MalayalamNewsableKannadaKannadaPrabhaTeluguTamilBanglaHindiMarathiMyNation
Add Preferred SourceGoogle-icon
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Latest News
  • News
  • Entertainment
  • Sports
  • Magazine
  • Life
  • Pravasam
  • Money
  • IPL 2026
  • Automobile
  • Home
  • News
  • Kerala News
  • ഇടതുകോട്ടകൾ പൊളിച്ചടുക്കി യുഡിഎഫ്; ക്യാമ്പുകളിൽ മധുര പലഹാര വിതരണവും പടക്കം പൊട്ടിക്കലും!

ഇടതുകോട്ടകൾ പൊളിച്ചടുക്കി യുഡിഎഫ്; ക്യാമ്പുകളിൽ മധുര പലഹാര വിതരണവും പടക്കം പൊട്ടിക്കലും!

10 വർഷത്തെ ഇടത് ഭരണത്തിന് ശേഷം കേരളത്തിൽ തെരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്ത് വരുന്ന ദിവസമാണിന്ന്. ആദ്യ മണിക്കൂർ മുതൽ കൃത്യമായ ലീഡ് ഉയർത്തിയാണ് യുഡിഎഫ് മുന്നേറുന്നത്.

1 Min read
Author : Sangeetha KS
Published : May 04 2026, 10:25 AM IST
Share this Photo Gallery
  • FB
  • TW
  • Linkdin
  • Whatsapp
  • GNFollow Us
14
യുഡിഎഫ് തരംഗം
Image Credit : Asianet News

യുഡിഎഫ് തരംഗം

കേരളത്തിലെ നിയസഭാ തെരഞ്ഞെടുപ്പിലെ ആദ്യ ഫലങ്ങൾ പുറത്തു വരുമ്പോൾ യുഡിഎഫ് തരംഗമെന്ന് അക്ഷരാർത്ഥത്തിൽ പറയാനാകുന്ന നിലയാണുള്ളത്. എൽഡിഎഫ് കോട്ടകളടക്കം തകരുന്ന വ്യക്തമായ ചിത്രമാണ് കാണാനാകുന്നത്. യുഡിഎഫ് ക്യാമ്പുകളിൽ വലിയ ആഘോഷ പരിപാടികളികളാണ് സംഘിപ്പിച്ചിരിക്കുന്നത്.

Add Asianetnews as a Preferred SourcegooglePreferred
24
മുഖ്യമന്ത്രി പിന്നിൽ
Image Credit : Asianet News

മുഖ്യമന്ത്രി പിന്നിൽ

നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ടെണ്ണലിന്റെ ആദ്യ മണിക്കൂറിൽ 14 മന്ത്രിമാരാണ് നിലവിൽ പിന്നിൽ നിൽക്കുന്നത്. ആദ്യ മണിക്കൂറിൽ യുഡിഎഫിന് വ്യക്തമായ മുൻതൂക്കമാണ് നേടാനായിട്ടുള്ളത്. പിണറായി വിജയൻ അടക്കം 14 എൽഡിഎഫ് മന്ത്രിമാരാണ് ആദ്യ ഘട്ടത്തിൽ പിന്നിലായത്.

Related Articles

Related image1
ധർമ്മടത്ത് പിണറായി വിജയന്‍ നാലാം റൗണ്ടിലും പിന്നിൽ; ലീഡ് ഉയര്‍ത്തി യുഡിഎഫ് സ്ഥാനാര്‍ത്ഥി അബ്ദുൽ റഷീദ്
Related image2
ആദ്യ മണിക്കൂറിൽ പിണറായി വിജയൻ അടക്കം പിന്നിൽ പോയത് 14 മന്ത്രിമാർ
34
'മന്ത്രിസഭ' പിന്നിൽ
Image Credit : Asianet News

'മന്ത്രിസഭ' പിന്നിൽ

ഇടുക്കിയില്‍ റോഷി അഗസ്റ്റിനും ഏറ്റുമാനൂരില്‍ വിഎന്‍ വാസവനും പിന്നിലാണ്. ഇരിങ്ങാലക്കുടയില്‍ ആര്‍. ബിന്ദു, പത്തനാപുരത്ത് ഗണേഷ് കുമാര്‍, കളമശേരിയില്‍ പി രാജീവ്, മാനന്തവാടിയില്‍ ഒ ആര്‍ കേളു, നേമത്ത് ശിവന്‍കുട്ടി, ആറന്മുളയില്‍ വീണ ജോര്‍ജ്, താനൂരില്‍ അബ്ദുള്‍ റഹ്മാന്‍,ചേർത്തലയിൽ പി പ്രസാദ്, ധർമ്മടത്ത് പിണറായി വിജയൻ എന്നിവര്‍ പിന്നിലാണ്.

