്ത് നിന്നു വന്നവരും 19 പേർ ഇതരസംസ്ഥാനങ്ങളിൽ നിന്നും വന്നവരുമാണ്

160304 പേരാണ് സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളത്. 1440 പേരാണ് ഇവരിൽ ആശുപത്രിയിലുള്ളത്. 158681 പേർ ക്വാറന്റീനിൽ. 73712 സാമ്പിളുകൾ പരിശോധനക്കയച്ചു. ഇതിൽ 69606 എണ്ണം നെഗറ്റീവാണ്. ഹോട്ട്സ്പോട്ടുകൾ 128 ആയി

ജൂൺ രണ്ട് വരെ 140 വിമാനങ്ങളിൽ 24333 പേരാണ് തിരിച്ചെത്തിയത്. മൂന്ന് കപ്പൽ വഴി 1488 പേരും വിദേശത്ത് നിന്നെത്തി. മൊത്തം 25821 പേരാണ് വിദേശത്ത് നിന്നെത്തിയത്. വന്ദേഭാരതത്തിന്റെ ഭാഗമായി വിമാനം വരുന്നതിന് സംസ്ഥാന സർക്കാർ ഒരു നിബന്ധനയും വച്ചിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി

മുഖ്യമന്ത്രി പറഞ്ഞ പ്രധാനകാര്യങ്ങള്‍ ചുവടെ

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam