- Home
- News
- Kerala News
- അകലാതെ ആശങ്ക; രോഗലക്ഷണം കാട്ടിയ 1347 പേരെ കൂടി ആശുപത്രിയിലേക്ക് മാറ്റി, കേരളത്തിൽ 453 ഹോട്ട് സ്പോട്ടുകള്‍
അകലാതെ ആശങ്ക; രോഗലക്ഷണം കാട്ടിയ 1347 പേരെ കൂടി ആശുപത്രിയിലേക്ക് മാറ്റി, കേരളത്തിൽ 453 ഹോട്ട് സ്പോട്ടുകള്‍
രോഗമുക്തി ഏറ്റവും കൂടിയ ദിവസമെന്ന ആശ്വാസത്തിലാണ് സംസ്ഥാനം. ഇന്ന് മാത്രം 968 പേരാണ് കൊവിഡ് മുക്തി നേടിയത്. അതേസമയം 885 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ മൊത്തം ചികിത്സയിലുള്ളവരുടെ എണ്ണം 9371 ആയി. കഴിഞ്ഞ 24 മണിക്കൂറിൽ 25,160 സാംപിളുകൾ പരിശോധിച്ചെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. നിരീക്ഷണത്തിലിരിക്കെ രോഗലക്ഷണം കാട്ടിയ 1347 പേരെ ഇന്ന് ആശുപത്രിയിലേക്ക് മാറ്റി. ഇതോടെ ആശുപത്രിയില്‍ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 9297 ആയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. സംസ്ഥാനത്തെ ഹോട്ട് സ്പോട്ടുകളുടെ എണ്ണം 453 ആയിട്ടുണ്ട്.മുഖ്യമന്ത്രി പറഞ്ഞ പ്രധാനകാര്യങ്ങള്‍ ചുവടെ ഒറ്റനോട്ടത്തില്‍
128

228
328
428
528
628
728
828
928
1028
1128
1228
1328
1428
1528
1628
1728
1828
1928
2028
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam
Latest Videos