44
യുഡിഎഫിന്റെ ആത്മവിശ്വാസം
Image Credit : Asianet News

യുഡിഎഫിന്റെ ആത്മവിശ്വാസം

വോട്ടെടുപ്പ് കഴിഞ്ഞ് മണിക്കൂറുകൾക്ക് ശേഷം തന്നെ യുഡിഎഫ് നേതാക്കൾ കൃത്യമായ ഈ ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു. മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയടക്കം വിവാദങ്ങൾ ഉയർന്നു കേട്ടെങ്കിലും വി ഡി സതീശനടക്കമുള്ള നേതാക്കൾ തിരിച്ചു വരവ് ഉറപ്പിച്ചിരുന്നു. 

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

About the Author

SK
Sangeetha KS
2024 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സബ് എ‍ഡിറ്റര്‍. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേഷനും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, ആരോഗ്യം തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 5 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍, വീഡിയോകള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: sangeetha.ks@asianetnews.in
കേരള നിയമസഭാ തിരഞ്ഞെടുപ്പ് 2026
കേരള നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങൾ

Latest Videos
Recommended Stories
Recommended image1
എ കെ ആന്റണിയെ സന്ദർശിച്ച് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ; അടുത്ത 5 വർഷം കേരളത്തിന്റെ സുവർണ കാലഘട്ടമാകട്ടെയെന്ന് ആശംസ
Recommended image2
വി ഡി സതീശനെന്ന വിദ്യാർത്ഥി നേതാവ്; കോളേജ് കാലത്തെ അപൂർവ്വ ചിത്രങ്ങൾ
Recommended image3
കടുത്ത നിലപാടെടുത്ത് രമേശ് ചെന്നിത്തല; നിയമസഭാകക്ഷി യോ​ഗത്തിൽ പങ്കെടുക്കില്ല, വി ഡി സതീശനെ പിന്തുണച്ച് കത്ത് നൽകും
Related Stories
Recommended image1
ധർമ്മടത്ത് പിണറായി വിജയന്‍ നാലാം റൗണ്ടിലും പിന്നിൽ; ലീഡ് ഉയര്‍ത്തി യുഡിഎഫ് സ്ഥാനാര്‍ത്ഥി അബ്ദുൽ റഷീദ്
Recommended image2
ആദ്യ മണിക്കൂറിൽ പിണറായി വിജയൻ അടക്കം പിന്നിൽ പോയത് 14 മന്ത്രിമാർ
News
Malayalam NewsBreaking Malayalam NewsLatest Malayalam NewsIndia News in MalayalamKerala NewsCrime NewsInternational News in MalayalamGulf News in MalayalamViral News
Entertainment
Malayalam Film NewEntertainment News in MalayalamMalayalam Short FilmsMalayalam Movie ReviewMalayalam Movie TrailersMalayalam Web SeriesMalayalam Bigg BossBox Office Collection MalayalamMalayalam Songs & MusicMalayalam Miniscreen & TV NewsMalayalam Celebrity Interviews
Sports
Sports News in MalayalamCricket News in MalayalamFootball News in MalayalamISL News MalayalamIPL News MalayalamWorld Cup News Malayalam
Lifestyle
Lifestyle News in MalayalamLifestyle Tips in MalayalamFood and Recipes in MalayalamHealth News in MalayalamHome Decor Tips in MalayalamWoman Lifestyle Tips in MalayalamPets & Animals Care TipsWell-being & Mental Health News Malayalam
Magazine
Malayalam MagazinesMalayalam Krishi (Agriculture)India Art Magazine MalayalamMalayalam BooksMalayalam ColumnistMagazine ConversationsCulture MagazinesMalayalam Short StoriesConversations MagazineWeb Exclusive MagazineWeb Specials MagazineVideo Cafe Magazine
Business
Business NewsAutomobile NewsTechnologiesFact Check NewsFinance
Krishi Pazhamchollukal
Pravasi Malayali World, News & Life UpdatesGulf Round UpDear Big Ticket
Asianet
Follow us on
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Download on Android
  • Download on IOS
  • About Website
  • About Tv
  • Terms of Use
  • Privacy Policy
  • CSAM Policy
  • Complaint Redressal - Website
  • Complaint Redressal - TV
  • Compliance Report Digital
  • Investors
© Copyright 2026 Asianxt Digital Technologies Private Limited (Formerly known as Asianet News Media & Entertainment Private Limited) | All Rights Reserved