'ലോകാരോഗ്യസംഘടനയ്ക്കില്ലാത്ത പരാതിയാണ് പ്രതിപക്ഷനേതാവിന്'; മുഖ്യമന്ത്രി പറഞ്ഞെതെല്ലാം ചിത്രങ്ങളിലൂടെ

First Published 12, Aug 2020, 8:20 PM

കേരളം കൊവിഡ് ടെസ്റ്റിൽ പിന്നിലാണെന്ന പ്രതിപക്ഷ നേതാവിൻ്റെ ആരോപണത്തിന് മറുപടിയുമായി മുഖ്യമന്ത്രി. പ്രതിപക്ഷ നേതാവിനുള്ള പരാതി ലോകാരോ​ഗ്യ സംഘടനക്കോ മറ്റ് ആരോ​ഗ്യവിദ​ഗ്ദ്ധ‍ർക്കോ ഇല്ലെന്ന് മുഖ്യമന്ത്രി അവകാശപ്പെട്ടു. ഒരു ഘട്ടത്തിൽ ലോകത്തിൽ തന്നെ കൊവിഡ് പ്രതിരോധത്തിൽ മികച്ച നിലയിലായിരുന്നു കേരളം. ഇപ്പോൾ കേസുകളുടെ എണ്ണം കൂടി എന്നിട്ടും ഇന്ത്യൻ സംസ്ഥാനങ്ങളിൽ മുൻനിരയിൽ തന്നെ കേരളം ഉണ്ട്. പ്രതിപക്ഷനേതാവ് മറ്റെന്തോ രീതിയിലാണ് വിവരം ശേഖരിക്കുന്നത് എന്നാണ് തോന്നുന്നത്. ഇവിടെ നാം മികച്ച ചികിത്സ ഉറപ്പാക്കുന്നുണ്ട്. എന്നാൽ മറ്റു സംസ്ഥാനങ്ങളിൽ വലിയ തുക വാങ്ങിയാണ് കൊവി‍ഡ് ചികിത്സ നൽകുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

 

മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തിൽ പറഞ്ഞതെല്ലാം ഒറ്റനോട്ടത്തിൽ ചുവടെ

undefined

undefined

undefined

undefined

undefined

undefined

undefined

undefined

undefined

undefined

undefined

undefined

undefined

undefined

undefined

undefined

undefined

undefined

undefined

undefined

undefined

undefined

undefined

undefined

undefined

undefined

undefined

undefined

undefined

undefined

undefined

undefined

undefined

undefined

undefined

undefined

undefined

undefined

undefined

undefined

undefined

undefined

undefined

undefined

loader